Blog Post

Karanavars > News >

പുതിയ സോളാർ പാനൽ ദൗത്യത്തിനായി നാസയുടെ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി മലയാളി  ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ

ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് നാസയുടെ ബഹിരാകാശ സഞ്ചാരിയും മലയാളി വംശജനുമായ അനിൽ മേനോൻ രാജ്യാന്തര ബഹിരാകാശ നിലയത്തിന് (ISS) പുറത്തേക്ക്. നിലയത്തിന്റെ ഊർജ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ പുതിയ സോളാർ പാനലുകൾ (IROSA) സ്ഥാപിക്കുന്നതിനുമുള്ള നിർണായക ബഹിരാകാശ നടത്തത്തിനാണ് (Spacewalk) ഇന്ന് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. നാസ കമാൻഡറായ ജെസീക്ക മേയറിനൊപ്പമാണ് ഫ്ലൈറ്റ് എൻജിനീയറായ അനിൽ മേനോൻ ഈ സാഹസിക ദൗത്യത്തിൽ പങ്കാളിയാകുന്നത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റിയിലൂടെ (EVA) […]

Read More

സ്പേസ് എക്സ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനിൽ ഇടിച്ചിറങ്ങി

2025 ജനുവരിയിലെ ചാന്ദ്ര ദൗത്യത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട സ്പേസ് എക്സ് ഫാൽക്കൺ 9 (SpaceX Falcon 9) റോക്കറ്റിന്റെ ഉയർന്ന ഘട്ടത്തിലുള്ള അവശിഷ്ടം ചന്ദ്രോപരിതലത്തിൽ പതിച്ചു. ജ്യോതിശാസ്ത്രജ്ഞനായ ബില്ല് ഗ്രേ മുൻകൂട്ടി പ്രവചിച്ചതുപോലെ, ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1:05-ഓടെയാണ് (06:35 UTC) ഈ കൂട്ടിയിടി സംഭവിച്ചത്. മണിക്കൂറിൽ ഏകദേശം 8,700 കിലോമീറ്റർ (5,400 മൈൽ) ഭീകരവേഗതയിലായിരുന്നു ഈ പതിക്കൽ. ചാന്ദ്ര ഭ്രമണപഥത്തിലെ ഗുരുത്വാകർഷണ മാറ്റങ്ങളും സൗരയൂഥത്തിലെ റേഡിയേഷൻ സമ്മർദ്ദങ്ങളും കാരണമാണ് ഈ റോക്കറ്റ് ഭാഗം നിയന്ത്രണംവിട്ട് ചന്ദ്രന്റെ പാതയിലേക്ക് […]

Read More

ചരിത്രത്തിലേക്ക് കുതിച്ച് ഡോ. അനിൽ മേനോൻ; ഇന്ന് ബഹിരാകാശ യാത്ര

മലയാളിക്ക് അഭിമാനമായി, ഡോ. അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് പറക്കുന്നു. നാസയുടെ ആസ്ട്രനോട്ടായ അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) തന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം കുറിക്കും. കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.17-ന് റഷ്യൻ ബഹിരാകാശ പേടകമായ ‘സോയൂസ് എംഎസ്-29’-ൽ ആണ് അദ്ദേഹം കുതിച്ചുയരുന്നത്. ദൗത്യത്തിന്റെ പ്രത്യേകതകൾ  എട്ട് മാസം നീണ്ടുനിൽക്കുന്ന സുപ്രധാനമായ ഗവേഷണ ദൗത്യമാണിത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പമാണ് ഡോ. അനിൽ […]

Read More

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയതായി നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍-2ന്റ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിടുണ്ട്. സോഫ്റ്റ് വലന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട ലാന്‍ഡറിനെ കുറിച്ച്‌ യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്ബോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. നാസയുടെ എല്‍ആര്‍ ഒര്‍ബിറ്റര്‍ കാമറയാണ് ചിത്രങ്ങള്‍ എടുത്തത്്. ശാസ്ത്രജ്ഞനായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ലാന്‍ഡര്‍ പതിക്കുന്നതിന് മുമ്ബും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ്് നിഗമനത്തിലെത്തിയത്. […]

Read More