Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Kerala PSC Archives - Page 3 of 3 - Karanavars

Blog Post

Karanavars > News >

സർക്കാരിന് പ്രതിച്ഛായ ഭീതിയിൽ:പിഎസ്‍സി തട്ടിപ് അനേഷണത്തിന് സിബിഐ

  തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാരും പിഎസ്‌സിയും എതിര്‍ക്കുന്നതിനു പിന്നില്‍ ‘പ്രതിച്ഛായ ഭീതി’. കൂടുതല്‍പേര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നു സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. പിഎസ്‌സിയുടെ വിശ്വാസ്യത തകരും. കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കേ പ്രതിപക്ഷത്തിന് ആയുധം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സര്‍ക്കാരിനു നിയന്ത്രിക്കാം. സിബിഐ വന്നാല്‍ പിഎസ്‌സിയുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ചുപോലും അന്വേഷണം നടന്നേക്കാം. ഇതെല്ലാം മുന്നില്‍ കണ്ടാണു സര്‍ക്കാര്‍ നീക്കം. ഒരു കേസ് സിബിഐ അന്വേഷിക്കണമെങ്കില്‍ […]

Read More

പി സ് സി വിവാദം: ക്രൈം ബ്രാഞ്ച്

പി സ് സി വിവാദം മുറുകുന്നു കഴിഞ്ഞ വർഷത്തെ റാങ്ക്ലിസ്റ്റും പരിശോധിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്  തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാതട്ടിപ്പില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളെ കുറിച്ച് ക്രൈംബ്രാഞ്ച്  വിശദമായി അന്വേഷണം നടത്തും. ഇതിനായി പി.എസ്.സിയോട് മുന്‍ റാങ്ക് ലിസ്റ്റുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു.  കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരീക്ഷകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് പിഎസ്എസി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് കത്തയച്ചു. പി.എസ്.സി തട്ടിപ്പ് കേസിന്റെ ആദ്യഘട്ട അന്വേഷണം പൂര്‍ത്തായപ്പോള്‍ സമാനമായ തട്ടിപ്പ് മുന്‍പ് നടന്ന […]

Read More