Blog Post

Karanavars > News >

വാക്‌സിനേഷനില്‍ പാളിച്ചയില്ല; 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയത് 57,025 ഡോസ്: വീണാ ജോര്‍ജ്‌

തിരുവനന്തപുരം:കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മൂന്നാഴ്ചയായിട്ടും 12 മുതല് 14 വയസുവരെ പ്രായമുള്ള 751 പേര്ക്കു മാത്രമാണ് വാക്സിന് നല്കിയതെന്നാണ് വാര്ത്തയില് പറയുന്നത്. ഇത് അടിസ്ഥാനരഹിതമാണ്. കേന്ദ്ര സര്ക്കാരിന്റെ കോവിന് പോര്ട്ടല് വഴിയാണ് വാക്സിനേഷന് നടത്തുന്നത്. ഈ പോര്ട്ടല് പരിശോധിച്ചാല് ഇത് എല്ലാവര്ക്കും ബോധ്യമാകും. കൂടാതെ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില് വാക്സിനേഷന് ബുള്ളറ്റിന് പ്രസിദ്ധീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് 12 മുതല് 14 വയസുവരെ പ്രായമുള്ള 57,025 പേര്ക്ക് […]

Read More

രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ന് നി​ബ​ന്ധ​ന​വ​ച്ച സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ന് നി​ബ​ന്ധ​ന​വ​ച്ച സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.സു​ധാ​ക​ര​ന്‍ രംഗത്ത്. ഉ​റു​മ്ബ് ആ​ന​യ്ക്ക് ക​ല്യാ​ണം ആ​ലോ​ചി​ച്ച പോ​ലെ​യാ​ണ് സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടെന്ന് സുധാകരന്‍ പറഞ്ഞു. കോ​ണ്‍​ഗ്ര​സി​ന് ഉ​പാ​ധി​വ​യ്ക്കാ​ന്‍ കോ​ടി​യേ​രി​യും എ​സ്‌ആ​ര്‍​പി​യും ആ​യി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. “ന​യം തി​രു​ത്താ​തെ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്നാ​ണ് സി​പി​എം നേ​താ​വ് എ​സ്‌ആ​ര്‍​പിയുടെ ഉ​പാ​ധി. എന്നാല്‍ കോ​ണ്‍​ഗ്ര​സി​ന് മു​മ്ബി​ല്‍ ഇവര്‍ നി​ബ​ന്ധ​ന വ​യ്ക്കു​ന്ന​ത് പോ​ലും ശ​രി​യ​ല്ല. സി​പി​എ​മ്മി​ന് ഇ​പ്പോ​ള്‍ പ​ച്ച​ത്തു​രു​ത്ത് ഉ​ള്ള​ത് കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ കൂട്ടിച്ചേര്‍ത്തു.

Read More

വിജയ്‌യുടെ ‘ബീസ്റ്റി’നും കുവൈതില്‍ നിരോധനം; വിലക്ക് ‘കുറുപ്പ്’, ‘എഫ്‌ഐആര്‍’ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ

കുവൈത് സിറ്റി:’കുറുപ്പ്‘, ‘എഫ്‌ഐആര്‍‘ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്‌യുടെ ‘ബീസ്റ്റി‘നും കുവൈതില്‍ നിരോധനം. ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ‘ബീസ്റ്റ്‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടത് വന്‍ ഹിറ്റായിരുന്നു. ഗാനങ്ങളെല്ലാം ഇതിനകം വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. ‘വീരരാഘവന്‍‘ എന്ന സ്‌പൈ ഏജന്റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍ എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ […]

Read More

പൊളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് ഇ.പി. ജയരാജന്‍

കണ്ണൂര്‍: പൊളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. പി. ബിയിലെത്താന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കാന്‍ പൂര്‍ണമായി കഴിഞ്ഞിട്ടില്ല. താന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. പൊളിറ്റ് ബ്യൂറോ എന്ന് പറയുന്നത് ലളിതമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘മഹാ ചുമതലയാണ് അത്, അതിനൊന്നും ഞാനായിട്ടില്ല, സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെ ലക്ഷണമാണ്. കോണ്‍ഗ്രസിനെ ബി.ജെ.പിയുടെ പ്രേതം […]

Read More

കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ച്‌ അമ്മ

ഹൈദരാബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകുതേച്ച്‌ അമ്മയുടെ ‘അറ്റകൈ പ്രയോഗം‘.തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെയാണ് അമ്മ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകു തേച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഞ്ചാവിന് അടിമയായ മകന്‍ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നതായി ‘തെലങ്കാന ടുഡേ‘ റിപ്പോര്‍ട്ട് ചെയ്തു. ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണില്‍ മുളകു തേക്കാന്‍ അമ്മ മുതിര്‍ന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു […]

Read More

ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമേറിയ കാറ്റും, ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. ഈ മാസം എട്ടാം തീയതി വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആന്‍ഡമാന്‍ കടലില്‍ ഇന്ന് […]

Read More

ഫോണിലെ രേഖകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്ര്

കൊച്ചി:ദിലീപ് ഫോണിലെ രേഖകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍ എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ഗാലിഫിന് ദിലീപുമായി നിരവധി സാമ്ബത്തിക ഇടപാടുകളുണ്ട്.ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. വധഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം […]

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കി​ല്ല: ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല കു​റ​യു​മ്ബോ​ഴും എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ വി​ല കൂ​ട്ടു​ന്നു. എ​ന്നാ​ല്‍ സം​സ്ഥാ​നം നി​കു​തി കൂ​ട്ടു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്രം ന​ല്‍​കു​ന്ന നി​കു​തി​വി​ഹി​തം കു​റ​വാ​ണ്. 17,000 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കാ​നു​ണ്ട്. കേ​ന്ദ്രം വി​ല കൂ​ട്ടി​യി​ട്ട് സം​സ്ഥാ​നം കു​റ​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

സ്വകാര്യവാഹനത്തില്‍ കാര്‍ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് മര്‍ദ്ദനം

കൊല്ലം: പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുവര്‍ സംഘം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു.കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം. ഇന്‍സ്പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യം ചെയ്തതാണ് മര്‍ദനത്തിനു കാരണമായത്. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളും കൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു. ജയചന്ദ്രന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി […]

Read More

‘ഇളക്കി വിടാന്‍ മാത്രം ഞാ​ന​ത്ര ചീ​പ്പ​ല്ല’; ഐ​എ​ന്‍​ടി​യു​സി വി​ഷ​യ​ത്തി​ല്‍ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ ഐ​എ​ന്‍​ടി​യു​സി​യെ ഇ​ള​ക്കി​വി​ടാ​ന്‍ മാ​ത്രം താന്‍ അത്ര ചീ​പ്പ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ര്‍​ക്കം പ​രി​ഹ​രി​ക്കേ​ണ്ട​ത് കെ​പി​സി​സി നേ​തൃ​ത്വ​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. പ​ദ​വി​ക്ക് പി​ന്നാ​ലെ ന​ട​ക്കു​ന്ന​യാ​ള​ല്ല താ​ന്‍. എ​ന്നെ അ​റി​യു​ന്ന ആ​രും അ​ത് വി​ശ്വ​സി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ന്നെ അ​ക​റ്റി നി​ര്‍​ത്തു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രം​ഗത്തെത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ആയിരുന്നു […]

Read More