Blog Post

Karanavars > News >

ദന്തഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്; സിഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മലയിന്‍കീഴ് സിഐ എ വി സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. സൈജുവിനെതിരേ കേസെടുത്തെങ്കിലും പോലിസ് ആസ്ഥാനത്തേക്ക് അറ്റാച്ച്‌ ചെയ്ത് ഡിജിപി അനില്‍കാന്ത് ഉത്തരവിറക്കിയിരുന്നു. പോലിസ് ആസ്ഥാനത്തേക്ക് പീഡനക്കേസ് പ്രതിയെ അറ്റാച്ച്‌ ചെയ്യുന്നതില്‍ വിമര്‍ശനമുണ്ടായതോടെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ കാട്ടാക്കട ഡിവൈഎസ്പി ശുപാര്‍ശ ചെയ്തത്. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാനും ശുപാര്‍ശയുണ്ട്. വിവാഹവാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചെന്നാണ് ഡോക്ടറുറെ പരാതി. പീഡനം നടന്നതായി പറയുന്ന ദിവസങ്ങളില്‍ […]

Read More

സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് സമരത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോള്‍ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി കൊണ്ട് പരീക്ഷാസമയത്ത് തന്നെ സമരം വേണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കില്‍ തലസ്ഥാന നഗരിയിലെ ബസ് ഉടമകള്‍ പങ്കെടുത്തില്ല.നഗരത്തിലെ മുഴുവന്‍ സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തുന്നതായാണ്. ബസ് സര്‍വീസ് […]

Read More

കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തിരക്കിട്ട നീക്കം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും, പദ്ധതിയുടെ അന്തിമ വിധി ഉടന്‍

തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. നാളെ ഉച്ചയ്ക്ക് മുന്‍പായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി […]

Read More

“മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി’

കോ​ട്ട​യം: കെ ​റെ​യി​ല്‍ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ രം​ഗ​ത്ത്. മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മ​ന്ത്രി​യു​ടെ വീ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ അ​ധി​കൃ​ത​ര്‍ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​ദ്യ മാ​പ്പും ര​ണ്ടാ​മ​ത്തേ​തും പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​ലൈ​ന്‍​മെ​ന്‍റി​ലാ​ണ് തി​രു​ത്ത​ല്‍ വ​രു​ത്തി​യ​ത്. മ​ന്ത്രി ഇ​നി […]

Read More

നടിയെ ആക്രമിച്ച കേസ്; അന്വേഷണം കാവ്യ മാധവനിലേക്ക്..

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘമെന്ന് വിവരം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ വിഐപിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും അന്വേഷണസംഘം ചോദിച്ച്‌ അറിയുക. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വിഐപിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായി അന്വേഷണം ഉണ്ടാകുക. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. […]

Read More

നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും,ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും കേസ് എടുക്കേണ്ടെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങളോട് […]

Read More

സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ല: കെ സുധാകരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണവും കെ സുധാകരന്‍ ഉന്നയിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും […]

Read More

പ​ണി​മു​ട​ക്കി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.നി​ര​ക്ക് വ​ര്‍​ധ​ന ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘടന അറിയിച്ചു സ​ര്‍​ക്കാ​ര്‍ മാ​സ​ങ്ങ​ളാ​യി നി​ര​ക്ക് വ​ര്‍​ധ​ന ന​ട​പ്പി​ല്‍ വ​രു​ത്തു​മെ​ന്ന വാ​ഗ്ദാ​നം ന​ല്‍​കു​ന്നുണ്ടെങ്കിലും ഇതുവരെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍ ബ​സു​ക​ള്‍ എ​ല്ലാം ഓ​ട​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സര്‍ക്കാര്‍ അ​തി​നു​ള്ള പ​ശ്ചാ​ത്ത​ലം ഒ​രു​ക്കി​ത്ത​രു​ന്നി​ല്ലെ​ന്നും ബ​സു​ട​മ​ക​ള്‍ ആ​രോ​പി​ച്ചു. അതേസമയം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്നും കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് ബസ്,ഓട്ടോ ടാക്സി […]

Read More

രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല, നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ കത്തെഴുതി. കോവിഡിനെ പ്രതിരോധിക്കാന്‍ 2020-ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാസ്‌കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാര്‍ച്ച്‌ 25-ന് ഈ ഉത്തരവിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ […]

Read More

ദിലീപിനെയും ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്ക്; സുപ്രധാന തീരുമാനവുമായി സംഘടന

കൊച്ചി: നടന്‍ ദിലീപിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനെയും പുറത്താക്കാനൊരുങ്ങി തീയേറ്ററുടമകളുടെ സംഘടന ഫിയോക്ക്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ ദിലീപും വൈസ് ചെയര്‍മാന്‍ ആന്റണി പെരുമ്ബാവൂരുമാണ്. ഇരുവരെയും ആ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനായി സംഘടനയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്താനാണ് ഫിയോക്കിന്റെ തീരുമാനം. ഈ മാസം 31ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുക്കും. തുടര്‍ച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയേറ്ററുടമകള്‍ നീക്കം നടത്തുന്നുണ്ട്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്ബനിയായ വേഫെറര്‍ ഫിലിംസിനെ അടുത്തിടെ ഫിയോക്ക് വിലക്കിയിരുന്നു. താരത്തിന്റെ […]

Read More