Blog Post

Karanavars > News >

ടിക്കറ്റെടുത്തത് എ.സിക്ക്, കിട്ടിയത് ചോർന്നൊലിക്കുന്ന നോൺ എസി ബസ്; യാത്രക്കാരുടെ വൻ പ്രതിഷേധം

എ.സി ടിക്കറ്റെടുത്ത് യാത്രയ്ക്കെത്തിയ യാത്രക്കാർക്ക് ദുരിതം. ഇന്ന് ശക്തമായ മഴയത്ത് എ.വി വൺ ട്രാവൽസിന്റെ (A1 Travels) ബസിന് ഉള്ളിലേക്ക് വെള്ളം ചോർന്നൊലിച്ചതിനെ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കൂടുതൽ തുക നൽകി എ.സി ബസിൽ സീറ്റ് റിസർവ് ചെയ്ത് എത്തിയവരാണ് പെരുവഴിയിലായത്. എന്നാൽ, സർവീസിനായി എത്തിയതാകട്ടെ യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത, മേൽക്കൂര ചോർന്നൊലിക്കുന്ന ഒരു നോൺ-എ.സി ബസും. ബസിനുള്ളിൽ വെള്ളം കയറിയതോടെ യാത്രക്കാരുടെ ലഗേജുകളും ഇരിപ്പിടങ്ങളും നനഞ്ഞു നശിച്ചു. യാത്രക്കാർ പരാതിപ്പെട്ടെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്നും മോശമായ […]

Read More

250 – 300 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം..ചൂണ്ടയിടാം…മീൻ കഴിക്കാം

വെറും 250 – 300 രൂപയ്ക്ക് ഒരു ദിവസത്തെ ട്രിപ്പോ? ഇതു കേട്ട് ആരും നെറ്റിചുളിക്കണ്ട. ഫാമിലിയുമായി കറങ്ങുവാൻ ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 250 – 300 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ… ബാഗും പാക്ക് ചെയ്ത് സ്വതന്ത്രമായി ഒരു ട്രിപ്പടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. കാടും മലയിലും കയറി ഇറങ്ങിയില്ലെങ്കിലും, വിമാനത്തിൽ ലോകം കറങ്ങിയില്ലെങ്കിലും ചെറുതെങ്കിലും നമ്മൾ നമുക്കായ് മാത്രം മാറ്റി വയ്ക്കുന്ന യാത്രകൾ മനസിന് […]

Read More