Blog Post

Karanavars > News >

അതിതീവ്ര മഴ: കോട്ടയം, ഇടുക്കി ഉൾപ്പെടെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടവേളകളോടെയുള്ള മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവനാശവും […]

Read More

സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത; മൂന്ന്​ ജില്ലകളില്‍ ഓറഞ്ച് ​ അലര്‍ട്ട്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്നും കനത്ത മഴക്ക്​ സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്​ ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്​, കൊല്ലം ജില്ലകളിലൊഴികെ യെല്ലോ അലര്‍ട്ടാണ്​ പ്രഖ്യാപിച്ചത്​. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ്​ മഴക്ക്​ കാരണം. തിങ്കളാഴ്​ച ഇത്​ വടക്ക്​ പടിഞ്ഞാറ്​ ദിശയിലേക്ക്​ നീങ്ങുമെന്നും കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും. കടല്‍ പ്ര​ക്ഷുപ്​തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ്​ തീരങ്ങളില്‍നിന്ന്​ കടലില്‍ പോകരുതെന്നാണ്​ […]

Read More