Blog Post

Karanavars > News >

വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ഒളശ്ശ വേലംകുളം സ്വദേശി 21 കാരനായ രാഹുല്‍ രാജീവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 15 ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. ഗൂഗിള്‍ പേ ചെയ്യാനെന്ന വ്യാജേന സ്ത്രീയുടെ നമ്ബര്‍ പ്രതി കൈക്കലാക്കി ശേഷം അവരെ ഫോണില്‍ വിളിച്ച്‌ വീടും സ്ഥലവും മനസ്സിലാക്കിയ ശേഷം വൈകീട്ട് ബസില്‍ പിന്തുടര്‍ന്നു. സ്ത്രീ ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരു സ്റ്റോപ്പ് മുന്നേ ബസ് […]

Read More

കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂര്‍ (തൃശൂര്‍): വ്യാഴാഴ്ച രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്ബില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്​ മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വര്‍മ്മ സ്ക്കൂളിന് സമീപം ഇവര്‍ക്ക്​ വസ്ത്രക്കടയുണ്ട്​. കടയിലുണ്ടായിരുന്ന ഭര്‍ത്താവിന്‍റെ അടുത്തുനിന്ന്​ മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പ്രതി​ ആക്രമിച്ചത്​. […]

Read More

‘തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടല്‍ അവസാനിപ്പിക്കണം’; കേന്ദ്രത്തോട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യംവരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലോക്സഭയില്‍ ശൂന്യവേളയിലെ സബ്മിഷനില്‍ സംസാരിക്കുന്നതിനിടെയാണ് അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കലക്ടീവും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ ഉദ്ധരിച്ച്‌ സോണിയ ഈ ആവശ്യം ഉന്നയിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് ചെറിയ തുകക്ക് ഫേസ്ബുക്ക് തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ […]

Read More

നമ്ബര്‍ 18 പോക്‌സോ കേസ്; അഞ്ജലി റീമ ദേവ് കോടതിയില്‍ ഹാജരായി

നമ്ബര്‍ 18 പോക്‌സോ കേസില്‍, മൂന്നാം പ്രതി അഞ്ജലി റീമ ദേവ് കോടതിയില്‍ ഹാജരായി.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അഞ്ജലി കൊച്ചിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരായത്. ഇതിനിടെ കോടതിയില്‍ എത്തിയ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച്‌ അഞ്ജലിക്ക് വീണ്ടും നോട്ടീസ് നല്‍കി. അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.ഇരുവരുടെയും ജാമ്യാപേക്ഷ പോക്‌സോ കോടതി നാളെ […]

Read More

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു. ഭഗത് സിങിന്റെ ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് . ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയായി. താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാകുമെന്നും പഞ്ചാബില്‍ നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും സത്യപ്രതിജ്ഞക്ക് ശേഷം ഭഗവന്ത്‌ സിംഗ് മന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകളാണ് എ.എ.പി നേടിയത്. ധുരി നിയമസഭാ […]

Read More

ലോ ​കോ​ള​ജ് സം​ഘ​ര്‍​ഷം: നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി-​പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ക്പോ​ര്

തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജ് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ഏ​റ്റു​മു​ട്ടി. പ്ര​തി​പ​ക്ഷ നേ​താ​വ് കെ​എ​സ്‌​യു​ക്കാ​ര​നെ​പ്പോ​ലെ ഉ​റ​ഞ്ഞു​തു​ള്ളു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി ത​രം​താ​ഴ​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ തി​രി​ച്ച​ടി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ന്നി​രി​ക്കു​ന്ന​വ​രെ​പ്പോ​ലെ സം​സാ​രി​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​തി​നു മ​റു​പ​ടി ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി തോ​റ്റ​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​നോ​നി​ല ത​ക​ര്‍​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ ഗു​ണ്ട​ക​ളെ​പ്പോ​ലെ […]

Read More

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’; അഞ്ച് വര്‍ഷത്തിന് ശേഷം ഭാവനയുടെ തിരിച്ചുവരവ്

ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകന്‍. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം […]

Read More

തെളിവ് നശിപ്പിച്ചിട്ടില്ല, ഫോണില്‍ നിന്നും നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങള്‍: ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ഫോണില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചു. ഫോണില്‍ നിന്നും 12 പേരുടെ ചാറ്റുകള്‍ ദിലീപ് നശിപ്പിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ല. ബാലചന്ദ്ര കുമാറുമായുള്ള ആശയവിനിമയങ്ങളുടെ […]

Read More

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം:ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി.സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.റഹിം നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് തീരുമാനം.മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചിരുന്നു. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്. […]

Read More

കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്‌ പണി; സി‌ദ്ദുവടക്കം അഞ്ചുപേരെയും പുറത്താക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നിയമഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ശക്തമായ നടപടികളുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. കനത്ത തോല്‍വിയ്ക്ക് പിന്നാലെ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരെയും സോണിയ ഗാന്ധി പുറത്താക്കിയിരിയ്ക്കുകയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ നവജ്യോത് സിംഗ് സിദ്ദു, ഉത്തരാഖണ്ഡിലെ ഗണേഷ് ഗൊദിയാല്‍, ഗോവയിലെ ഗിരീഷ് ചൊദാന്‍കര്‍, ഉത്തര്‍പ്രദേശിലെ അജയ് കുമാര്‍ ലല്ലു, മണിപ്പുരിലെ എന്‍.ലോകെന്‍ സിംഗ് […]

Read More