Blog Post

Karanavars > News >

കേരളത്തിൽ വീണ്ടും മഴക്കടുപ്പം; വരും ദിവസങ്ങളിൽ അതിശക്തമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും കരുത്താർജിക്കുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും, വരും ദിവസങ്ങളിൽ മഴയുടെ തീവ്രത വർധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ 29-ഓടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ […]

Read More

കേരളത്തില്‍ നാളെ മുതല്‍ വീണ്ടും മഴ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ നാളെ മുതല്‍ തുലാവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ ഡിസംബര്‍ ഒന്നിന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെയും യെല്ലോ അലേര്‍ട്ടുണ്ട്. സംസ്ഥാനത്ത് തുലാമഴയില്‍ 54 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഒക്‌ടോബര്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും […]

Read More