Blog Post

Karanavars > News >

മൃഗശാല മാറ്റം വാണിജ്യ ലക്ഷ്യത്തോടെയെന്ന് വി.കെ. പ്രശാന്ത്

തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യത്തിനെതിരെ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ വി.കെ. പ്രശാന്ത് രംഗത്ത്. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ വലിയ വാണിജ്യ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം ഇന്നലെ ആരോപിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പൈതൃക സ്വത്തുക്കളെ വ്യവസായ താൽപ്പര്യങ്ങൾക്കായി മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ഗൂഢശ്രമമാണ് ഇതിലൂടെ നടപ്പിലാക്കാൻ നോക്കുന്നതെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ‘റീഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽ തുടരുന്നത് മൃഗങ്ങളോട് കാണിക്കുന്ന […]

Read More

മൃഗശാല നഗരത്തിൽ നിന്ന് മാറ്റണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം നഗരമധ്യത്തിലെ മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്നും, മൃഗങ്ങളുടെ സ്വാഭാവിക ജീവിതം ഉറപ്പാക്കാൻ അവയെ നെയ്യാർ പോലുള്ള വനമേഖലയോട് ചേർന്ന് നിൽക്കുന്ന മറ്റൊരിടത്തേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ന് തിരുവനന്തപുരത്ത് നടന്ന ‘റി-ഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രി തന്റെ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നഗരത്തിരക്കിൽ മൃഗങ്ങളെ കൂട്ടിലിട്ട് വളർത്തുന്നത് അവയോടുള്ള ക്രൂരതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൃഗങ്ങൾക്ക് അവരുടേതായ സ്വതന്ത്രമായ വാസസ്ഥലം ആവശ്യമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മൃഗശാല […]

Read More

ആനന്ത് അംബാനിയുടെ ‘വൻതാര’യിൽ നിന്ന് സീബ്രകൾ തിരുവനന്തപുരം മൃഗശാലയിലേക്ക്

നഗരത്തിലെ കാഴ്ചപ്രേമികൾക്ക് വലിയൊരു സന്തോഷവാർത്തയാണ് മൃഗശാല അധികൃതർ പങ്കുവെച്ചിരിക്കുന്നത്. വ്യവസായി ആനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള ഗുജറാത്തിലെ ‘വൻതാര’ റെസ്ക്യൂ സെന്ററിൽ നിന്ന് ഒരു ജോഡി സീബ്രകൾ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തുന്നു. മൃഗകൈമാറ്റ പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ അതിഥികളുടെ വരവ്. കഴിഞ്ഞ 9 വർഷമായി തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യമില്ലായിരുന്നു. 2002-ൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നെത്തിയ ‘സീത’ എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് ഇവിടെ ഈ കാഴ്ചയില്ലാതായത്. എന്നാൽ ഇന്ന് മൃഗശാലയിലേക്ക് സീബ്രകൾ […]

Read More

മൃഗശാലയില്‍ പന്നിമാന്‍ പുറത്ത് ചാടി; കനകനഗറില്‍നിന്ന്​ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ല്‍​നി​ന്ന് പ​ന്നി​മാ​ന്‍ പു​റ​ത്ത് ചാ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ​യാ​ണ് സം​ഭ​വം.നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് മാ​ന്‍ പു​റ​ത്തു​പോ​യ വി​വ​രം മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റിഞ്ഞ​ത്. ജീ​വ​ന​ക്കാ​ര്‍ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ന​ക​ന​ഗ​റി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്ബി​ല്‍​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൃ​ഗ​ശാ​ല ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി മ​യ​ക്കു​വെ​ടി വെ​ച്ച്‌​ പി​ടി​കൂ​ടി. മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് മാ​നി​നെ തി​രി​കെ മൃ​ഗ​ശാ​ല​യി​ലെ​ത്തി​ച്ച​ത്. മാ​നി​ന് മ​റ്റ് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഒ​രു​വ​ര്‍​ഷ​ത്തി​ന് മു​മ്ബ് സ​മാ​ന​മാ​യി മാ​ന്‍ പു​റ​ത്ത് ചാ​ടി​യി​രു​ന്നു. മാ​നു​ക​ളു​ടെ കൂ​ടി​ന് സ​മീ​പ​മു​ള്ള ചു​റ്റു​മ​തി​ലി​ന് ഉ​യ​ര​ക്കു​റ​വു​ണ്ടെ​ന്ന് അ​ന്നു​മു​ത​ല്‍ ആ​​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ […]

Read More