Blog Post

Karanavars > News > Keralam > Kerala Administrative Service Model Questions

Kerala Administrative Service Model Questions

The Administrative service employees plan, direct, and coordinate supportive services of an organization.

Books and Authors Questions and Answers

1. Who wrote the book “audacity of hope ?

Answer: barack obama

2. ‘ഓര്‍മ്മകളുടെ മാന്ത്രിക സ്‌പര്‍ശംആരുടെ അത്മകഥയാണ് ?

Answer: ഗോപിനാഥ് മുതുകാട്

3. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?

Answer: സമരം തന്നെ ജീവിതം

4. The Author of “Peoples Bank for Northern India” is

Answer: Mr. Dupermen

5. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

Answer: ആല്‍ഫ്രഡ് മാര്‍ഷല്‍

6. എം കെ മേനോന്റെ തൂലികാനാമം

Answer: വിലാസിനി

7. What is the oldest of the vedic literature ?

Answer: Rig Veda

8. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്

Answer: പന്തളം കെ പി രാമൻപിള്ള

9. ദാസ്തയെവസ്കിയുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവല്‍ ?

Answer: ഒരു സങ്കീര്‍ത്തനം പോലെ

10. ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ ആരുടെ വരികളാണ് ?

Answer: വള്ളത്തോള്‍ നാരായണ മേനോന്‍

11. ” മിഡ് നൈറ്റ് ചില്‍ഡ്രന്‍ എന്നാ കൃതിയുടെ കര്‍ത്താവ് ?

Answer: സല്‍മാന്‍ റുഷ്ദി

12. യുദ്ധവും സമാധാനവും എന്നാ പുസ്തകത്തിന്റെ രചയിതാവ് ?

Answer: ലിയോ ടോള്‍സ്റ്റോയ്

13. ഹരിപ്രസാദ് ചൗരസ്യ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: പുല്ലാംകുഴല്‍

14. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 2015 ലെ പീപ്പിൾസ് റൈറ്റർ ഓഫ് ദി ഇയറിന് അർഹനായത് ?

Answer: എം.ടി.വാസുദേവൻ നായർ

15. ഒരു വീണ യിലെ കമ്പികളുടെ എണ്ണം ?

Answer: 7

16. ഡിവൈന്‍ കോമഡി എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത് ആരാണ് ?

Answer: ഡാന്റെ

17. ഹിഗ്വിറ്റ എന്നാ കൃതിയുടെ രചയിതാവ് ?

Answer: എന്‍.എസ്.മാധവന്‍

18. അര നാഴിക നേരം എഴുതിയത് ആരാണ് ?

Answer: പാറപ്പുറത്ത്

19. പാതിരാ സൂര്യന്റെ നാട്ടില്‍ എന്ന യാത്രാ വിവരണം ആരാണ് എഴുതിയത് ?

Answer: എസ്.കെ.പൊറ്റക്കാട്

20. Who wrote the book ‘the tunnel of time’?

Answer: R.K.lakshman

21. Who is the author of the book ‘my music my life’?

Answer: Pandit ravi shankar

22. സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?

Answer: എന്റെ ബാല്യകാല സ്മരണകള്‍

23. ആദ്യത്തെ മലയാള കാവ്യം

Answer: രാമചരിതം പാട്ട്‌

24. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം

Answer: വീണപൂവ്

25. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

26. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

27. Who is the author of the work ‘Jathikkummi’ ?

Answer: K.P. Karuppan

28. Author of Inheritence of Loss

Answer: Kiran Desai

29. ആദ്യത്തെ ഓഡിയോ നോവൽ ഇതാണെന്റ പേര്എന്ന മലയാള കൃതിയുടെ കർത്താവ്

Answer: സക്കറിയാ

30. ബാലരാമായണം രചിച്ചത് ആരാണ്

Answer: കുമാരനാശാൻ

Leave a comment

Your email address will not be published. Required fields are marked *