ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. മുഴുവന്‍ സമയവും സായുധരായ ഉദ്യോഗസ്ഥര്‍ കപില്‍ മിശ്രക്ക് സുരക്ഷ നല്‍കും. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന് മുമ്ബും വിദ്വേഷ പ്രസംഗം നടത്തിയതിന് കപില്‍ മിശ്രക്കും മറ്റ് ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങള്‍ മുഖേന ഭീഷണി നേരിട്ടതിന് ശേഷം കപില്‍ മിശ്ര തെന്റ […]