Blog Post

Karanavars > News >

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി, രാഹുലും, ജിക്സണും, അടുത്ത കളിയില്‍ ഉണ്ടാകില്ല

ഐഎസ്‌എല്ലില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ സസ്‌പെന്‍ഷന്‍. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ സ്‌കോററായ കെപി രാഹുലും ജീക്‌സണുമാണ് ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരുക. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെയാണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍ ഉറപ്പായത്. ഐഎസ്‌എല്‍ ഈ സീസണിലെ രാഹുലിന്റെയും ജീക്‌സന്റെയും നാലാം മഞ്ഞ കാര്‍ഡാണിത്. നാല് മഞ്ഞക്കാര്‍ജഡുകള്‍ വാങ്ങിയാല്‍ താരങ്ങള്‍ക്ക് ഒരു മത്സരം നഷ്ടമാകും.

Read More

കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ ആറിരട്ടി

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്ബോള്‍ 12 ലേറെ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നു. ഒന്നരമാസത്തിനു ശേഷമാണ് ടിപിആര്‍ 12 നു മുകളിലെത്തുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ടിപിആര്‍ 10.5 ആണ്. ദേശീയ ശരാശരി രണ്ടില്‍ താഴെ […]

Read More

സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചിരുന്നു. കോവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി വിദ്യഭ്യാസ വകുപ്പ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരും. കൃത്യമായ അകലം പാലിച്ചുകൊണ്ട് ഇനി മുതല്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് ഇരിക്കാനാകും. നൂറില്‍ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും […]

Read More

നിര്‍മാണ രംഗത്തേക്കും ചുവടുവെച്ച്‌ ടൊവിനോ

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ അടുത്തിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്ബനികള്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ നടന്‍ ടൊവിനോയും നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ടൊവിനോ തോമസ് പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് എന്‍റെ ജന്മദിനത്തില്‍ ഇത്രയധികം സ്നേഹം എന്നെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്നില്ല. അതിനാല്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും പങ്കിടാന്‍ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപ്പെട്ടവരേ, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് […]

Read More

റംസിയുടെ ആത്മഹത്യ; നാടുവിട്ട സഹോദരി പൊലീസ് കസ്റ്റഡിയില്‍

മൂ​വാ​റ്റു​പു​ഴ: കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട യു​വ​തി​യെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ കൊ​ല്ലം ഇ​ര​വി​പു​രം പൊ​ലീ​സി​​ന്​ കൈ​മാ​റി. വി​വാ​ഹ​ത്തി​ല്‍​നി​ന്ന്​ വ​ര​ന്‍ പി​ന്മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് കൊ​ട്ടി​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത റം​സി​യു​ടെ സ​ഹോ​ദ​രി ആ​ന്‍​സി​യെ​യും കാ​മു​ക​നെ​യു​മാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച കൊ​ട്ടി​യം സ്വ​ദേ​ശി റം​സി​യു​ടെ (24) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി​യ യു​വാ​വി​നൊ​പ്പ​മാ​ണ് ആ​ന്‍​സി​യെ പി​ടി​കൂ​ടി​യ​ത്. റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഇ​ര​യ്ക്കു നീ​തി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സമൂ​ഹ മാ​ധ്യ​മ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​ണി​യാ​ള്‍. ക​ഴി​ഞ്ഞ 18നാ​ണ് […]

Read More

ഭാര്യയെ കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ

കൊല്ലം: അടുക്കളയില്‍ പാചകം ചെയ്യവെ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും പിഴയൊടുക്കാത്ത പക്ഷം ഒരുവര്‍ഷം അധികതടവും ശിക്ഷ വിധിച്ചു. ഇടമണ്‍ വെള്ളിമല പുറമ്ബോക്ക് വീട്ടില്‍ ഷൈജു(42) വിനെതിരെ പുനലൂര്‍ അസി. സെഷന്‍സ് കോടതി ജഡ്ജി വി.വി പൂജയാണ് വിധി പറഞ്ഞത്. 2018 ആഗസ്റ്റ് 18ന് തേവര്‍കുന്നിലെ വാടകവീട്ടിലായിരുന്നു സംഭവം. മദ്യപിച്ച്‌ പതിവായി വഴക്കുണ്ടാക്കുന്നയാളാണ് ഷൈജു. ഭാര്യ അടുക്കളയിലെ അടുപ്പ് കത്തിക്കാനായി മണ്ണെണ്ണ ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍ […]

Read More

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമഗ്ര പദ്ധതിയുമായി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംങ്ടണ്‍: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സമഗ്ര പദ്ധതിയുമായി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് പ്രതിരോധത്തിനായി പത്ത് ഉത്തരവുകള്‍ ബൈഡന്‍ പുറപ്പെടുവിച്ചു. 198 പേജുള്ള കോവിഡ് പ്രതിരോധ പദ്ധതികളാണ് ബൈഡന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. 100 ദിവസത്തിനുള്ളില്‍ 100 മില്യണ്‍ വാക്‌സിന്‍ കുത്തിവെപ്പ് നടത്തും. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കും. പൊതു നിരത്തുകളിലും വിമാനം, ട്രെയിന്‍, ബസ് യാത്രകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. വാക്‌സിന്‍ നിര്‍മണം ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കും. 100 ദിവസത്തിനുള്ളില്‍ സ്‌കൂളുകള്‍ തുറക്കും തുടങ്ങിയ നിര്‍ണായക […]

Read More

മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം എനിക്ക് ഭയമാണ് : ദുല്‍ഖര്‍ സല്‍മാന്‍

പൊതു നിരത്തില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും ഇറങ്ങി നടക്കാന്‍ കഴിയാത്തവരാണ് സെലിബ്രിറ്റികള്‍. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തിയേറ്ററില്‍ പോയുള്ള സിനിമ കാണലാണെന്നു തുറന്നു സമ്മതിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്നെ ഇഷ്ടപ്പെടുന്ന ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്നും സ്നേഹം മാത്രം ആഗ്രഹിച്ചു നമ്മുടെ അടുത്തെത്തുന്ന ഫാന്‍സിനെ അതെ സന്തോഷത്തോടെ തിരിച്ചു അയക്കണമെന്നും സൂര്യ ടിവിയുടെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. പക്ഷേ മകള്‍ ഒപ്പമുണ്ടെങ്കില്‍ ആള്‍ക്കൂട്ടം തന്നെ ഭയപ്പെടുത്തുമെന്നും എയര്‍പോര്‍ട്ടിലാണ് അത് […]

Read More

സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വ​സ്തു​താ വി​രു​ദ്ധ​വും യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്യാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച്‌ വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തില്‍ പറയുന്നു. ച​ട്ടം 118 പ്ര​കാ​ര​മാ​ണ് ഭ​ര​ണ​പ​ക്ഷം പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം കേ​ള്‍​ക്കാ​തെ റി​പ്പോ​ര്‍​ട്ടി​ല്‍ കൂ​ട്ടി​ചേ​ര്‍​ക്ക​ല്‍ […]

Read More

പോലീസുകാര്‍ ആഭരണ വ്യാപാരിയെ കൊള്ളയടിച്ചു

ഉത്തര്‍പ്രദേശില്‍ ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാര്‍ അറസ്റ്റിലായി. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധര്‍മ്മേന്ദ്ര യാദവിനെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരേയുമാണ് അറസ്റ്റുചെയ്തത്. ഗൊരഖ്പൂര്‍ ഹൈവേയില്‍ വച്ച്‌ പൊലീസുകാര്‍ ആഭരണ വ്യാപാരിയെ കൊള്ളയടിക്കുകയായിരുന്നു. വ്യാപാരിയെപ്പറ്റി പൊലീസുകാര്‍ക്ക് വിവരം നല്‍കിയ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഭരണ വ്യാപാരിയും സഹായിയും ഗൊരഖ്പൂരില്‍ നിന്ന് ബസില്‍ ലക്നൗവിലേക്ക് പോവുകയായിരുന്നു. യൂണിഫോമിലായിരുന്ന നാല് പൊലീസുകാര്‍ ചേര്‍ന്ന് ബസ് നിര്‍ത്തിച്ച്‌ വ്യാപാരിയോടും സഹായിയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ദേഹപരിശോധന നടത്താനെന്ന വ്യാജേനയാണ് ഇവരോട് പുറത്തിറങ്ങാന്‍ […]

Read More