Blog Post

Karanavars > Articles by: admin

കുടവയറുമായി മസിലളിയന്‍ ഉണ്ണി മുകുന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളത്തിന്റെ മസിലളിയനാണ് യുവതാരം ഉണ്ണീ മുകുന്ദന്‍. ‘മാമാങ്കം‘ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ മസിലൊക്കെ കളഞ്ഞ് കുടവയറുമായി എത്തിയിരിക്കുകയാണ് താരം. താരം തന്നെയാണ് തന്റെ ഈ പുതിയ ലുക്ക് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘മേപ്പടിയാന്‍‘ എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ മേക്കോവര്‍. ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരനായ ജയകൃഷ്ണന്‍ എന്ന കഥാപാത്ത്രതെയാണ് താരം അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല […]

Read More

വിയ്യൂര്‍ ജയിലില്‍ മിന്നല്‍ പരിശോധന; തടവുകാരനില്‍ നിന്നും 50,000 രൂപ പിടികൂടി

തൃശൂര്‍: ജില്ലാ ജയിലില്‍ മിന്നല്‍ പരിശോധനയ്ക്കിടെ തടവുകാരനില്‍ നിന്നും 50,000 രൂപ പിടികൂടി. അസിസ്റ്റന്റ് സൂപ്രണ്ടും സംഘവും നടത്തിയ പരിശോധനയിലാണ് തടവുകാരനില്‍ നിന്ന് ഇത്രയും തുക പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് രണ്ടായിരത്തിന്റെ 25 നോട്ടുകള്‍ തടവുകാരനായ സുഹൈല്‍ സൂക്ഷിച്ചിരുന്നത്. വിയ്യൂര്‍ ജയിലില്‍ മോഷണത്തിന് ശിക്ഷ അനുഭവിച്ച്‌ വരികയാണ് ഇയാള്‍. ഇതാദ്യമായാണ് ഇത്ര വലിയ തുക തടവുപുള്ളിയില്‍ നിന്നും പിടികൂടുന്നത്. ജയില്‍ ചാടുന്നതിനായോ, കൈക്കൂലിയായി ജയിലുദ്യോഗസ്ഥര്‍ക്ക് നല്‍കാനോ സൂക്ഷിച്ച പണമായിരിക്കാം ഇതെന്നാണ് നിഗമനം. മുന്‍പ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും […]

Read More

റിപ്പബ്ലിക് ദിനപരേഡ്; കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് കൊണ്ട്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനപരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് കൊണ്ടെന്ന് ജൂറി അംഗം ജയപ്രഭ മേനോന്‍. ആവര്‍ത്തന വിരസതയുള്ള ഫ്‌ലോട്ടാണ് കേരളം സമര്‍പ്പിച്ചതെന്നാണ് ജയപ്രഭ മേനോന്‍ പറഞ്ഞത്. കേരളം ആദ്യം സമര്‍പ്പിച്ച ദൃശ്യങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി മടക്കുകയായിരുന്നു ചെയ്തതെന്നും എന്നാല്‍ രണ്ടാമത് സമര്‍പ്പിച്ചതും പുതുമയില്ലാത്ത നിശ്ചലദൃശ്യം ആയിരുന്നെന്നാണ് ജൂറി അംഗം പറഞ്ഞത്. കേരള കലാമണ്ഡലവും, മോഹിനായട്ടവും തെയ്യവും വള്ളംകളിയും ആനയെഴുന്നള്ളത്തുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദര്‍ശനാനുമതി […]

Read More

റെയില്‍വേക്ക് പുതിയ ഹെല്‍പ്പ് ലൈന്‍; ഇനി മുതല്‍ 139 ല്‍ വിളിക്കാം; നേരത്തെ ഉണ്ടായിരുന്ന 182 എന്ന ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ തുടരും

ന്യൂഡെല്‍ഹി: ട്രെയിന്‍ യാത്രയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഇനി 139 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ ഉപയോഗിക്കാം. പരാതികള്‍ക്കും അന്വേഷണത്തിനും സഹായങ്ങള്‍ക്കുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍. വിവിധ ആവശ്യങ്ങള്‍ക്കായി നിലവിലുണ്ടായിരുന്ന ആറ് നമ്ബരുകള്‍ യോജിപ്പിച്ചാണ് പുതിയ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍. മുമ്ബുണ്ടായിരുന്ന 182 എന്ന ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ തുടരും. 12 ഭാഷകളില്‍ വിവരങ്ങള്‍ ഈ നമ്ബരില്‍ നിന്ന് ലഭിക്കും. ഇന്‍ട്രാക്ടീവ് വോയിസ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എല്ലാ മൊബൈല്‍ ഫോണുകളില്‍നിന്നും 139ലേക്ക് വിളിക്കാനാകും. ചികിത്സ […]

Read More

സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ടു; കാറിനേയും ഉടമയേയും തിരഞ്ഞ് ഭാര്‍ത്താവിന്റെ കുറിപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഉണ്ടാക്കിയ ശേഷം പല വാഹനങ്ങളും നിറുത്താതെ പോകുന്നത് പതിവ് സംഭവമാണ്. ഇത്തരം മനസാക്ഷിയില്ലാത്ത വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഇതിലൊക്കെ ക്രൂരമായ ഒരു സംഭവത്തിന്റെ വിവരങ്ങളാണ്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിടുകയാണ് ഒരു ഡ്രൈവര്‍ ചെയ്തത്. ഇയാളെ തിരഞ്ഞുള്ള യുവതിയുടെ ഭര്‍ത്താവിന്റെ കുറിപ്പാണ് ഏറെ ചര്‍ച്ചയാകുന്നത്. അരവിന്ദ് സുദകുമാറെന്ന വ്യക്തിയുടെ ഭാര്യയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ […]

Read More

റെക്കോര്‍ഡ് വരുമാനവുമായി കെ.എസ്‌.ആര്‍.ടി.സി : 16 കോടിയുടെ വരുമാനത്തിനു പിന്നില്‍ ഈ ഒരു കാരണം

തിരുവനന്തപുരം: നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയിരുന്ന കെ.എസ്‌.ആര്‍.ടി.സിയ്ക്ക് തത്ക്കാലം പിടിച്ചു നില്‍ക്കാനുള്ള ആശ്വാസമായി റെക്കോര്‍ഡ് വരുമാനം. ഇക്കഴിഞ്ഞ ഡിസംബറില്‍ 16 കോടിയുടെ അധിക വരുമാനമാണ് ഉണ്ടായത്. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ് വരുമാനത്തില്‍ കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടത്. 2019ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 15.42 കോടി രൂപയുടെ വരുമാന വര്‍ധനയും ഉണ്ടായി. 213.28 കോടി രൂപയാണു കഴിഞ്ഞ ഡിസംബറില്‍ മാത്രം കെഎസ്‌ആര്‍ടിസി നേടിയത്. 2019 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചതും ഡിസംബറില്‍ തന്നെ. മെയില്‍ 200 കോടി രൂപ വരെ വരുമാനം […]

Read More

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ന് അ​നു​മ​തി​യി​ല്ല

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍​ക്കാ​രി​നും, ബി​ജെ​പി സ​ഖ്യം വി​ട്ടു കോ​ണ്‍​ഗ്ര​സി​ന്‍റെ കൈ​പി​ടി​ച്ചു ശി​വ​സേ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കും പി​ന്നാ​ലെ ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​നും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ അ​വ​സ​രം നി​ഷേ​ധി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ നി​ശ്ച​ല​ദൃ​ശ്യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ കേ​ന്ദ്രം നി​രാ​ക​രി​ച്ചു. മൂ​ന്ന് ത​വ​ണ വി​ദ​ഗ്ധ​രു​ടെ സ​മി​തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​യ​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ​യും മ​ഹാ​രാ​ഷ്ട്ര​യു​ടെ​യും കാ​ര്യ​ത്തി​ലും കേ​ന്ദ്രം ഇ​തേ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. അ​പേ​ക്ഷ കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് […]

Read More

ലുങ്കി ഉടുത്ത് വരുന്നവരെ തടഞ്ഞാല്‍ ഇനി ഹോട്ടലുടമകള്‍ വിവരമറിയും, നിയമം പാസാക്കി കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട്: ലുങ്കി ധരിച്ചു വരുന്നവരെ ഹോട്ടലുകള്‍ തടയരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം നിര്‍മ്മിച്ച്‌ കോഴിക്കോട് കോര്‍പ്പറേഷന്‍. കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് ഉണ്ടായ സംഭവമാണ് നിയമ നിര്‍മ്മാണത്തിന് കോര്‍പ്പറേഷനെ പ്രേരിപ്പിച്ചത്. ലുങ്കി ഉടുത്ത് വന്ന കരീം ചേലമ്ബ്ര എന്നയാളെ സീ ക്യൂന്‍ ഹോട്ടലിലെ ജീവനക്കാര്‍ തടഞ്ഞ സംഭവം വലിയ വിവാദമായിരുന്നു.ഇതില്‍ പ്രതിഷേധിച്ച്‌ അന്ന് ലുങ്കി മാര്‍ച്ചും നടത്തിയിരുന്നു. ഇപ്പോള്‍ തനത് വസ്ത്രധാരണ രീതികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ നിയമം ഉണ്ടാക്കിയിരിക്കുന്നത്. നിയമത്തില്‍ ലുങ്കി എന്ന് എടുത്തു പറയുന്നില്ല.നാടന്‍ വേഷവിധാനങ്ങളോടെ വരുന്നവരെ […]

Read More

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ ; ജനിച്ചത് 67,000 ശിശുക്കള്‍ ; രണ്ടാം സ്ഥാനം ചൈനക്ക്

യുഎന്‍: പുതുവര്‍ഷത്തില്‍ ലോകത്ത് നാല് ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ചതായി യുഎന്‍ അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുഎന്‍ ശിശു സംരക്ഷണ വകുപ്പ് അറിയിച്ചു. ഏകദേശം 67, 385 കുട്ടികളാണ് ഇന്ത്യയില്‍ ജനിച്ചത്. രണ്ടാം സ്ഥാനത്ത് ചൈനയാണ് പുതു വര്‍ഷത്തില്‍ 46,299 കുട്ടികളാണ് ചൈനയില്‍ ജനിച്ചത്. പ്രവചനം പോലെ 2020-ലെ ആദ്യദിനത്തില്‍ ആദ്യ കുട്ടി ജനിച്ചത് ഫിജിയിലാണ്. അവസാനത്തെ കുട്ടി അമേരിക്കയിലും. ഇന്ത്യയില്‍ 67,385 കുട്ടികള്‍, ചൈന (46,299) നൈജീരിയ (26,039), പാകിസ്താന്‍ (16,787), […]

Read More

മുല്ലക്കരയിലെ കവർച്ച: കേസിന് വഴിത്തിരിവായി ഡ്രൈവിങ്ങ് ലൈസന്‍സ്

മണ്ണുത്തി: മുല്ലക്കരയിലെ വീട്ടിൽ വാതിൽ പൊളിച്ച് അകത്തുകയറി ഡോക്ടറെയും കുടുംബത്തെയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 32 പവൻ സ്വർണാഭരണങ്ങളും 80,000 രൂപയും കവർന്ന കേസിലെ ഒന്നാംപ്രതിയെ മണ്ണുത്തി പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. സേലം സ്വദേശി രാജശേഖരൻ ആണ് രണ്ടാഴ്ച മുമ്പ് പിടിയിലായത്. ഇയാളെ കോയമ്പത്തൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. മണ്ണുത്തി പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ തൃശ്ശൂരിലെ കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി മണ്ണുത്തി പോലീസ് മുല്ലക്കരയിൽ എത്തിക്കുകയായിരുന്നു. ഇയാൾക്കെതിരേ തമിഴ്നാട്ടിലും കേരളത്തിലും […]

Read More