Blog Post

Karanavars > News >

കഴക്കൂട്ടത്ത് ഫ്ലാറ്റില്‍നിന്ന് ഹഷീഷ് ഓയിലും എം.ഡി.എം.എയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതി രക്ഷപ്പെട്ടു

ക​ഴ​ക്കൂ​ട്ടം: ടെ​ക്​​നോ​പാ​ര്‍​ക്കി​ന​ടു​ത്ത്​ ഫ്ലാ​റ്റി​ല്‍ വ​ന്‍ ല​ഹ​രി വേ​ട്ട. ഹ​ഷീ​ഷ് ഓ​യി​ലും എം.​ഡി.​എം.​എ​യും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കു​ള​ത്തൂ​ര്‍ ക​ല്ലിം​ഗ​ല്‍ ഹ​രി നി​വാ​സി​ല്‍ അ​രു​ണ്‍ ദാ​സി​നെ (35) അ​റ​സ്റ്റ്​ ചെ​യ്​​തു. സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി അ​ന്‍​സി​ല്‍ എ​ക്സൈ​സ് സം​ഘ​ത്തെ​ക്ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ല​ഹ​രി​ക്ക​ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് പി​ടി​യി​ലാ​യ പ്ര​തി​യി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. നെ​ത​ര്‍​ലാ​ന്‍​ഡ്​​സി​ല്‍​നി​ന്നെ​ത്തി​ച്ച പാ​ര്‍​സ​ലി​ലാ​ണ് ല​ഹ​രി ക​ട​ത്തി​യ​ത്. ഒ​രു മാ​സം ഒ​ന്നി​ലേ​റെ ത​വ​ണ​യാ​ണ് പാ​ര്‍​സ​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. എ​ട്ടു​മാ​സ​മാ​യി പാ​ര്‍​സ​ല്‍ വ​രു​ത്തു​ക​യാ​യി​രു​ന്നു. ടെ​ക്നോ​പാ​ര്‍​ക്കി​ലും […]

Read More

യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ മക്കളുടെ മുമ്ബില്‍വെച്ച്‌ റിന്‍സി എന്ന യുവതിയെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രി മക്കളുടെ മുമ്ബില്‍വെച്ച്‌ റിന്‍സിയെ റിയാസ് അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട റിന്‍സി എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു. ജോലി കഴിഞ്ഞ് […]

Read More

കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; അഞ്ചുപേര്‍ കുടുങ്ങി

കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. അഞ്ച് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. എട്ടുപേര്‍ കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു നാട്ടുകാരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരം. ഇവരില്‍ മൂന്നുപേരെ ഫയര്‍ഫോഴ്സ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസും അറിയിച്ചു. ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

Read More

സമാധാന നൊബേല്‍ പുരസ്കാരത്തിന്​ സെലന്‍സ്‌കിയെ നാമനിര്‍ദേശം ചെയ്ത് യൂറോപ്യന്‍ നേതാക്കള്‍

മോസ്കോ: യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലെന്‍സ്ക്കിയെയും യുക്രെയ്​ന്‍ ജനതയെയും 2022ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍. ഇവര്‍ക്ക്​ സമാധാനത്തിനുള്ള നൊബേല്‍ നോമിനേഷന്‍ അനുവദിക്കാന്‍ 2022 മാര്‍ച്ച്‌ 31 വരെ നാമനിര്‍ദേശ നടപടിക്രമം നീട്ടാനും ഇവര്‍ അഭ്യര്‍ഥിച്ചു. ജനുവരി 31 വരെയായിരുന്നു നോമിനേഷനുള്ള സമയം. 2022ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാനും യൂറോപ്യന്‍ നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടു. നെതര്‍ലാന്‍ഡ്‌സ്, ഗ്രേറ്റ് ബ്രിട്ടന്‍, ജര്‍മനി, സ്വീഡന്‍, എസ്തോണിയ, ബള്‍ഗേറിയ, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളില്‍നിന്നുള്ള […]

Read More

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ എ എ റഹീം , പി സന്തോഷ്‌കുമാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കവിതാ ഉണ്ണിത്താന് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും കൂടെ ഉണ്ടായിരുന്നു. രാജ്യം ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തില്‍ വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും യുവതി യുവാക്കളുടെ ശബ്ദമായി മാറാന്‍ ശ്രമിക്കുമെന്നും എ എ റഹീം പറഞ്ഞു. ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുമെന്നും പി സന്തോഷ് കുമാറും […]

Read More

കോവിഡ്​ പോസിറ്റീവായവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​​ഫ്രം ഹോം; സ്​പെഷല്‍ ലീവില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ പോസിറ്റീവായ ജീവനക്കാരില്‍ വര്‍ക്ക്​ ഫ്രം ഹോം സൗകര്യമുള്ളവര്‍ക്ക്​ ഇനി കോവിഡ്​ സ്​പെഷല്‍ ലീവ്​ ഉണ്ടാകില്ല. അവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​ഫ്രം ഹോം അനുവദിക്കാമെന്ന്​ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത്​ കോവിഡ് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്​ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കോവിഡ്​ പോസിറ്റീവ്​ ആയാല്‍ സ്​പെഷല്‍ ലീവ്​ അനുവദിച്ചിരുന്നു. ഈ ഉത്തരവിലാണ്​ ഇ​പ്പോള്‍ ഭേദഗതി വരുത്തിയത്​. അതേസമയം, വര്‍ക്ക്​ […]

Read More

കെ റെയില്‍ സമരം; സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല- ഗവര്‍ണര്‍

കെ റെയില്‍ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്കു നേരെ ബല പ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ചെയ്യുന്നത് ശരിയാണോയെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തട്ടെ. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തിനിടെ കെ റെയിലില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. കെറെയില്‍ കല്ലിടലിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊലീസ് ആക്രമണം അഴിച്ചു വിട്ടരുന്നു. സര്‍വേക്കെതിരെ പ്രതിഷേധിച്ച […]

Read More

പാല്‍ വില ലിറ്ററിന് 5 രൂപയെങ്കിലും കൂട്ടണം; വില വര്‍ധനവ് ആവശ്യപ്പെട്ട് മില്‍മ

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ നട്ടം തിരിയുന്ന മലയാളികള്‍ വീണ്ടും തിരിച്ചടി. പാല്‍ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിന് സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും മിനിമം കൂട്ടണം എന്നാണ് മില്‍മയുടെ ആവശ്യം. മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വര്‍ധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 45 രൂപ മുതല്‍ 50 രൂപ വരെയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തില്‍ […]

Read More

മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പാളിച്ച സംഭവിച്ചതായി മുഖ്യ ഉപദേശകനായിരുന്ന ഇ. ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡി.എം.ആര്‍.സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഡി.എം.ആര്‍.സി മുന്‍ എം.ഡി കൂടിയായ ഇ.ശ്രീധരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോയുടെ ഒരു തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയതെന്നാണ് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ 347ാം നമ്ബര്‍ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും […]

Read More

അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സ്; എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​ന്‍

കൊ​ച്ചി: അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​നെന്ന് കോടതി. മ​ണി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കിയിരിക്കുന്നത്. ഒ.​ജി. മ​ദ​ന​ന്‍. പാ​മ്ബു​പാ​റ കു​ട്ട​ന്‍ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.കൂടാതെ വി​ടു​ത​ല്‍ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു. 1982 ന​വം​ബ​ര്‍ 13നായിരുന്നു അ​ഞ്ചേ​രി ബേ​ബി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ടു​മ്ബ​ന്‍​ചോ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ബേ​ബി.ഇ​ടുക്കി ജി​ല്ല​യി​ലെ മ​ണ​ക്കാ​ട് വ​ച്ച്‌ 2012 മേ​യ് 25-ന് ​ന​ട​ത്തി​യ വ​ണ്‍, ടു, ​ത്രീ പ്ര​സം​ഗ​ത്തി​ന് ശേ​ഷ​മാ​യിരുന്നു കേ​സി​ല്‍ മ​ണി​യെ പ്ര​തി​യാ​ക്കി​യ​ത്. ബേ​ബി […]

Read More