Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
latest news Archives - Page 266 of 266 - Karanavars

Blog Post

Karanavars > News >

സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണര്‍ പദവി ആവശ്യമില്ല, ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച്‌ യെച്ചൂരി

ചെന്നൈ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി രംഗത്ത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച ഗവര്‍ണര്‍ക്ക് മറുപടിയുമായാണ് യെച്ചൂരി രംഗത്ത് എത്തിയത്. സംസ്ഥാനത്ത് ഗവര്‍ണറുടെ ഇടപെടലും നിലപാടുകളും ന്യായീകരണമില്ലാത്തതാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന പഠിച്ച്‌ മനസിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ‘ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍. സ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി ഇല്ലാതാക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കേണ്ട […]

Read More

യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ഇനിയില്ല; യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ

മുംബൈ: യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ഇനിയില്ല. യൂബറിന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു. യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ഇനിമുതല്‍ ലഭ്യമാകില്ലെന്ന് വ്യക്തമാക്കി യൂബര്‍ ഈറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു. ഇന്ത്യയില്‍ യൂബര്‍ ഈറ്റ്‌സ് സേവനങ്ങള്‍ ലഭ്യമല്ലെങ്കിലും ഇന്ത്യക്ക് പുറത്ത് സേവനം ലഭിക്കുമെന്നും ഉപഭോക്താക്കള്‍ക്കുള്ള സന്ദേശത്തില്‍ യൂബര്‍ ഈറ്റ്‌സ് വിശദമാക്കി. സൊമാറ്റോയ്‌ക്കൊപ്പം കൂടുതല്‍ മികച്ച ഭക്ഷണ അനുഭവങ്ങള്‍ ലഭിക്കട്ടെയെന്ന ആശംസയോടെയാണ് യൂബര്‍ ഈറ്റ്‌സിന്റെ സന്ദേശം അവസാനിക്കുന്നത്. യൂബര്‍ ഈറ്റ്സ് ഇന്ത്യ […]

Read More

‘ചങ്ങാതീസ് 123’, വാട്‌സ്‌ആപ്പില്‍ പ്രത്യേക ഗ്രൂപ്പ്, ഹോം നഴ്‌സിങ് ഏജന്റെന്ന വ്യാജേന ഇടപാടുകള്‍, 19കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

തൃശൂര്‍ : മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വനിതാ ഏജന്റ് അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശിനി കസലായിക്കകം വീട്ടില്‍ സീന (സുഹ്‌റ നസീര്‍) ആണ് അറസ്റ്റിലായത്. മലപ്പുറം കേന്ദ്രീകരിച്ചാണു സീന കൂടുതലും പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വാട്‌സാപ്പില്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയാണ് സീന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തത്. ഇവരില്‍ ചിലര്‍ സീനയുടെ സഹായത്തോടെ പലപ്പോഴും പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട്ടേക്കു കൂട്ടിക്കൊണ്ടുപോയി പലര്‍ക്കും കാഴ്ചവയ്ക്കുന്നതിനിടെ പെണ്‍കുട്ടിക്ക് […]

Read More

രണ്ട് യാത്രക്കാര്‍, രണ്ട് ട്രെയിനുകള്‍; പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ ഇതാണ്

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷന്റെ പ്രതിദിന വരുമാനം 20 രൂപ മാത്രം. ഹേമന്ദ് പാണ്ഡെ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവിടെ നിന്നും ദിവസവും യാത്ര ചെയ്യുന്നത് രണ്ട് പേര്‍ മാത്രം. ഒരുവര്‍ഷം മുമ്ബാണ് പ്രധാനമന്ത്രി ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. നാല് ജീവനക്കാരാണ് ഇവിടെ ജോലി ചെയുന്നത്. എന്നാല്‍ സ്റ്റേഷനില്‍ 3.5 ലക്ഷം രൂപയാണ് ഒരു മാസത്തെ നടത്തിപ്പ് ചെലവ്. […]

Read More

പെണ്‍കുട്ടി ജനിക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി മെഷീനില്‍ അരച്ചെടുത്ത് കത്തിച്ചു, മൃഗീയമായ കൊലപാതകം നടത്തിയ യുവാവ് അറസ്റ്റില്‍

ലക്‌നൗ: പെണ്‍കുട്ടി ജനിക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മെഷീനില്‍ അരച്ചെടുത്ത് കത്തിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഊര്‍മിള(27)യെ കൊന്ന കേസില്‍ രവീന്ദ്ര കുമാര്‍(35) ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലാണ് മൃഗീയമായ കൊലപാതകം. കേസിനാസ്പദമായ സംഭവം നടന്നത് ജനുവരി നാലിനായിരുന്നു. കേസിലെ ഏക ദൃക്‌സാക്ഷിയായ ദമ്ബതികളുടെ മൂത്ത മകള്‍ ഊര്‍മിളയുടെ വീട്ടിലെത്തി അന്നേദിവസം നടന്ന സംഭവത്തെക്കുറിച്ച്‌ വിശദീകരിച്ചപ്പോഴാണ് പൈശാചിക കൊലപാതകം പുറംലോകമറിയുന്നത്. പത്താം തീയതി ഊര്‍മിളയുടെ സഹോദരിയും […]

Read More

യുവാക്കളെ വശീകരിച്ച്‌ കവര്‍ച്ച ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗസംഘം പിടിയില്‍

തിരുവനന്തപുരം: യുവാക്കളെ വശീകരിച്ച്‌ പണവും മൊബൈല്‍ ഫോണും കവരുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘത്തെ ഫോര്‍ട്ട് പോലീസ് അറസ്റ്റ്‌ചെയ്തു. മുട്ടത്തറ ബീമാപളളി മാണിക്യവിളാകം വീട്ടില്‍ നസീര്‍ (33), മുട്ടത്തറ ബീമാപളളി മാമൂട്ട് വിളാകം വീട്ടില്‍ അസ്ലം (25), കുളത്തൂര്‍ പള്ളിത്തുറ, ശാന്തി നഗര്‍ മണക്കാട്ടുവീട്ടില്‍ ഷീജ (35), തൈക്കാട് സെക്രട്ടേറിയേറ്റ് രാജാജി നഗറില്‍ താമസിക്കുന്ന ബിന്ദു (36) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 20.30 ന് കിഴക്കേക്കോട്ട അജന്താ തീയറ്ററിന് സമീപം […]

Read More

അടൂരില്‍ പട്ടികജാതി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹംകഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭര്‍ത്താവ് തന്നെ കൂട്ടിക്കൊടുത്തു

അടൂര്‍: പീഡന പരമ്ബരയ്ക്ക് ഇരയായ ഇരുപതുകാരിയുടെ പരാതിയില്‍ മൂന്നു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹം കഴിച്ച ശേഷം മറ്റുള്ളവര്‍ക്ക് ഭര്‍ത്താവ് കൂട്ടിക്കൊടുക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കരുവാറ്റയില്‍ പുറമ്ബോക്കില്‍ താമസിക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവ് ഓമല്ലൂര്‍ ചീക്കനാല്‍ സ്വദേശി ബിജോയി, വിവാഹം ആലോചിച്ച്‌ നടത്തിക്കൊടുത്ത ജോസഫ് അച്ചന്‍, പ്രാര്‍ഥിക്കാന്‍ പോയ പൂഴിക്കാട്ടെ വീട്ടിലെ അപ്പച്ചന്‍ എന്നിവര്‍ക്കെതിരേയാണ് യുവതിയുടെ മൊഴി. മൂവരെയും പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടൂര്‍ […]

Read More