ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് ഗൗതംഗംഭീര്‍
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. 4 മത്സരങ്ങള്‍ അടങ്ങിയ പരമ്ബരയില്‍ ഇംഗ്ലണ്ടിന് ഒരു സാധ്യതയും ഇല്ലെന്ന് ഗംഭീര്‍ പറഞ്ഞു. സാധ്യതയുണ്ടെങ്കില്‍ തന്നെ അത് ഡേ നൈറ്റ് മത്സരത്തിലാണ്. അതുകൊണ്ട് തന്നെ 30, 31 എന്ന നിലയില്‍ ഇന്ത്യ പരമ്ബര സ്വന്തമാക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ’30 എന്ന നിലയിലോ 31 എന്ന നിലയിലോ ഇന്ത്യ തന്നെ പരമ്ബര ജയിക്കും. ഒരു പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് […]