Blog Post

Karanavars > News > Keralam > തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം

തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം

തൃ​ശൂ​ര്‍: ന​ട​ന്‍ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.സു​രേ​ഷ് ഗോ​പി ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​ല്‍ ത​നി​ക്ക് അ​മ​ര്‍​ഷ​മു​ണ്ടെ​ന്ന് സു​രേ​ഷ് ഗോ​പി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ തി​രി​ച്ച്‌ കൊ​ണ്ട് വ​രാ​ന്‍ യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *