ചിറയിൻകീഴിൽ സംഘർഷം: രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം ചിറയിൻകീഴിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് തർക്കത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകരും എം.എൽ.എയും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ് എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് ഇന്നലെ രാത്രിയോടെ ചിറയിൻകീഴ് പോലീസ് കേസ രജിസ്റ്റർ ചെയ്തത്. എസ്.സി/എസ്.ടി അതിക്രമ തടയൽ നിയമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ഇവർക്കതിരെ ചുമത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ അനധികൃതമായി പങ്കെടുത്തു എന്ന് ആരോപിച്ചുണ്ടായ തർക്കങ്ങളാണ് പിന്നീട് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. തർക്കം പരിഹരിക്കാൻ വേണ്ടി ഒരു കോൺഗ്രസ് […]