Blog Post

Karanavars > News >

മരണ ഭയം ഇതാദ്യം; പാമ്ബ് പിടിത്തം തുടരും, ഇത് രണ്ടാം ജന്മം; വാവ സുരേഷ് ആശുപത്രി വിട്ടു

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ആരോഗ്യനില പൂര്‍ണതൃപ്തികരമായതിനെ തുടര്‍ന്നാണ് ഇത്. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടമാര്‍ക്കും മന്ത്രി വി.എന്‍.വാസവന്‍ അടക്കമുള്ളവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഇത് രണ്ടാം ജന്മമാണെന്നും പാമ്ബുപിടിത്തം തുടരുമെന്നും വാവ പറഞ്ഞു. ‘കൃത്യസമയത്ത് ചികിത്സ കിട്ടയത് തുണയായി. പാമ്ബ് പിടിത്തം തുടരാന്‍ തന്നെയാണ് തീരുമാനം. എനിക്കെതിരെ ചിലര്‍ ഗൂഢാലോചന […]

Read More

വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങി

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വാവ സുരേഷ് ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും, ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറയിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യ നില വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും. വെന്‍്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും തീരുമാനമെടുക്കും.

Read More

വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി മന്ത്രി കെ കെ ശൈലജ. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്. വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച്‌ കാര്യങ്ങളന്വേഷിച്ചു. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് […]

Read More

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

തിരുവനന്തപുരം: പാ​മ്ബു ക​ടി​യേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​. അ​പ​ക​ട​നി​ല ത​ര​ണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി ഐസിയു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സു​രേ​ഷി​ന്‍റെ പൂ​ര്‍​ണ​മാ​യ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച്‌ 72 മ​ണി​ക്കൂ​ര്‍ കകഴിഞ്ഞാലേ പറയാന്‍ കഴിയൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വ്യാ​ഴാ​ഴ്ചയാണ് അ​ണ​ലി​യു​ടെ ക​ടിയേറ്റ് സുരേഷ് ആശുപത്രിയിലായത്.​ കൊ​ല്ലം പ​ത്ത​നാ​പു​ര​ത്ത് വച്ചായിരുന്നു സംഭവം. പാ​മ്ബി​നെ പി​ടി​ച്ച​ശേ​ഷം അ​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി വീ​ണ്ടും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യിരുന്നു ക​ടി​യേ​റ്റ​ത്. മു​മ്ബ് വാ​വ സു​രേ​ഷി​ന് പാ​മ്ബ്ക​ടി​യേ​റ്റ​പ്പോ​ള്‍ […]

Read More

വാവ സുരേഷിന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: പാമ്ബ് പിടുത്തക്കാരന്‍ വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ പാമ്ബിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. വാവ സുരേഷിന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ് പറഞ്ഞു.

Read More