Blog Post

Karanavars > Articles by: admin

മുത്തൂറ്റ് എം.ഡിയ്ക്ക് നേരെ കല്ലേറ്; തലയ്ക്കു പരുക്ക്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടറിന്‍റെ വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ അദ്ദേഹത്തിന് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 നായിരുന്നു സംഭവം നടന്നത്. മുത്തൂറ്റിന്‍റെ പ്രധാന ഓഫീസായ ബാനര്‍ജി റോഡിലെ ഓഫീസിലേയ്ക്ക് വരുമ്ബോഴാണ് വാഹനത്തിനു നേരെ കല്ലേറുണ്ടായത്. വാഹനത്തിന്‍റെ ചില്ല് കല്ലേറില്‍ തകര്‍ന്നിരുന്നു കൂടാതെ എം.ഡിയുടെ തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഈ അക്രമം എന്ന് കരുതുന്നു. […]

Read More

പന്ത് എടുത്ത് കൊടുത്തില്ല; യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു

കൊല്ലം: പന്ത് എടുത്തുകൊടുത്തില്ലെന്ന് ആരോപിച്ച്‌ യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. സംഭവത്തില്‍ പ്രതിയായ പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷി(33)നെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്ബായിരുന്നു സംഭവം നടന്നത്. അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ പരാതിക്കാരിയുടെ വീട്ടിലേക്ക് പന്ത് വീണു. ഈ പന്ത് എടുത്തുകൊടുക്കാന്‍ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ അനീഷ് ഇരുമ്ബ് പൈപ്പ് കൊണ്ട് യുവതിയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല; കടകള്‍ അടഞ്ഞ് കിടക്കും; 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും

തിരുവനന്തപുരം: ചൊവ്വാഴ്ച അര്‍ദ്ധരാത്രി തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സംഘടിത, അസംഘടിത, പരമ്ബരാഗത മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കും.സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സിഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക്. ബി.എം.എസ്. ഒഴികെ പത്ത് […]

Read More

യുവസിനിമാ സംവിധായകന്‍ വിവേക്‌ ആര്യന്‍ അന്തരിച്ചു

കൊച്ചി: ഇരുചക്രവാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലിരുന്ന യുവസംവിധായകന്‍ തൃശ്ശൂര്‍ നെല്ലായി അനന്തപുരം പഴയത്തുമനയില്‍ വിവേക്‌ ആര്യന്‍ (30) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓര്‍മയില്‍ ഒരു ശിശിരം‘ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്‌ച വൈകിട്ടാണ് മരണം. ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടര്‍ന്നായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ ഡിസംബര്‍ 22നുണ്ടായ വാഹനാപകടത്തില്‍ ആര്യന്‍റെ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തില്‍ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു. സംവിധായകന്‍ ജിത്തു ജോസഫിന്റെ മെമ്മറീസ്‌, ദൃശ്യം എന്നീ […]

Read More

വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം (എ​സ​ന്‍​ഷ്യാ​ലി​റ്റി) സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ 2016-17 വ​ര്‍​ഷം ഇ​വി​ടെ പ്ര​വേ​ശ​നം​കി​ട്ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ മാ​റ്റു​ന്ന​കാ​ര്യം അ​നി​ശ്ചി​ത​ത്ത്വ​ത്തി​ലാ​യി. വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി റ​ദ്ദാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളെ മ​റ്റു കോ​ള​ജു​ക​ളി​ലേ​ക്കു മാ​റ്റാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ള​ജി​ല്‍ വേ​ണ്ട​ത്ര അ​ധ്യാ​പ​ക​രി​ല്ല, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല, […]

Read More

വീട്ടില്‍ ഊണ് എന്ന പേരില്‍ അനാശാസ്യം ;’ ഊണ്’ കഴിക്കാന്‍ രാപകലില്ലാതെ ആളുകളുടെ വരവ്‌ ; പുരുഷനും സ്ത്രീയ്ക്കും ‘വെറുതെ സംസാരിച്ചിരിക്കാന്‍’ റൂമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ; കൊട്ടിയത്ത് അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍ ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊട്ടിയം :  കൊട്ടിയത്ത് ഞെട്ടിച്ച്‌ കൊണ്ടാണ് ആ വാര്‍ത്ത പുറത്ത് വരുന്നത്. വീട്ടിലെ ഊണ് എന്ന പേരില്‍ ഹോട്ടലിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്. കൊട്ടിയത്ത് പിടിയിലായ സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഒമ്ബത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയുടമ ഇരവിപുരം സ്വദേശി അനസ്(33), വാളത്തുംഗല്‍ സ്വദേശി ഉണ്ണി(28) ആദിച്ചനല്ലൂര്‍ സ്വദേശി അനന്തു (24), മങ്ങാട് സ്വദേശി വിപിന്‍രാജ് (25), തങ്കശ്ശേരി കോത്തലവയല്‍ സ്വദേശി രാജു (46), പാലക്കാട് നെന്മാറ കൈതാടി സ്വദേശി വിനു […]

Read More

ഒരു വര്‍ഷത്തോളം നിരന്തരം ബലാല്‍സംഗം ; ഇസ്ലാമിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി, നീതി തേടി മലയാളി യുവതി യെദ്യൂരപ്പയ്ക്ക് മുന്നില്‍

ബംഗലൂരു : മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ഒരു വര്‍ഷമായി നിരന്തരം ബലാല്‍സംഗം ചെയ്യുകയാണെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് മലയാളി യുവതിയുടെ പരാതി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കാസര്‍കോടുകാരിയായ 18 കാരിയാണ് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയത്. തന്നെ പീഡിപ്പിക്കുന്നവരില്‍ രണ്ടുപേര്‍ ബംഗലൂരു സ്വദേശികളാണെന്നും, ഒരാള്‍ മലയാളിയാണെന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. ഉഡുപ്പി–ചിക്കമംഗലൂരു എംപി ശോഭ കരന്തലജെയ്ക്ക് ഒപ്പമാണ് പെണ്‍കുട്ടി യെദ്യൂരപ്പയെ കാണാനെത്തിയത്. മൂന്നു യുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം ബലാല്‍സംഗം […]

Read More

ഉഴുന്നുവടക്ക് 10 ഗ്രാം കുറവ്; ഹോട്ടലുടമക്ക് 5000 രൂപ പിഴ

എരുമേലി : ശബരിമല സീസണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഉഴുന്നുവടയുടെ തൂക്കത്തില്‍ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച്‌ 5000 രൂപ പിഴ ചുമത്തി. സമീപത്തെ ദേവസ്വം ബോര്‍ഡിന്റെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥര്‍ പ്രതികാരം വീട്ടിയതാണ് പിഴ ഈടാക്കലിന്റെ പിന്നിലെന്ന് ഹോട്ടലുടമ പറയുന്നു. സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും ഹോട്ടലുടമ എരുമേലി സ്വദേശി പുത്തന്‍വീട് തങ്കച്ചന്‍ പറഞ്ഞു. റവന്യൂ കണ്‍ട്രോള്‍ റൂം നടത്തിയ പരിശോധനയിലാണ് പിഴ […]

Read More

ജീവിതം തിരിച്ചു നല്‍കിയ മമ്മൂക്കയെ ആ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണം, അനുഗ്രഹം വാങ്ങണം- ജാക്‌സണേയും നിക്‌സണേയും കുറിച്ചൊരു കുറിപ്പ്

മരണത്തിന്റെ വക്കില്‍ നിന്നും മമ്മൂട്ടി കൈപിടിച്ചെഴുന്നേല്‍പ്പിച്ചതാണ് ഈ ഇരട്ടക്കുട്ടികളെ. നേട്ടങ്ങളുടെ തലപ്പത്താണ് ജിക്‌സണും നിക്‌സണും. അവശേഷിക്കുന്നത് വലിയൊരു മോഹമാണ്. ഈ നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് മമ്മൂട്ടിയെ കാണിക്കണം. കാരണം ഈ ജീവനും ജീവിതവും അദ്ദേഹത്തിന്റെ കരുണ ഒന്നുകൊണ്ട് മാത്രം തിരിച്ചുപിടിച്ചതാണ്. ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് തുടക്കമിട്ടത് തന്നെ ഇവരുടെ കണ്ണീര് കണ്ടാണെന്ന് പറഞ്ഞൊരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം […]

Read More

കേരളത്തില്‍ നാളെ എ.ഐ.എസ്‌.എഫ് പഠിപ്പ് മുടക്കുന്നു

തിരുവനന്തപുരം: നാളെ എ.ഐ.എസ്‌.എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് എ.ഐ.എസ്‌.എഫ്പഠിപ്പ് മുടക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ക്യാമ്ബസിന് പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ള എ.ബി.വി.പി– ആര്‍.എസ്‌.എസ് ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമെന്നും എ.ഐ.എസ്‌.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെയാണ് ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ […]

Read More