ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം; അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും
ഇന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും.രാവിലെ 10.30 നാണ് സഭ ചേരുന്നത്. ഇതിനിടെ പാക് സര്‍ക്കാരിനെ യുഎസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ജനങ്ങളോട് തെരുവിലിറങ്ങാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം പോരാട്ടത്തില്‍ പങ്ക് ചേരുമെന്നും പറഞ്ഞു. സഭയില്‍ നേരത്തെ തന്നെ ഭൂരിപക്ഷം നഷ്ടമായ ഇമ്രാന് അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ […]