Blog Post

Karanavars > News >

പെട്രോള്‍ വില റെക്കോര്‍ഡിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. 2021 പിറന്ന് ആദ്യ മാസം പകുതി പിന്നിട്ടപ്പോഴേക്കും അഞ്ച് തവണയാണ് വിലവര്‍ധിച്ചത് . ഇന്നും വിലകൂടിയതോടെ ഇന്ധന വില സംസ്ഥാനത്ത് റെക്കോര്‍‍ഡില്‍ എത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ […]

Read More

കെ.വി.തോമസിനെ സ്വാഗതം ചെയ്‌ത് സിപിഎം

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് ഇടതുപക്ഷത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങള്‍ ഉള്ളതിനാലാണ് ഇടതുപക്ഷവുമായി സഹകരിക്കാന്‍ കെ.വി.തോമസ് ആലോചിക്കുന്നത്. തോമസിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് കെ.വി.തോമസ് നേരത്തെ പരസ്യ നിലപാടെടുത്തിരുന്നു. ജനുവരി 23 ന് കെ.വി.തോമസ് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. അന്ന് തനിക്ക് പറയാനുള്ളതെല്ലാം തുറന്നുപറയുമെന്ന് തോമസ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നാണ് സൂചന. ശനിയാ‌ഴ്‌ച കൊച്ചിയിലെ […]

Read More

ഗൂഗിളിനോട്ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ വാക്കിന്റെ അര്‍ത്ഥം എന്തെന്ന് തിരക്കി മലയാളികള്‍

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ നായികാ കഥാപാത്രമായ നിമിഷ സജയന്‍ പറഞ്ഞ ഒരു വാക്കിന്റെ അര്‍ത്ഥം തേടിയിറങ്ങിയിരിയ്ക്കുകയാണ് മലയാളികള്‍. സിനിമയില്‍ ഒരു രംഗത്ത് നിമിഷ സജയന്‍ പറയുന്ന വാക്കായ ‘ഫോര്‍പ്ലേ‘ എന്ന വാക്കിന്റെ അര്‍ത്ഥം തേടിയാണ് ഗൂഗിളില്‍ എത്തിയത്. ഫോര്‍പ്ലേയെ കുറിച്ചുള്ള സിനിമയിലെ സംഭാഷണം ഇപ്പോള്‍ മലയാളികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ്. ഫോര്‍പ്ലേയെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളും പുരുഷന്മാരും […]

Read More

ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടു

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. താന്‍ സിഎസ്കെ വിടുകയാണെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. “ചെന്നൈ ഐ‌പി‌എല്ലുമായി എന്റെ കരാര്‍‌ അവസാനിക്കുമ്ബോള്‍‌, ഈ ടീമിനായി കളിച്ചിരുന്നത് ഒരു മികച്ച അനുഭവമായിരുന്നു .. മനോഹരമായ ഓര്‍മ്മകളും ചില മികച്ച ചങ്ങാതിമാരും, വരും വര്‍ഷങ്ങളില്‍‌ ഞാന്‍‌ സ്നേഹപൂര്‍വ്വം ഓര്‍ക്കും .. നന്ദി @ ചെന്നൈ ഐ‌പി‌എല്‍, മാനേജുമെന്റ്, സ്റ്റാഫ്, ആരാധകര്‍ ഒരു അത്ഭുതകരമായ 2 വര്‍ഷം .. എല്ലാ ആശംസകളും, ‘ഹര്‍ഭജന്‍ […]

Read More

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച്‌ ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പ്രദേശത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെ കള്ളിംഗ് നടക്കും. കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഈ മാസം ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് പ്രദേശത്ത് നിന്നും […]

Read More

ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്രജയത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് 5 കോടി രൂപ പാരിതോഷികം. ബിസിസിഐ ആണ് പരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാള്‍ വളരെ മൂല്യമുള്ള വിജയമാണ് ഇതെന്ന് ബിസിസിസിഐ പറഞ്ഞു. ഗാബയില്‍ 3 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. 1988നു ശേഷം ഗാബയില്‍ പരാജയം അറിഞ്ഞിട്ടില്ലാത്ത ഓസീസിനെ കീഴ്പ്പെടുത്തിയ ഇന്ത്യ പരമ്ബര 2-1 എന്ന നിലയില്‍ സ്വന്തമാക്കിയത്. ‘ഗംഭീര ജയം. ഓസ്ട്രേലിയയിലേക്ക് പോയി അവിടെ വച്ച്‌ ഇങ്ങനെ ഒരു ടെസ്റ്റ് പരമ്ബര ജയിക്കുക എന്നാല്‍ അത് അവിശ്വസനീയമാണ്. […]

Read More

സംസ്ഥാനത്ത് ഒമ്ബത്‌പേര്‍ക്ക് അതിതീവ്ര കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്ബത് പേര്‍ക്ക് അതിതീവ്രകോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് കേരളത്തിലെത്തിയവരാണ് ഇവര്‍. വൈറസ് ബാത സ്ഥിരീകരിച്ചവര്‍ എല്ലാവരും ചികിത്സയിലാണ്. നിരീക്ഷണ സംവിധാനവും ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് കോവിഡ് വാക്‌സീനേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കാര്യമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 133 സെന്ററുകള്‍ കേരളത്തിലുണ്ട്. വാക്‌സീനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തില്‍ വാക്‌സീന്‍ സ്വീകരിക്കാതെ അധികം പേര്‍ മാറിനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി […]

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി ടിക്കാറാം മീണ

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നല്‍കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം ഫെബ്രുവരിയില്‍. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. ഏപ്രില്‍ 15നകം കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ടിക്കാറാം പറഞ്ഞു.പരീക്ഷകളുടേയും റംസാന്റെയും തീയതികള്‍ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. കേരളത്തില്‍ ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നും ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളും വേഗത്തില്‍ കടക്കും. മാര്‍ച്ച്‌ അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ കേരളം പോളിംങ് […]

Read More

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും

അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി 78 കാരന്‍ ജോ ബൈഡന്‍ ചുമതലയേല്‍ക്കും. ഇന്ത്യന്‍ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേല്‍ക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേല്‍ക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡന്‍. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും. അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് […]

Read More

കൂളിംഗ് നീക്കാതെ കൂളായി മന്ത്രിമാര്‍; പിഴയൊടുക്കി പൊതുജനം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ളി​ലെ ക​ര്‍​ട്ട​നു​ക​ളും കൂ​ളിം​ഗ് ഫി​ലി​മും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച്‌ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും. സാ​ധ​ര​ണ​ക്കാ​ര്‍​ക്ക് 1,250 രൂ​പ പി​ഴ ചു​മ​ത്തു​മ്ബോ​ളാ​ണ് മ​ന്ത്രി​മാ​രു​ടെ സു​ഖ യാ​ത്ര. വാ​ഹ​ന​ങ്ങ​ളി​ലെ ക​ര്‍​ട്ട​നു​ക​ളും കൂ​ളിം​ഗ് ഫി​ലി​മും നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഓ​പ്പ​റേ​ഷ​ന്‍ സ്‌​ക്രീ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​പ​ക ന​ട​പ​ടി തു​ട​രു​മ്ബോ​ഴാ​ണ് പ​ര​സ്യ​മാ​യി നി​യ​മം ലം​ഘി​ച്ച്‌ വി​ഐ​പി​ക​ള്‍ യാ​ത്ര തു​ട​രു​ന്ന​ത്. ഇ​ന്ന് നി​യ​മ​സ​ഭ സ​മ്മേ​ള​നെ​ത്തി​യ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മ​ന്ത്രി​മാ​രാ​യ കെ.​രാ​ജു, സു​നി​ല്‍ കു​മാ​ര്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, എ.​സി. മൊ​യ്തീ​ന്‍ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലെ […]

Read More