Blog Post

Karanavars > News >

പിണറായി വിജയൻ മറുപടി പറയണം: മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ രൂക്ഷപ്രതികരണവുമായി താമസക്കാർ

കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ തകർച്ചയും അഴിമതി ആരോപണങ്ങളും കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. കോടികൾ മുടക്കി നിർമ്മിച്ച ഈ ഫ്ലാറ്റുകൾ നിലവാരമില്ലാത്തതാണെന്നും പൊളിച്ചു കളയേണ്ടി വരുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് താമസക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അഴിമതിയുടെ കറ പുരണ്ട ഈ നിർമ്മാണത്തിന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നാണ് ഫ്ലാറ്റ് താമസക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഫ്ലാറ്റിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ എം.എൽ.എ കെ.ജെ. […]

Read More

എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം(പിഎംഎല്‍എ) ആണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഇ.ഡി നടപടി ആരംഭിച്ചത്. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്ബാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറില്‍ നിന്നു കിട്ടിയ പണവും സ്വര്‍ണവും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നിലെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ പേരിലുള്ള സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാന്‍ ഇ.ഡി […]

Read More