Blog Post

Karanavars > News >

ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സ്പൈ​സ് ജെ​റ്റും

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ സ്‌​പൈ​സ് ജെ​റ്റും സ​ഹ​ക​രി​ക്കും. യു​ക്രെ​യ്‌​നി​ല്‍നി​ന്നു ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​രെ നാട്ടിലെ​ത്തി​ക്കാ​ന്‍ സ്‌​പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും. സ്‌​പൈ​സ് ജെ​റ്റിന്‍റെ ബോ​യിം​ഗ് 737 മാ​ക്‌​സ് വി​മാ​ന​മാ​ണ് ബു​ഡാ​പെ​സ്റ്റി​ലേ​ക്കു പോ​കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നും സ്‌​പൈ​സ് ജെ​റ്റ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക സ​ര്‍​വീ​സ് വ​ഴി ഒ​ഴി​പ്പി​ക്ക​ല്‍ ദൗ​ത്യം തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ യു​ക്രെ​യ്നി​ല്‍നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രു​മാ​യി അ​ഞ്ചു വി​മാ​ന​ങ്ങ​ള്‍ രാ​ജ്യ​ത്തെ​ത്തി. യു​ക്രെ​യ്നി​ല്‍നി​ന്നു രാ​ജ്യ​ത്തെ​ത്തി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 1,156 ആ​യി.

Read More

യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാര്‍; ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കും; ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോദം വിളിച്ച്‌ പ്രധാനമന്ത്രി. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേയ്ക്കയക്കും. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ എത്തിച്ച ശേഷം അവിടെ നിന്ന് നാട്ടിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രമന്ത്രിമാര്‍ ഏകോപിപ്പിക്കും. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, നിയമമന്ത്രി കിരണ്‍ റിജിജു, വ്യോമയാനമന്ത്രി ജ്യോതിരാദിത് സിന്ധ്യ, ഗതാഗത, വ്യോമയാനവകുപ്പ് സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ […]

Read More

യുക്രെയിനില്‍ നിന്നെത്തിയ മുപ്പത് പേര്‍ക്കായി കേരളം ഒരുക്കിയത് രണ്ട് കാറുകള്‍, പത്തിനഞ്ചോളം വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ ആഡംബര ബസുമായി യുപി

ന്യൂഡല്‍ഹി: യുക്രെയിനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 30 മലയാളികളെ കൊണ്ടുവരാന്‍ കേരള ഹൗസില്‍ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചത് രണ്ട് കാറുകള്‍. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് യുക്രെയിനില്‍ നിന്നുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്. സ്വീകരിക്കാനായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാനയും കര്‍ണാടകയുമൊക്കെ വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌കും തുറന്നു. മൂന്നുകഴിഞ്ഞാണ് കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത്. മുപ്പതോളം മലയാളികളെ പ്രതീക്ഷിച്ച്‌ രണ്ട് കാറുകളും കൊണ്ടുവന്നു. പതിനഞ്ചില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്വറി […]

Read More

യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍; നാളെ റൊമേനിയയിലേക്ക് പറക്കും

ന്യൂഡല്‍ഹി: റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ യുക്രെയിനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി കേന്ദ്രം. ഇന്ത്യക്കാരെ യുക്രെയിനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒഴിപ്പിക്കുന്നതിനായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ അയക്കാനാണ് ശ്രമം. വിമാനങ്ങള്‍ റൊമേനിയയിലേക്ക് അയക്കും. മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ് റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രെയിനില്‍ കുടുങ്ങിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ച‌ര്‍ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ സുരക്ഷാകാര്യ […]

Read More
  • 1
  • 2