Blog Post

Karanavars > News > Keralam > അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സ്; എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​ന്‍

അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സ്; എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​ന്‍

കൊ​ച്ചി: അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​നെന്ന് കോടതി. മ​ണി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കിയിരിക്കുന്നത്.

.​ജി. മ​ദ​ന​ന്‍. പാ​മ്ബു​പാ​റ കു​ട്ട​ന്‍ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.കൂടാതെ വി​ടു​ത​ല്‍ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു. 1982 ന​വം​ബ​ര്‍ 13നായിരുന്നു അ​ഞ്ചേ​രി ബേ​ബി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ടു​മ്ബ​ന്‍​ചോ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ബേ​ബി.ഇ​ടുക്കി ജി​ല്ല​യി​ലെ മ​ണ​ക്കാ​ട് വ​ച്ച്‌ 2012 മേ​യ് 25-ന് ​ന​ട​ത്തി​യ വ​ണ്‍, ടു, ​ത്രീ പ്ര​സം​ഗ​ത്തി​ന് ശേ​ഷ​മാ​യിരുന്നു കേ​സി​ല്‍ മ​ണി​യെ പ്ര​തി​യാ​ക്കി​യ​ത്. ബേ​ബി അ​ഞ്ചേ​രി​ക്കൊ​പ്പം മു​ള്ള​ന്‍​ചി​റ മ​ത്താ​യി, മു​ട്ടു​കാ​ട് നാ​ണ​പ്പ​ന്‍ എ​ന്നി​വ​രു​ടേ​യും കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് പ്ര​സം​ഗ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ട്ട​ത്.

Leave a comment

Your email address will not be published. Required fields are marked *