Kerala Administrative Service
The Administrative service employees plan, direct, and coordinate supportive services of an organization. Science Questions and Answers 1. പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം? Answer: കറുത്ത മണ്ണ് 2. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്? Answer: വിഴിഞ്ഞം 3. ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് Answer: ഓക്സാലിക് ആസിഡ് 4. ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് Answer: ഓസ്റ്റ് വാൾഡ് 5. Neither Seena nor Reena _____________ well Answer: swims 6. […]