Blog Post

Karanavars > News >

വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി മന്ത്രി കെ കെ ശൈലജ. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവ സുരേഷ് ചികിത്സയില്‍ കഴിയുന്നത്. വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച്‌ കാര്യങ്ങളന്വേഷിച്ചു. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് […]

Read More

കരുണ സംഗീത നിശ: സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കരുണ സംഗീത നിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. ജില്ലാ കളക്ടര്‍ക്കാണ് സന്ദീപ് വാര്യര്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് കളക്ടര്‍ ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു. നിലവില്‍ പോലീസ് പ്രാഥമിക അന്വേഷണമാണ് നടത്തുക. പരിപാടിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞാല്‍ […]

Read More

ഭ​ക്ഷ​ണം ക​ഴി​ച്ച​ത് തി​രി​ച്ചെ​ടു​ക്കാ​ന്‍ പ​റ്റി​ല്ല​ല്ലോ, പ​ണം തി​രി​കെ​ന​ല്‍​കാം: സോ​ഹ​ന്‍​റോ​യി

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ പ​ണം തി​രി​കെ ന​ല്‍​കാ​ന്‍ ത​യാ​റെ​ന്നു സി​നി​മാ സം​വി​ധാ​യ​ക​നും ഏ​രി​സ് ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ സോ​ഹ​ന്‍ റോ​യി. ര​ണ്ടാ​മ​തു ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ധൂ​ര്‍​ത്ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. ഇ​ത്ത​വ​ണ​ത്തെ ലോ​ക കേ​ര​ള സ​ഭ​യ്ക്കു പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി എ​ത്തി​യ​പ്പോ​ള്‍ സ​ര്‍​ക്കാ​രി​നു സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്ക​ണ്ട എ​ന്നു ക​രു​തി മ​റ്റു അ​തി​ഥി​ക​ള്‍​ക്കു ന​ല്‍​കി​യ ഫൈ​വ് സ്റ്റാ​ര്‍ താ​മ​സ സൗ​ക​ര്യം പോ​ലും സ്നേ​ഹ​പൂ​ര്‍​വ്വം നി​ര​സി​ച്ചി​രു​ന്നു. ആ​ദ്യ ദി​വ​സം രാ​ത്രി​യി​ല്‍ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ന​ക​ത്തു വ​ച്ചു […]

Read More

റോഡില്‍ അനധികൃതമായി ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി കേസെടുക്കും

കൊച്ചി: അനധികൃമായി ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി പിടിവീഴും.ഡിജിപിയുടെ ഉത്തരവിങ്ങനെ. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു ഡിജിപി സര്‍ക്കുലര്‍ അയച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. പൊതുസ്ഥലത്ത് അനധികൃതമായി കൊടിതോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് കൈയേറ്റമാണെന്നു വിലയിരുത്തി നടപടിയെടുക്കാന്‍ കഴിയുമെന്നും ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകളും കൊടി തോരണങ്ങളും […]

Read More

‘ഒരു രാജ്യത്തിന്റെ ചുമലിലേറി’യ സച്ചിന് ലോറസ് പുരസ്‌കാരം; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്. 2011 ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം. ‘ഒരു രാജ്യത്തിന്റെ ചുമലില്‍‘ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ലോറസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിന്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ […]

Read More

ഒന്നര വയസുകാരന്റെ മരണം കൊലപാതകം, മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: അച്ഛനൊപ്പം ഉറങ്ങാന്‍ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.തയ്യില്‍ കൊടുവള്ളി ഹൗസില്‍ പ്രണവ് – ശരണ്യ ദമ്ബതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11ഓടെ വീട്ടിനടുത്ത് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊന്നതിന് ശേഷം കടല്‍ഭിത്തിയില്‍ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഉറങ്ങാന്‍ കിടന്ന […]

Read More

കൊറോണ: ചൈനയില്‍ മരണം 1868 ആയി

ബെയ്​ജിങ്​: നോവല്‍ കൊറോണ വൈറസ്​ ബാധിച്ച്‌​ ചൈനയില്‍ മരിച്ചവരുടെ എണ്ണം 1868 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 98 പേരാണ്​ മരിച്ചത്​. ചൈനീസ്​ ആരോഗ്യ കമ്മിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. കൊറോണ വൈറസ്​ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 72436 ആയി ഉയര്‍ന്നു. 1701 പേര്‍ക്ക്​ അസുഖം ഭേദമായിട്ടുണ്ട്​. 12552 അസുഖ ബാധിതരെ രോഗം ഭേദമായതിനെ തുടര്‍ന്ന്​ ആശുപത്രികളില്‍ നിന്ന്​ ഡിസ്​ചാര്‍ജ് ചെയ്​തിട്ടുണ്ട്​. ലോകാരോഗ്യ സംഘടന കൊവിഡ്​-19 എന്ന്​ പേരിട്ട കൊറോണ വൈറസ്​ ബാധ മൂലമുള്ള രോഗം 2019 ഡിസംബറില്‍ […]

Read More

അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ നിയമ പരീക്ഷക്കായാണ് അലനെ വിയ്യൂര്‍ ജയിലില്‍ നിന്നും കൊണ്ടുവരിക.ഹൈകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അലന് പരീക്ഷ എഴുതാന്‍ സാഹചര്യമൊരുങ്ങിയത്. രാവിലെ ഏഴ് മണിയോടെ തൃശൂര്‍ അതിസുരക്ഷ ജയിലില്‍ നിന്നും പ്രത്യേക വാഹനത്തില്‍ ഉച്ചയോടെ അലനെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കും.കേരള പൊലീസിനാണ് സുരക്ഷാ ചുമതല. ഒരു എന്‍.ഐ.എ ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പമുണ്ടാകും മൂന്ന് മണിക്കൂര്‍ […]

Read More

റഹ്മാന്റെ മകളെ കാണുമ്ബോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നു പറഞ്ഞ സംഭവം; തസ്ലീമ നസ്‌റിന് മറുപടിയുമായി റഹ്മാന്റെ മകള്‍ ഖദീജ

കൊച്ചി: എ.ആര്‍.റഹ്മാന്റെ മകളെ കാണുമ്ബോള്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നു പറഞ്ഞ എഴുത്തുകാരി തസ്ലീമ നസ്‌റിനു മറുപടിയുമായി റഹ്മാന്റെ മകള്‍ ഖദീജ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഖദീജയുടെ പ്രതികരണം. ബുര്‍ഖ ധരിച്ച്‌ മാത്രം പൊതു ഇടങ്ങളില്‍ എത്താറുള്ള ഖദീജയുടെ സ്വഭാവത്തെ വിമര്‍ശിച്ച്‌ കഴിഞ്ഞ ദിവസമാണ് തസ്ലീമ ട്വീറ്റ് ചെയ്തത്. എനിക്ക് എ ആര്‍ റഹ്മാന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന്റെ മകളെ കാണുമ്ബോഴെല്ലാം എനിക്ക് ശ്വാസം മുട്ടും. വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ പോലും എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വിഷമകരമാണ്. ഖദീജയുടെ ചിത്രം […]

Read More

ഇരുപതിനായിരം രൂപ തരാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായി വരാനുള്ള സൗകര്യം ഒരുക്കി തരണമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞു…

കോഴിക്കോട്: ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരത്ത് കവര്‍ച്ച ആരോപിച്ച്‌ പൂട്ടിയിട്ട യുവതി.കഴിഞ്ഞ ദിവസമാണ് മോഷണക്കുറ്റമാരോപിച്ച്‌ യുവതിയെ പൂട്ടിയിട്ടത്. സംഭവത്തില്‍ ഷോപ്പ് നടത്തിപ്പുകാരനുള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. മരുന്ന് കഴിച്ച്‌ തളര്‍ന്നുവീഴാറായ തനിക്ക് കരഞ്ഞ് പറഞ്ഞിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചെയ്യാത്ത തെറ്റിന് കടുത്ത ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ […]

Read More