Blog Post

Karanavars > News > Keralam > Kerala Administrative Service Questions and Answers

Kerala Administrative Service Questions and Answers

The Administrative service employees plan, direct, and coordinate supportive services of an organization.

World Questions and Answers

1. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?

Answer: മെക്സിക്കൊ

2. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

Answer: ക്യൂബ

3. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം \

Answer: ഇന്ത്യ

4. പാകിസ്ഥാന്റെ ദേശീയഗാനം

Answer: ക്വാമിതരാന

5. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം

Answer: മില്ലിതരാന

6. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ബ്രി ലാർസൻ

7. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

8. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്

Answer: റൗൾ കാസ്ട്രോ

9. The official language of peru

Answer: Spanish

10. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം

Answer: കെയ്റോ

11. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌

Answer: റഷ്യ

12. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം

Answer: 1917

13. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്

Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട

14. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം

Answer: ഡിസംബര്‍ 1966

15. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം

Answer: Radio is You

16. What is the name of the Parlliment of NEPAL

Answer: National panchayath

17. സുനാമി ഏതുഭാഷയിലെ വാക്കാണ്

Answer: ജപ്പാനീസ്

18. ‘നാവികനായ ഹെന്റിഎന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

19. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത് ആര്

Answer: എബ്രഹാം ലിങ്കൺ

20. Which place was attacked by Japan before world war

Answer: Perl Harbor

21. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar

Answer: 1 only

22. “ടു കിൽ എ മോക്കിങ് ബേർഡ്എന്ന നോവലിന്റ്റെ രചയിതാവ്

Answer: ഹാർപർ ലീ

23. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

Answer: 1933

24. The capital of mexico

Answer: Mexico city

25. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്

Answer: രവി

26. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം

Answer: ജപ്പാന്‍

27. ബുദ്ധൻ ജനിച്ചവർഷം

Answer: ബി. സി. 563

28. 2017-ലെ National Women Congress Parliament പ്രമേയം

Answer: Empowering Women – Strengthening Democracy

29. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

30. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം

Answer: കാനഡ

Leave a comment

Your email address will not be published. Required fields are marked *