Blog Post

Karanavars > News >

 മോർഫിങ് കേസ്: പ്രതികൾക്കെതിരെ പോക്സോ ചുമത്തിയതായി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ

കൊച്ചിയിലെ കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. പണം സമ്പാദിക്കാനല്ല, മറിച്ച് മാനസിക വികൃതിയുടെ ഭാഗമായാണ് പ്രതികൾ പ്രീമിയം ഗ്രൂപ്പുകൾ ഉണ്ടാക്കി ഇത്തരം കൃത്യങ്ങൾ നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന പ്രതിയായ ശ്രീഹരി അടക്കമുള്ളവർക്കെതിരെ ഗുരുതരമായ വകുപ്പുകൾക്കൊപ്പം പോക്സോ (POCSO) കേസും ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും പുറമെ പ്രതികളുടെ സ്വന്തം ബന്ധുക്കളുടെ ചിത്രങ്ങളും ഇത്തരത്തിൽ […]

Read More

നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്; പോക്സോ വകുപ്പ് ഭേദഗതിക്ക് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാ വിധി

50നാല് വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെതടവ് ശിക്ഷ വിധിച്ചുകൊണ്ട് കാസര്‍കോട് ജില്ലാകോടതി. കാസര്‍കോട് ജില്ലയിലെ ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. കേരളാ നിയമസഭാ പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. തന്റെ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. […]

Read More