Blog Post

Karanavars > News >

അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളം ഒന്നടങ്കം കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഈയൊരവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം മന്ത്രി തന്റെ ഫേസ്ബുക് […]

Read More

വിദേശത്ത് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുക 1000 ലേറെ പേര്‍, പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം. ഏകദേശം ആയിരത്തിലേറെ യാത്രക്കാരാണ് ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒമ്ബതുമണി വരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. ഇവരെ പ്രത്യേക ബസുകളില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നത്. തിരുവനന്തപുരത്തിന് പുറമേ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാന സംവിധാനം […]

Read More

ലഡാക്കില്‍ സൈനികന് കൊറോണ, ഇന്ത്യയില്‍ രോഗബാധിതര്‍ 147 ആയ

ന്യൂഡല്‍ഹി: കരസേനയിലെ ഒരു സൈനികനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൈന്യത്തിലേക്കും കോവിഡ് 19 ഭീഷണി. ലഡാക്ക് സ്‌കൗട്‌സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തീര്‍ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സൈനികന്റെ പിതാവിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് […]

Read More

വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്ക്​ സര്‍വിസ്​ കുറച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്​ ക​മ്ബ​നി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കി. ഒ​മാ​ന്‍ എ​യ​ര്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ര്‍​വി​സു​ക​ളി​ലും ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍​ക്ക്​ അ​ധി​ക​ചെ​ല​വി​ല്ലാ​തെ ടി​ക്ക​റ്റു​ക​ള്‍ റ​ദ്ദാ​ക്കാ​നും തീ​യ​തി​ക​ള്‍ മാ​റ്റി​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ട്. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ബം​ഗ​ളൂ​രു-​ഹൈ​ദ​രാ​ബാ​ദ്​-​മ​സ്​​ക​ത്ത്​ വി​മാ​നം (എ.​െ​എ 977/978) മാ​ര്‍​ച്ച്‌​ 18 മു​ത​ല്‍ ഏ​പ്രി​ല്‍ 20വ​രെ റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്​​ച​യും ബു​ധ​നാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​ണ്​ ഇൗ ​വി​മാ​നം സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ദ​ല്‍​ഹി-​മ​സ്​​ക​ത്ത്​ സ​ര്‍​വി​സ് (എ.​െ​എ 973 / എ.​െ​എ 974), ചെ​ന്നൈ-​മ​സ്​​ക​ത്ത്​ സ​ര്‍​വി​സ്​ (എ.​െ​എ 907 / […]

Read More

ദേശീയ പൗരത്വ പട്ടിക അനിവാര്യമെന്ന് കേന്ദ്രം

ന്യൂ ഡല്‍ഹി: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമെന്ന് കേന്ദ്ര സര്‍ക്കാര്‍. മുസ്ലിം ലീഗ് പൗരത്വ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ക്ക് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം പൗരത്വ നിയമം നടപ്പിലാക്കുന്നതോടെ ഇന്ത്യന്‍ പൗരന്മാരുടെ നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കുന്നില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ദേശീയ പൗരത്വ പട്ടികയിലൂടെ അനധികൃത കുടിയേറ്റങ്ങള്‍ തടയാനാകുമെന്നും, കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനാകുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് […]

Read More

കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ 2 വയസുകാരി ആശുപത്രിയില്‍

കൊല്ലം: കൊല്ലത്ത് കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരി ആശുപത്രിയില്‍. പാരിപ്പള്ളിയില്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. അതേസമയം സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 24 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 270 പേരാണ് നിരീക്ഷണത്തിലുള്ളത്.

Read More

സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കും -രഞ്​ജന്‍ ഗോഗോയി

ഗുവാഹത്തി: രാജ്യസഭാംഗമായി നാമനിര്‍ദേശം ലഭിച്ച സംഭവത്തില്‍ സത്യപ്രതിജ്​ഞക്ക്​ ശേഷം പ്രതികരിക്കാമെന്ന്​ മുന്‍ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗോഗോയി. ‘മിക്കവാറും നാളെ ഞാന്‍ ഡല്‍ഹിക്ക്​ പോകും. ആദ്യം സത്യപ്രതിജ്​ഞ നടക്ക​ട്ടെ. അതിനു ശേഷം എന്തുകൊണ്ട്​ രാജ്യസഭാംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്നതിനെ കുറിച്ച്‌​ വിശദമായി മാധ്യമങ്ങളോട്​ പ്രതികരിക്കും‘- ഗോഗോയി ഗുവാഹത്തിയില്‍ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു. സുപ്രീം കോടതിയിലെ 13 മാസത്തെ സേവനത്തിന്​ ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ്​ ഗോഗോയി വിരമിച്ചത്​. തിങ്കളാഴ്​ചയാണ്​ പ്രസിഡന്‍റ്​ റാം നാഥ്​ കോവിന്ദ്​ അദ്ദേഹത്തെ രാജ്യസഭയിലേക്ക്​ […]

Read More

കൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചുകൊറോണ ബാധിച്ച്‌ മരിച്ച രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. സൗദിയില്‍നിന്ന് തിരിച്ചെത്തിയ 76കാരന്‍ മാര്‍ച്ച്‌ 12നാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എന്നാല്‍ മരണശേഷമാണ് രോഗിക്ക് കൊറോണ ബാധിച്ചത് കണ്ടെത്തിയത്‌. രാജ്യത്തെ ആദ്യ കൊറോണ മരണവും ഇതായിരുന്നു. രോഗിയുടെ മരണം കൊറോണ മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സിച്ച ഡോക്ടറും അദ്ദേഹത്തിന്റെ കൂടുംബവും വീട്ടില്‍ ഐസൊലേഷനില്‍ തുടരുകയായിരുന്നു. ചൊവ്വാഴ്ച പരിശോധനഫലം പോസിറ്റീവായതോടെ ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന് കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ ബി ശരത് വ്യക്തമാക്കി. രോഗിയെ […]

Read More

കോവിഡ്; വി. മുരളീധരന്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയിലെ വസതിയിലാണ് അദ്ദേഹം ഈ ദിവസങ്ങളില്‍ കഴിയുക. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ 12ാം തീയതി ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്നത്തെ യോഗത്തില്‍ രോഗബാധിതനോ ബന്ധമുള്ളവരോ പങ്കെടുത്തില്ലെന്നായിരുന്നു ശ്രീചിത്ര ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം. നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുമായി ഏതെങ്കിലും തരത്തില്‍ […]

Read More

രജിത് കുമാറിനായി തെരച്ചില്‍ ഊര്‍ജിതം; 16 പേര്‍ അറസ്റ്റില്‍

കൊച്ചി: കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച്‌ അനധികൃതമായി സംഘടിച്ചെന്ന കേസില്‍ രജിത് കുമാറിന് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ സ്വദേശമായ ആറ്റിങ്ങലിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. ടി.വി റിയാലിറ്റി ഷോയില്‍ന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന് വിലക്ക് ലംഘിച്ച്‌ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി. അധ്യാപകന്‍ കൂടിയായ രജിത് കുമാര്‍ ഏതാനും വിദ്യാര്‍ഥികളെ മൊബൈലില്‍ വിളിച്ച്‌ തന്നെ സ്വീകരിക്കാന്‍ […]

Read More