കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വന്‍തോതില്‍ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്.
റഷ്യ-യുക്രൈയിന് അതിര്‍ത്തിയില്‍ യുദ്ധഭീതിയൊഴിഞ്ഞതാണ് വിലയിറക്കത്തിലേക്ക് നയിച്ചത്.