Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
latest news Archives - Karanavars

Blog Post

Karanavars > News >

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രണ്ടു പേർ കൊല്ലപ്പെട്ടു

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്,അംബിക എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.അതിരപ്പിള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കഴിഞ്ഞ മൂന്ന് ദിവസമായി വനത്തിനകത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ ‌ഇവർ കുടിൽ കെട്ടി തങ്ങുകയായിരുന്നു. ആനക്കൂട്ടത്തെ കണ്ടപ്പോൾ ഇവർ ചിന്നിചിതറി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് ഇത്തരത്തിൽ കാട്ടാന ആക്രമണം ഉണ്ടായതെന്ന് വാഴക്കാട് ഡി എഫ് ഒ […]

Read More

അനധികൃത ഡ്രൈവിങ് സ്കൂളൂകൾക്കെതിരെ നടപടി;ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധം

തിരുവനന്തപുരം: അനധികൃത ഡ്രൈവിങ് സ്കൂളുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ‍ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ നിർബന്ധമാണെന്ന ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ. അടുത്ത മാസം മുതൽ പരിശോധനകൾ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്കൂളിന് അഞ്ച് വാഹനങ്ങളാണ് ഉള്ളതെങ്കിൽ ഈ അഞ്ച് വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നൽകുമെന്നും എന്നാൽ ഇതിനു പുറമെ അനുമതിയില്ലാതെ മറ്റൊരു വാഹനം കൂടി കൂട്ടിച്ചേർത്ത് ഡ്രൈവിങ് പഠിപ്പിക്കുകയാണെങ്കിൽ ആ സ്ഥാപനത്തിനെതിരെ കർശനമായ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബോണറ്റ് […]

Read More

വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും: ആശങ്ക വേണ്ടെന്ന് വീണ ജോർജ്

ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല.എങ്കിലും മലയാളികൾ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെട ലോകത്തിന്റെ പലഭാഗങ്ങളിൽ […]

Read More

ഇന്ന് ഉയർന്ന താപനില: 11 മുതൽ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.

തിരുവനന്തപുരം: വ്യാഴാഴ്‌ച സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഉയർന്ന താപനിലക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഉയർന്ന ഉഷ്ണ‌വും ഈർപ്പമുള്ള വായുവും കാരണം ചൂടു നിറഞ്ഞ അന്തരീക്ഷത്തിനു സാധ്യതയുണ്ട്.കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം […]

Read More

ഉമ തോമസ് എം.എൽ.എ കണ്ണുതുറന്നു; കൈകാലുകൾ അനക്കി, മകൻ സന്ദർശിച്ചു.

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകൾ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മകൻ ഐ.സി.യുവിൽ കയറി ഉമ തോമസിനെ കണ്ടതായും വിവരമുണ്ട്. രാവിലെ 10 മണിയോടെ എം.എൽ.എയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തുവരും.അതേസമയം, എം.എൽ.എ അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്നാണ് കലൂർ റിനൈ ആശുപത്രി […]

Read More

സിങ് ഈസ് കിങ്… ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്; മൻമോഹൻ സിങ്ങിനെ കുറിച്ച് സന്ദീപ് വാര്യർ

ഉദാരവത്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് തിരുത്തേണ്ടി വന്നു. കോഴിക്കോട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് സന്ദീപ് വാര്യർ. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മൻമോഹൻ സിങ് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.മൻമോഹൻ സിങ്ങിൻ്റെ ഉദാരവത്‌കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് പിന്നീട് തിരുത്തേണ്ടി വന്നുവെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ് സിംഗ് ഈസ് […]

Read More

കാലമേ… നന്ദി..

എം.ടിയുടെ ജീവിതവും എഴുത്തും സിനിമയും. മനുഷ്യജീവിതത്തിൻറെ അഗാധതകളെ നിളയുടെ ആഴത്തോളം, പരപ്പോളം മലയാളിയെ അനുഭവിപ്പിച്ച എഴുത്തുകാരൻ. തൊട്ടതിലെല്ലാം പൊൻമുദ്ര ചാർത്തിയ സർഗപ്രതിഭ, മലയാള ചെറുകഥയെ കവിതയുടെ ഉദാത്തതയിലേക്ക് ആനയിച്ച കാഥികൻ. ജ്ഞാനപീഠമേറിയ വാക്കുകളുടെ പെരുന്തച്ചൻ. എഴുത്തിന്റെ പടി ക്കെട്ടുകൾ താണ്ടാൻ ഒട്ടേറെ പേർക്ക് വഴി തെളിച്ച പത്രാധിപർ. മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്ത്. നടപ്പുശീലങ്ങളിൽനിന്ന് മലയാള സിനിമയുടെ നെറുകയിൽ കടുംവെട്ട് ചാർത്തിയ സംവിധായകൻ. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി എന്ന രണ്ടക്ഷരത്തിന്റെ വിശാലതകൾ വിവരിക്കുക […]

Read More

പാലക്കാട് എല്ലാവർക്കും ചുമതല നൽകി, എനിക്ക് നൽകിയില്ല’; അത്യപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നൽകാതിരുന്നതിൽ അതൃപ്തി പരസ്യമാക്കി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ.എ. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയാണ് ഒന്നും പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനകളിൽ യുവാക്കൾക്ക് പ്രാതിനിധ്യം ലഭിക്കണം. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചർച്ച […]

Read More

സോഷ്യൽ മീഡിയ അഡിക്‌ടാണോ? ആസക്തി മാറ്റിയെടുക്കാൻ വഴിയുണ്ട്;

ഈ ആപ്പുകളും ഉപകരണങ്ങളും പരീക്ഷിക്കൂ. കഴിഞ്ഞ ആഴ്‌ച ആസ്ട്രേലിയൻ പാർലമെൻ്റ് രാജ്യത്തെ 16 വയസ്സിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമ ഉപയോഗം നിരോധിച്ച് നിയമം പാസാക്കിയപ്പോൾ ലോകമൊട്ടുക്കും അനുകൂലിച്ചും വിമർശിച്ചും ചർച്ച സജീവമായിരുന്നു. തിടുക്കപ്പെട്ട തീരുമാനമായിപ്പോയെന്നും കൗമാരക്കാരെ ഒറ്റപ്പെടലിലേക്കും ഡാർക് വെബിലേക്കും തള്ളിവിടാൻ പോന്നതാണെന്നുമായിരുന്നു ആക്ഷേപം. നിയമം വഴിയുള്ള നിരോധം വിവാദപരം തന്നെയാണെങ്കിലും ഇൻസ്റ്റഗ്രാം, സ്‌നാപ്‌ചാറ്റ്, ഫേസ്ബുക്ക്, റെഡ്ഡിറ്റ്, എക്സ‌് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ തീർച്ചയായും ഒരു ആസക്തിയാണെന്നതിൽ വിമർശകർക്ക് പോലും തർക്കമുണ്ടാകില്ല.എന്നാൽ, ഈ ആസക്തിയും മാറ്റിയെടുക്കാൻ വഴികളുണ്ടെന്ന […]

Read More

എ.ഡി.ജി.പി എം.ആർ അജിത്‌കുമാറിനെ വിജിലൻസ് ചോദ്യംചെയ്‌തു;

ചോദ്യം ചെയ്യൽ ആറു മണിക്കൂർ നീണ്ടു, റിപ്പോർട്ട് ഈ മാസം പകുതിയോടെ തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യൽ ആറ് മണിക്കൂർ നീണ്ടു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അന്വേഷണം.ആഢംബര വീട് നിർമാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്.പിയുടെ വസതിയിലെ മരംമുറി ഉൾപ്പെടെയുള്ള പരാതികളിലാണ് ചോദ്യം ചെയ്യൽ. രണ്ടാഴ്ച‌ക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കുമെന്നാണറിയുന്നത്. വിജിലൻസ് എസ്. പി കെ.എൽ. […]

Read More