Blog Post

Karanavars > News >

ഇന്ധനവില വര്‍ധന: കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് ആന്റണി രാജു

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധന കാരണം കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി ആന്റണി രാജു. ഇന്ധനവില ഇങ്ങനെ കൂടിയാല്‍ ശമ്ബളത്തിനുള്ള തുക കണ്ടെത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഡിസംബറുമായി താരതമ്യം ചെയ്യുമ്ബോള്‍ ലിറ്ററിന് 38 രൂപ അധികമായി ചെലവിടേണ്ടി വരുന്നുണ്ട്. 40 കോടി രൂപയുടെ അധികച്ചെലവാണ് മാസം ഇന്ധന വിലവര്‍ധന കൊണ്ടുണ്ടാകുന്നത്. ചെലവുകുറയ്ക്കാനുള്ള മാര്‍ഗം കണ്ടെത്തേണ്ടിവരും. ഫര്‍ലോ ലീവില്‍ കുറച്ചുപേര്‍ പോയതിനാല്‍ ശമ്ബളത്തില്‍ മാസം 10 ലക്ഷം രൂപയുടെ കുറവുണ്ടാകും. ആവശ്യത്തിലധികം ജീവനക്കാരുള്ള വിഭാഗങ്ങളില്‍ ഇങ്ങനെ […]

Read More

ആ​ര്‍​ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മ​ര​ണം; സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ സ​ഹോ​ദ​ര​ന്‍

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ആ​ര്‍​ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍.സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം സ​ഹി​ക്കാ​നാ​കാ​തെ​യാ​ണ് സി​ന്ധു(42) ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി പോ​ലീ​സി​ല്‍ സ​ഹോ​ദ​ര​ന്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സി​ന്ധു​വി​നെ വീ​ടി​ന്‍റെ ജ​ന​ല്‍​ക​മ്ബി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​ന് കൂ​ട്ട് നി​ല്‍​ക്കാ​ത്ത​താ​ണ് സി​ന്ധു​വി​നോ​ട് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​ക​യു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് വ​ര്‍​ഷ​മാ​യി മാ​ന​ന്ത​വാ​ടി ആ​ര്‍​ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സി​ന്ധു. കൈ​ക്കൂ​ലി​ക്ക് കൂ​ട്ടു​നി​ല്‍​ക്കാ​ത്തി​നാ​ല്‍ പ​ല​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റു​ജീ​വ​ന​ക്കാ​ര്‍ […]

Read More

മൂ​വാ​റ്റു​പു​ഴ ജ​പ്തി; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ മാ​താ​പി​ക്ക​ള്‍ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യം പ്രാ​യൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഇ​റ​ക്കി വി​ട്ട് വീ​ട് ജ​പ്തി ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. ജ​പ്തി ന​ട​പ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കുട്ടികള്‍ക്കു പകരം താമസ സൗകര്യം ഒരുക്കാതെ നടപടി സ്വീകരിച്ചതു സര്‍ക്കാര്‍ നയത്തിനു ചേര്‍ന്നതല്ലെന്നാണ് വിലയിരുത്തല്‍. ഗൃ​ഹ​നാ​ഥ​ന്‍ അ​ജേ​ഷ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​ര്‍​ബ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കി​വി​ട്ട് ജ​പ്തി […]

Read More

നടിയെ അക്രമിച്ച കേസ്: ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി.കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.തുടരന്വേഷണ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. കോടതി ജീവനക്കാര്‍ വഴിയാണോ വിവരങ്ങള്‍ ചോര്‍ന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് […]

Read More

പാര്‍ട്ടിക്ക് പുറത്തുപോകാന്‍ മനസുണ്ടെങ്കില്‍ മാത്രമേ കെ വി തോമസ് പോകാവൂ; എന്താണ് സംഭവിക്കുകയെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്

തിരുവനന്തപുരം: പാര്‍ട്ടിക്ക് പുറത്തുപോകാന്‍ താത്പര്യമുണ്ടെങ്കിലേ സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് പോകാവൂവെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.വിലക്ക് ലംഘിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ താനുള്‍പ്പടെ എല്ലാവര്‍ക്കും നിയമം ബാധകമായിരിക്കും. പാര്‍ട്ടിക്ക് പുറത്തുപോകാന്‍ മനസുണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് പോകാവൂ. പുറത്തെങ്കില്‍ പുറത്ത് എന്ന തീരുമാനമെടുത്താല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും സുധാകരന്‍ […]

Read More

ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണം: യെച്ചൂരി

കണ്ണൂര്‍: ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ മതനിരപേക്ഷ – ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി ജീതാറാം യെച്ചൂരി. ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തും. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. മതധ്രുവീകരണം ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നു. ഹിന്ദുത്വത്തെ എതിര്ക്കാന് മതനിരപേക്ഷ സമീപനം വേണം. കോണ്ഗ്രസും ചില പ്രാദേശിക പാര്ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. ബിജെപിയുടെ നയങ്ങള്‍ക്ക് ബദല്‍ സോഷ്യലിസമാണ്. കേവലം […]

Read More

‘പ്രണയ തട്ടിപ്പില്‍ കുടുങ്ങരുത്’: കെ വി തോമസിനോട് ചെറിയാന്‍ ഫിലിപ്പ്

കണ്ണൂര്‍: സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് മുന്നറിയിപ്പുമായി ഇടതുസഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ്. സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പില്‍ കുടുങ്ങരുതെന്നാണ് ഇടതു പാളയം വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിന്‍റെ ഉപദേശം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന് കെ വി തോമസ് നാളെ വ്യക്തമാക്കാനിരിക്കെയാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ കുറിപ്പ്– “പ്രണയം അഭിനയിച്ച്‌ അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. […]

Read More

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ചെമ്ബതാക ഉയര്‍ന്നു

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി.മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ കെ നായനാര്‍ അക്കാദമിയിലെ ഇ കെ നായനാര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്.812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. സി പി ഐ ജനറല്‍ […]

Read More

‘കടുത്ത രാജ്യവിരുദ്ധത’: 22 യൂ ട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം

ഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടര്‍ന്ന് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം.ഒരു വാര്‍ത്താ വെബ്സൈറ്റിനെയും വിലക്കിയിട്ടുണ്ട്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ‌കേന്ദ്രസര്‍ക്കാര്‍ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയില്‍ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നവയാണെന്നും അധികൃതര്‍ വിശദീകരിച്ചു. മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഫെബ്രുവരിയില്‍ ഐടി ഇന്റര്‍മീഡിയറി ചട്ടങ്ങള്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകള്‍ക്കും ചാനലുകള്‍ക്കും എതിരെ ഒരുമിച്ച്‌ നടപടി […]

Read More

കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധി; കൃത്യമായി ശമ്ബളം കൊടുക്കാനില്ല, ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനവില വര്‍ദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം.ജീവനക്കാര്‍ക്ക് ഇനിയുള്ള എല്ലാ മാസവും കൃത്യമായി ശമ്ബളം കൊടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയ്ക്കുള്ള പ്രതിവിധിയായി ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 2000 കോടി സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിയ്ക്ക് നല്‍കി. എന്നാല്‍ ഇന്ധനവില വര്‍ദ്ധനവ് കാരണം പ്രതിമാസം 500 കോടിയുടെ അധിക ചെലവുണ്ടായെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വിഫ്റ്റ് കെഎസ്‌ആര്‍ടിസിയുടെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം കഴിഞ്ഞാല്‍ […]

Read More