Blog Post

Karanavars > News >

പേഴ്സണൽ സ്റ്റാഫ് നിയമനം: പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി; 787 പേരുടെ വിലാസം നൽകാൻ തയ്യാറെന്ന് വെല്ലുവിളി

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണകാലയളവിൽ 787 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ടെന്ന തന്റെ മുൻ പ്രസ്താവനയിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി. ഈ കണക്കുകൾ വെറും അവകാശവാദമല്ലെന്നും, ആവശ്യമെങ്കിൽ സ്റ്റാഫുകളുടെ പേരും വിലാസവുമടക്കമുള്ള മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളി. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. മുൻ […]

Read More

മെസ്സിയുടെ സന്ദർശനത്തിന്റെ മറവിൽ തട്ടിപ്പ്; കൊച്ചി സ്റ്റേഡിയം നവീകരണത്തിൽ ജിഎസ്ടി വിഭാഗം കണ്ടെത്തിയത് കോടിയുടെ പൊരുത്തക്കേടുകൾ

ലയണൽ മെസ്സിയുടെ പേരിലുളള കേരള സന്ദർശന വിവാദത്തിൽ നിർണായക വിവരങ്ങളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളിൽ വലിയ പൊരുത്തക്കേടുകളാണ് ജിഎസ്ടി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) കണ്ടെത്തിയിരിക്കുന്നത്. സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചു എന്നായിരുന്നു റിട്ടേർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. എന്നാൽ ജിസിഡിഎ (GCDA) എൻജിനീയറിങ് വിഭാഗത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം യഥാർത്ഥ ചെലവ് വെറും 8.42 കോടി രൂപ മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. […]

Read More

പിണറായിക്കെതിരായ ഇ.ഡി നീക്കം: സിപിഐ പിന്തുണയ്ക്കില്ല; തൽക്കാലം മൗനം പാലിക്കാൻ തീരുമാനം

കണ്ണീരൊഴുക്കാനും ഒപ്പീസ് പാടാനുമില്ല! മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ നീക്കത്തിൽ തന്ത്രപരമായ മൗനം പാലിച്ച് സിപിഐ. പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങളിലും ഇ.ഡി അന്വേഷണ ആവശ്യത്തിലും പരസ്യമായി പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇന്ന് ചേർന്ന സിപിഐ സംസ്ഥാന നേതൃയോഗത്തിൽ ധാരണയായി. മാസപ്പടി വിവാദത്തിലും ഹവാല ആരോപണങ്ങളിലും പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണങ്ങളോ തെളിവുകളോ സിപിഎം തങ്ങളെ ഔദ്യോഗികമായി ബോധ്യപ്പെടുത്തിയിട്ടില്ലെന്ന വിമർശനവും […]

Read More

പിണറായിക്കെതിരെ ഇഡി കത്ത്: തെളിവുകളില്ല, ഉള്ളത് മൊഴികൾ മാത്രം

ഇന്നലെ പുറത്തുവന്ന സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്ത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുന്നു. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയന്‍, മകള്‍ വീണ ടി., മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ ഈ കത്ത് ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ നിയമോപദേശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇഡി കത്തില്‍ പിണറായി വിജയനെതിരെ പ്രകടമായ തെളിവുകളൊന്നുമില്ലെന്നും ഉള്ളത് […]

Read More

സുഹൃത്ത് ഹസന്‍ വാരിസിനെ ഇഡി ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു: റിയാസ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

ഇന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റീനെതിരെ (ED) ഗുരുതര ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്ത് എത്തിയത്. തന്‍റെ സുഹൃത്തും വ്യപാരിയുമായ ഹസന്‍ വാരിസിനെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി വ്യാജ മൊഴി പിടിച്ചെടുക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ആഗസ്റ്റ് 18-ന് ഹസന്‍ വാരിസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. ഇരുപത്തിരണ്ടുകാരിയായ മകളെ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റിയാസിനെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതെന്ന് ഹസന്‍ വാരിസ് വെളിപ്പെടുത്തി. റിയാസില്‍ നിന്ന് പണം വാങ്ങി വിദേശത്തേക്ക് […]

Read More

സിഎംആര്‍എൽ കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് കത്തയച്ച് ഇഡി; ‘റെഡ് ഡയറി’ തെളിവ്

സിഎംആര്‍എൽ – എക്സാലോജിക് മാസപ്പടി വിവാദ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ശക്തമായ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് (പി.സി. ആക്ട്) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി ഔദ്യോഗികമായി കത്ത് നൽകിയത് ഇന്നലെയാണ് . സേവനങ്ങളൊന്നും നൽകാതെ സിഎംആര്‍എല്ലിൽ നിന്ന് എക്സാലോജിക് കമ്പനി വഴി കോടികളുടെ അനധികൃത […]

Read More

പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎൽഎ പ്രകാരം കേസെടുത്ത് ഇഡി

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ഏജൻസി നടപടി കടുപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) നിയമപ്രകാരം ഇഡി പുതിയ കേസെടുത്തു. വധശ്രമക്കേസിൽ പിഎംഎൽഎ നിയമം ചുമത്തുന്നത് കേരളത്തിൽ ഇതാദ്യമായാണ്. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ സ്വകാര്യ വസതിയിൽ നടന്ന റെയ്ഡിനിടയിലും തുടർന്നുമാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ മെയ് 27നാണ് റെയ്ഡ് കഴിഞ്ഞ് […]

Read More

സിഎംആർഎൽ-എക്‌സാലോജിക് കേസ് : വീണ വിജയനെതിരെ പുതിയ കേസെടുക്കാൻ ഇഡി ശുപാർശ; വീണ്ടും ചോദ്യംചെയ്യൽ ഉണ്ടായേക്കും

രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ കടുപ്പിക്കുന്നു. കേസിൽ കൂടുതൽ നിയമനടപടികളുടെ ഭാഗമായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി. ഇതിന്റെ ഭാഗമായി ഇന്നലെ കേരള സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഇഡി ഔദ്യോഗികമായി കത്തുകൾ അയക്കുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ അഴിനിരോധന […]

Read More

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന് ഇ.ഡി

മാസപ്പടി വിവാദത്തിൽ കേരളരാഷ്ട്രീയത്തിൽ വലിയ വഴിതിരിവുണ്ടാക്കുന്ന നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എം.എൽ.എയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗികമായി കത്ത് നൽകി. കൊച്ചിയിലെ സ്വകാര്യ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സി.എം.ആർ.എൽ) നിന്ന്, വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് […]

Read More

നാമനിര്‍ദേശപത്രികയില്‍ ഭാര്യയുടെ വരുമാന വിവരം മറച്ചുവെച്ചെന്ന് പരാതി: പി.എ. മുഹമ്മദ് റിയാസും ടി.വീണയും കോടതിയിൽ ഹാജരാകണം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയുടെ വരുമാന വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതിയിൽ മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കോടതിയുടെ നിർണായക ഉത്തരവ്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് ഇരുവരേയും നേരിട്ട് വിളിപ്പിച്ചത്. ഇന്നലെ പുറത്തുവന്ന ഈ ഉത്തരവ് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ, ഭാര്യ ടി. വീണയുടെ സാമ്പത്തിക സ്രോതസ്സുകളും ആദായവുമായി ബന്ധപ്പെട്ട […]

Read More