Blog Post

Karanavars > News >

ഹാമില്‍ടണില്‍ തകര്‍ത്തടിച്ച്‌ ഇന്ത്യ ; ന്യൂസിലാന്‍ഡിനു മുന്നില്‍ 348 റണ്‍സ് വിജയ ലക്ഷ്യം

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ വലിയ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച്‌ ഇന്ത്യ. റണ്‍യാണ് ഇന്ത്യ അടിച്ചെടുത്തത്. ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും വിരാട് കൊഹ്ലിയുടെയും മികച്ച ഇന്നിംഗ്‌സാണ് ഇന്ത്യക്കായി കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി വിരാട് കൊഹ്ലിയും രാഹുലും അര്‍ധശതകവും ശ്രേയസ് ശതകവും നേടി. ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ കേദാറും രാഹുലും അക്രമിച്ച്‌ കളിച്ചതാണ് ഇന്ത്യക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായത്. ഓപ്പണര്‍മാര്‍ പുറത്തായശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവായിരുന്നു കണ്ടത്. കോലിയുടെ […]

Read More

ഐ.പി.എല്‍ ഓള്‍ സ്റ്റാര്‍ മത്സരം വരുന്നു; കോലിയും രോഹിത്തും ധോനിയും ഒന്നിച്ച്‌ കളിച്ചേക്കും

ന്യൂഡല്‍ഹി: മാര്‍ച്ച്‌ 29-ന് ആരംഭിക്കുന്ന 2020 ഐ.പി.എല്‍ സീസണിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ നീക്കം. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഐ.പി.എല്‍ ഭരണസമിതി ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. ഐ.പി.എല്ലിലെ വിവിധ മേഘലകളിലുള്ള ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. ഐ.പി.എല്ലിലെ വടക്കു കിഴക്കന്‍ മേഖലയിലെ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ടീമുകളില്‍ നിന്നാകും ഒരു ടീം രൂപീകരിക്കുക. തെക്കു പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ […]

Read More

സെലക്റ്റര്‍മാര്‍ താരവുമായി സംസാരിക്കും; ടി20 പരമ്പര കളിക്കണമെന്ന് മിതാലി.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറെന്ന് ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിതാലി

Read More
  • 1
  • 2