വിദ്യാർത്ഥികൾക്ക് കൃഷിയിൽ മാർക്ക്; പുതിയ പദ്ധതിയുമായി കേരള സർക്കാർ
വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതശൈലിയും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി, കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് പരീക്ഷകളിൽ വെയിറ്റേജ് മാർക്ക് നൽകാൻ കേരള സർക്കാർ ആലോചിക്കുന്നു. തിരുവനന്തപുരത്ത് നടന്ന കൃഷിവകുപ്പ് ഫീൽഡ് ലെവൽ ഓഫീസർമാരുടെ അവലോകന യോഗത്തിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് ആണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ‘കതിർ ക്ലബ്ബുകൾ’ ആരംഭിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി കൃഷിയെക്കുറിച്ച് സൈദ്ധാന്തികമായ അറിവുകൾ നൽകുന്നതിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കും. സ്കൂൾ […]