Blog Post

Karanavars > Articles by: admin

വാളയാര്‍ കേസില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പെണ്‍കുട്ടികളുടെ അമ്മ

ഇടുക്കി : വാളയാര്‍ കേസില്‍ തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. കുറച്ചു ദിവസം കൂടി നോക്കും, നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം. സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങള്‍ ഏറ്റെടുക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ […]

Read More

സണ്ണി ലിയോണിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

തിരുവനന്തപുരം: പണം വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. അതേ സമയം, ക്രൈബ്രാഞ്ചിന് സണ്ണി ലിയോണിനെ വീണ്ടും ചോദ്യംചെയ്യാമെന്നും ഹൈകോടതി പറഞ്ഞു. അതേസമയം, സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. പരാതിക്കാരനായ പെരുമ്ബാവൂര്‍ സ്വദേശി ഷിയാസിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക. ഇതേ കേസില്‍ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച […]

Read More

ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം എ​ണ്ണ​വി​ല 60 ഡോ​ള​റി​നു​ മു​ക​ളി​ല്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഉ​ള്‍​പ്പെ​ടെ എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍​ക്ക്​ സ​ന്തോ​ഷം പ​ക​ര്‍​ന്ന്​ എ​ണ്ണ വി​ല ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ബാ​ര​ലി​ന്​ 60 ഡോ​ള​റി​നു​ മു​ക​ളി​ലെ​ത്തി. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന്​ ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ 11.26 ഡോ​ള​റി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​തി​നു​ശേ​ഷം ക്ര​മേ​ണ വ​ര്‍​ധി​ച്ചാ​ണ്​ ഇൗ ​നി​ല​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ല​ഭി​ച്ച കൂ​ടി​യ വി​ല ജ​നു​വ​രി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 63.27 ഡോ​ള​റാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ പ്ര​വ​ണ​ത തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വൈ​കാ​തെ ഇൗ ​നി​ല ഭേ​ദി​ക്കും. 2020ല്‍ ​ല​ഭി​ച്ച ശ​രാ​ശ​രി വി​ല 20.64 ഡോ​ള​ര്‍ മാ​ത്ര​മാ​ണ്. ഇ​ത്​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ള്‍​ക്ക്​ ഉ​ള്‍​പ്പെ​ടെ […]

Read More

പാര്‍ട്ടി പറഞ്ഞാല്‍ തോല്‍ക്കുന്ന മണ്ഡലത്തിലും മത്സരിക്കാന്‍ തയാര്‍ -ധര്‍മജന്‍

ബാ​ലു​ശ്ശേ​രി: പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തോ​ല്‍​ക്കു​ന്ന​താ​യാ​ലും ജ​യി​ക്കു​ന്ന​താ​യാ​ലും പോ​രാ​ടാ​ന്‍ പ​റ്റു​ന്ന ഏ​തു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ധ​ര്‍​മ​ജ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം നാ​ടാ​യ വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, കോ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​‍െന്‍റ പേ​ര് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ ബാ​ലു​ശ്ശേ​രി​യി​ലാ​ണ് ത​നി​ക്കി​ഷ്​​ടം. എ​​‍െന്‍റ ഇ​ഷ്​​ട​മോ, ബാ​ലു​ശ്ശേ​രി​യി​ലെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ ഡി.​സി.​സി​യോ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. അ​ത് എ.​ഐ.​സി.​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഞാ​ന്‍ ഇ​വി​ടെ വ​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന സൂ​ച​ന […]

Read More

പെട്രോള്‍ വില ഇനിയും കൂട്ടണം, എന്നാലേ ഉപഭാഗം കുറയൂ- വിചിത്രവാദവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവിനെ ന്യായീകരിച്ച്‌ മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഇന്ധന വില വര്‍ധിച്ചാല്‍ ഉപയോഗം കുറയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം. ടെസ്ല പോലുള്ള കമ്ബനികള്‍ അതിന്റെ സാധ്യത തുറക്കുകയാണെന്നും സ്വകാര്യ ചാനലിനോട് ജേക്കബ് തോമസ് പറഞ്ഞു. ഇതോടെ ഇന്ത്യയില്‍ ഇലക്‌ട്രിക് കാറുകളെത്തും. ഇന്ധന വില വര്‍ദ്ധിക്കുന്നത് നല്ലതാണെന്ന് പരിസ്ഥിതി വാദിയായ ഞാന്‍ പറയും. നികുതി കൂട്ടിയാലേ പാലം പണിയാനും സ്കൂളില്‍ കമ്ബ്യൂട്ടര്‍ വാങ്ങാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. […]

Read More

ഓസ്കാറില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ നിമിഷം; ‘ജല്ലിക്കെട്ട്’ പുറത്ത്

ഇക്കുറിയും ഓസ്കാര്‍ മത്സരത്തില്‍ പ്രതീക്ഷയറ്റ് ഇന്ത്യ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്‘ പുറത്തായി. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല. മുന്‍ വര്‍ഷങ്ങളില്‍ ഗള്ളി ബോയ്(2019), വില്ലേജ് റോക്ക്സ്റ്റാര്‍സ്(2018), ന്യൂട്ടണ്‍(2017) എന്നീ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് വെട്ടിമാറ്റപ്പെട്ടിരുന്നു. ജല്ലിക്കെട്ട് പുറത്തായതോടെ ഒരിക്കല്‍ കൂടി ഇന്ത്യ നിരാശയുടെ നിമിഷത്തിലെത്തിയിരിക്കുകയാണ്. അതേസമയം, കരിഷ്മ ദേവ് […]

Read More

പ്രശസ്ത ഗായകന്‍ എം എസ്‌ നസീം അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ എം. എസ് നസീം (M.S.Naseem) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച്‌ ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 10 വര്‍ഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു അദ്ദേഹം. വളരെ ചെറുപ്പത്തില്‍ തന്നെ സംഗീത ലോകത്തേയ്ക്ക് കടന്നുവന്ന നസീം (MS Naseem) മൂവായിരത്തിലേറെ ഗാനമേളകളാണ് ഇതുവരെ ഇന്ത്യയിലും പുറത്തുമായി അവതരിപ്പിച്ചത്. കൂടാതെ നാടകങ്ങളിലെ ശ്രേദ്ധേയനായ ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. നിരവധി സിനിമകളിലും നസീം പാടിയിട്ടുണ്ട്. ആകാശവാണിയിലേയും ദൂരദര്‍ശനിലേയും (Doordarshan) സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഗായകനായി […]

Read More

5214 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 6475 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,131 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 9,09,102 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ […]

Read More

വിധവയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീഴ്‌പ്പെടുത്തി പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ചെ​റു​തോ​ണി: മു​രി​ക്കാ​ശ്ശേ​രി​യി​ല്‍ വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മൂ​ങ്ങാ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​ച്ചി​റ​യി​ല്‍ ജി​നീ​ഷ് (37), ക​ള്ളി​പ്പാ​റ ക​ണി​യാ​റ​ശ്ശേ​രി​ല്‍ ജോ​ബി (33) എ​ന്നി​വ​രെ​യാ​ണ് മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.മ​നാ​ത്ത​റ​യി​ലുള്ള പരാതിക്കാരിയുടെ വീട്ടില്‍ പ്രതികളായ ജോ​ബി​യും ജി​നീ​ഷും മു​മ്ബ്​ ജോ​ലി​ക്ക് വ​ന്നി​രു​ന്ന​തി​നാ​ല്‍ വീ​ട്ട​മ്മ​യു​മാ​യി അ​ടു​ത്ത പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.സംഭവ ദിവസം രാത്രി എട്ടുമണിയോടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വീട്ടമ്മയെ കീഴ്‌പ്പെടുത്തി ലൈംഗികമായി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ സ​ജി​ന്‍ […]

Read More

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന വന്‍തുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കത്തുകള്‍ വഴിയോ ഫോണ്‍കോളുകള്‍ വഴിയോ ആണ് തട്ടിപ്പ്. കേരളപൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: – ജാഗ്രത പാലിക്കുക. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കാളുകള്‍ വഴിയോ വന്‍തുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട് തട്ടിപ്പുകാര്‍ നമ്മളെ […]

Read More