Blog Post

Karanavars > News >

ലെഫ്റ്റില്‍ നിന്റെ തന്ത; റൈറ്റില്‍ എന്റെ തന്ത; സുരേഷ് ഗോപിയുടെ ചിത്രത്തെ കുരങ്ങിനോട് ഉപമിച്ചയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഗോകുല്‍ സുരേഷ്

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി തന്റെ പുതിയ ചിത്രങ്ങള്‍ക്കായി വ്യത്യസ്തമായ രീതിയില്‍ താടി വളര്‍ത്തുന്നത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, സുരേഷ് ഗോപിയുടെ ഫോട്ടോയ്‌ക്കൊപ്പം ഒരു കുരങ്ങിന്റെ ചിത്രവുമായി പോസ്റ്റ് ചെയത് ഈ ചിത്രത്തില്‍ രണ്ടു വ്യത്യാസങ്ങള്‍ ഉണ്ട് കണ്ടുപിടിക്കാമോ എന്ന ചോദ്യവുമായി എത്തിയ ഇയാസ് മരക്കാര്‍ എന്ന യുവാവിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായി ഗോകുല്‍ സുരേഷ്. രണ്ടു വ്യത്യാസം ഉണ്ടെന്നും ചിത്രത്തിലെ ഇടതു വശത്ത് നിന്റെ തന്തയും വലതുവശത്ത് […]

Read More

പറഞ്ഞ വാക്ക് പാലിച്ച്‌ സുരേഷ് ഗോപി : മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ നല്‍കി

നടന്‍ സുരേഷ് ​ഗോപി പറഞ്ഞ വാക്ക് പാലിച്ചു. മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ തന്‍റെ പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും കൈമാറുമെന്ന വാക്കാണ് നടന്‍ പാലിച്ചിരിക്കുന്നത്.സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ട് ലക്ഷം രൂപ അദ്ദേഹം കൈമാറിയത് ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നുമാണ്. സുരേഷ് ​ഗോപി തുക കൈമാറിയത് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ്(എഎംഎ) . സുരേഷ് ​ഗോപി ഇതിന്റെ ചെക്കിന്റെ ഫോട്ടോയും പങ്കുവച്ചു. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും […]

Read More

തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം

തൃ​ശൂ​ര്‍: ന​ട​ന്‍ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.സു​രേ​ഷ് ഗോ​പി ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​ല്‍ ത​നി​ക്ക് അ​മ​ര്‍​ഷ​മു​ണ്ടെ​ന്ന് സു​രേ​ഷ് ഗോ​പി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ തി​രി​ച്ച്‌ കൊ​ണ്ട് വ​രാ​ന്‍ യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

നന്മ മനസിലാക്കാന്‍ കഴിയാത്ത മാക്രിപ്പറ്റങ്ങളോട് എന്താണ് പറയുക; വിഷുക്കൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം പി

തൃശൂര്‍: വിഷുവിന് ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കാനായി മേല്‍ശാന്തിക്ക് പണം നല്‍കിയത് വിവാദമായതോടെ പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിഷുവിന് കുഞ്ഞുങ്ങള്‍ക്ക് കൈനീട്ടം നല്‍കാനായി പണം ഏല്‍പ്പിച്ചതിനെ ഇത്തരത്തില്‍ വിവാദമാക്കി മാറ്റിയതിന് പിന്നില്‍ ചില വക്രബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു. ‘വോട്ട് പിടിക്കാനുള്ള കപ്പമല്ല മറിച്ച്‌ കൈനീട്ടമായി ഒരു രൂപയാണ് കുഞ്ഞുങ്ങള്‍ക്ക് കൊടുത്തത്. ഓരോ രാജ്യത്തിനെയും സമ്ബന്നതയിലേയ്ക്ക് നയിക്കേണ്ടവരാണ് അവിടുത്തെ ഓരോ കുഞ്ഞുങ്ങളും. അങ്ങനെയുള്ല കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹമായിട്ടാണ് ആ ഒരു രൂപ നല്‍കിയത്. അതില്‍ നരേന്ദ്ര മോദിയുടെയോ […]

Read More

പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചത് തന്റെ ഇടപെടലില്‍; സുരേഷ് ഗോപി

കൊച്ചി : തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചു നടക്കുന്ന വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയില്‍ നിന്നും അനുമതി നേടിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു. പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതേ തുടര്‍ന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് താന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടിട്ടാണ് വിഷയത്തില്‍ ഇടപെട്ടത്. ഓസ്‌ട്രേലിയയിലായിരുന്ന മന്ത്രിയ്ക്ക് ഇ–മെയില്‍ മുഖാന്തരം കത്തയക്കുകയായിരുന്നു. എന്നാല്‍,രാത്രി എകദേശം പന്ത്രണ്ട് മണിയോടെ അദ്ദേഹം അനുവാദം […]

Read More

‘ചാണകം വിളി അഭിമാനം, ആ വിളി ഒരിക്കലും നിര്‍ത്തരുത്, അങ്ങനെ തന്നെ വിളിക്കണം’

കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നത് തന്നെപ്പോലുള്ളവര്‍ക്ക് അഭിമാനമാണെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും, ആ വിളി ഒരിക്കലും നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. അതേസമയം, അങ്ങനെ വിളിച്ച്‌ കളിയാക്കാന്‍ ശ്രമിക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍പ് ഒരാള്‍ വിളിച്ചപ്പോള്‍ ‘ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ‘ […]

Read More

വിസ്മയയുടെ അമ്മ സുരേഷ് ഗോപിയോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ കുറ്റബോധം മറ്റൊരാള്‍ക്ക്, അന്ന് കട്ട് ചെയ്ത ആ കോള്‍ അവളായിരുന്നോ?

കൊല്ലം: അടുത്തിടെയാണ് നടനും എംപിയുമായ സുരേഷ് ഗോപി വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചത്. സുരേഷ് ഗോപിയെ പല തവണ അവള്‍ വിളിച്ചിരുന്നുവെന്നും, കിട്ടിയില്ലെന്നും വിസ്മയയുടെ അമ്മ അന്ന് പറഞ്ഞിരുന്നു.ആ കോള്‍ തനിക്ക് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ അവള്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞതോടെ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കല്‍ മനോജിന് കുറ്റബോധമാണ്. സുരേഷ് ഗോപിയല്ലേ എന്നും ചോദിച്ച്‌ ആയിരക്കണക്കിന് കോളുകളാണ് മനോജിന് വരുന്നത്. അല്ല എന്ന് മറുപടി പറഞ്ഞ് പെട്ടെന്നു കട്ട് ചെയ്യും. അതില്‍ […]

Read More

‘ഞാന്‍ ചാണകമല്ലേ? കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ ബുള്‍ജെറ്റ് വിഷയത്തില്‍ സുരേഷ് ഗോപി

ഇബുള്‍ജെറ്റ് സഹോദരന്മാരുടെ അറസ്റ്റ് കേരളക്കരയെ ഇളക്കി മറക്കുന്ന വിഷയമായി മാറി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലും മറ്റും ഇബുള്ളറ്റ്‌ജെറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ ആണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ സഹായത്തിനായി വിളിച്ച ഇബുള്‍ജെറ്റ് ആരാധകനോടുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. പെരുമ്ബാവൂര്‍ എറണാകുളത്ത് നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. പിന്നീട് വണ്ടി മോഡിഫൈ […]

Read More

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്ക് ഇന്ന് ജന്മദിനം

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് ജന്മദിനം. 1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായി ജനനം. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോള്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് അത് തുടരാനായില്ല. 80 കളോടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 86 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകനിലെ റോളിലൂടെ ശ്രദ്ധേയനായി. പിന്നീടിങ്ങോട്ട് ജനമനസുകളില്‍ ഇടംപിടിക്കുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് […]

Read More

സുരേഷ് ഗോപി സംരക്ഷിക്കാത്ത പശുക്കളെ ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയില്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന പശുക്കളെയാണ് നഗരസഭ ഏറ്റെടുത്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പശുക്കളെ വിളപ്പില്‍ശാലയിലേക്ക് മാറ്റി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ എല്ലും തോലുമായ അവസ്ഥയിലായിരുന്നു പശുക്കള്‍. പദ്മതീര്‍ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര തകര്‍ന്നും ചാണകവും ഗോമൂത്രവും […]

Read More
  • 1
  • 2