Blog Post

Karanavars > News >

തീവണ്ടിയില്‍ യുവതികളെ അപമാനിക്കാന്‍ ശ്രമം ; മൂന്നുപേര്‍ റിമാന്‍ഡില്‍

ആലപ്പുഴ: തീവണ്ടിയില്‍ യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ റെയില്‍വേയിലെ കരാര്‍ ക്ലീനിങ് തൊഴിലാളികളായ മൂന്നുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം മയ്യനാട് ഷബീന മന്‍സില്‍ ഷിജു (30), കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കരപുത്തന്‍ വിഷ്ണു വി.ദേവ്, മൈനാഗപള്ളി അരിനല്ലൂര്‍ പുളിക്കത്തറയില്‍ ഗോകുല്‍ (22) എന്നിവരാണ് പിടിയിലായത്. കൊല്ലം സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച മൈസൂര്‍– കൊച്ചുവേളി ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍നിന്ന് കയറിയ യുവതിയെയും മകളെയും യുവാക്കള്‍ അശ്ലീലം പറയുകയും തുപ്പുകയും […]

Read More

കൊറോണ വൈറസ്: കൊച്ചി ഉള്‍പ്പെടെ 7 വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി:  ചൈനയില്‍ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‌ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി. ചൈനയില്‍നിന്ന് വരുന്ന വിമാനങ്ങളില്‍ […]

Read More

വിനോദ നികുതി: ബ്ലാസ്റ്റേഴ്‌സിനു കൊച്ചി നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ജിഎസ്ടി നല്‍കുന്നതിനു പുറമേ വിനോദ നികുതി കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വെറിന്‍ ഡിസില്‍വ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്ബ് കൊച്ചി നഗരസഭയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കമ്ബനി വിനോദ നികുതി അടയ്ക്കുന്നുണ്ടായിരുന്നു. നഗരസഭയുടെ പരിധിയിലുള്ള കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ടീമിന്റെ ഹോം മാച്ച്‌ നടക്കുന്നതിനാലായിരുന്നു ഇത്. ജിഎസ്ടി നിലവില്‍ വന്നതോടെ […]

Read More

കള്ളപ്പണം വെളുപ്പിക്കല്‍; ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഫെബ്രുവരി 18ലേക്ക് മാറ്റി

കൊച്ചി: പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനായി ഫെബ്രുവരി 18 ലേക്ക് മാറ്റി. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷ ഗവര്‍ണറുടെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നടപടി ക്രമം അനുസരിച്ച്‌, ഈ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും അന്വേഷണ അനുമതി ലഭിച്ച്‌ […]

Read More

തിരുവനന്തപുരത്ത് ബാറ്റാ ഷോറൂമിന് തീപിടിച്ചു; രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം: കരമനയില്‍ ബാറ്റാ ഷോറൂമിന് തീപിടിച്ചു. കരമന കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിലാണ് തീപിടിച്ചത്. ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്നു രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. പരിശോധനകള്‍ക്കുശേഷം മാത്രമേ കാരണം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.

Read More

പൗരത്വനിയമ ഭേദഗതി: കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി; സ്‌റ്റേയില്ല

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച്‌ക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കിയത്. നാലാഴ്ചക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ […]

Read More

മംഗളൂരു വിമാനത്താവളത്തില്‍ ഉഗ്രശേഷിയുള്ള ബോംബ്; സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വച്ചെന്ന് കരുതുന്നയാള്‍ പൊലീസിന് മുമ്ബില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരി ആണ് പ്രതി. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ സ്വകാര്യ ബസിലാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ കയ്യില്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം ഓട്ടോയില്‍ വിമാനത്താവളത്തിലെത്തി. പ്രതിയെന്ന് […]

Read More

വര്‍ക്കലയില്‍ ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം: സ്ത്രീകള്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍

വര്‍ക്കല: ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ എട്ട് പേര്‍ പോലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം. ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. സംഘത്തിലെ അംഗങ്ങളും ഇടപാടുകാരും അടക്കമാണ് പിടിയിലായത്. മൂന്ന് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. പെരുമ്ബുഴ രാജുവിലാസത്തില്‍ രാജി, മകള്‍ ദീപ, വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു, കിളിമാനൂര്‍ പുളിമാത്ത് താളിക്കുഴി എസ്ബി ഭവന്‍ ജിഷ്ണു, […]

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ബസില്‍ കയറാനുളളവര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെല്ലേണ്ടതാണ്, എന്ത് വെറുപ്പിക്കലാ ആനവണ്ടി ഇതെന്ന് യാത്രക്കാര്‍

തിരുവനന്തപുരം : തലസ്ഥാനത്തു രാവണന്‍ കോട്ടപോലെയുള്ള ബസ്സ്റ്റാന്‍ഡ് പണിതിട്ടും അത് ശരിയാം വണ്ണം ഉപയോഗിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്ന അനുഭവമാണ് ഇപ്പോള്‍ ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്കുള്ളത്. കെ.എസ്.ആര്‍.ടി.സിയിലെ ഏറെ ജനപ്രിയവും വരുമാനവും നല്‍കുന്ന തിരുവനന്തപുരം കൊല്ലൂര്‍ മൂകാംബിക സ്‌കാനിയ ബസിലെ യാത്രക്കാരെയാണ് വഴിയോരത്ത് നിര്‍ത്തിപൊരിക്കുന്നത്. അത്യാധുനിക സംവിധാനമുള്ള സ്റ്റാന്‍ഡായിട്ടു കൂടി യാത്രക്കാരോട് റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ ബസ് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയാണ് അധികൃതര്‍. ഓണ്‍ലൈന്‍ മുഖാന്തരം ടിക്കറ്റെടുക്കുന്നവരാണ് ബസ് കയറുന്നതിനായി സ്റ്റാന്‍ഡിലെത്തുന്നത്. എന്നാല്‍ അവിടെ […]

Read More

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി അശ്ലീല ചിത്രങ്ങള്‍ കാട്ടി അധ്യാപകരും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി; പീഡനത്തിനിരയായ കുട്ടി അത്യാസന്നനിലയില്‍; പ്രതികള്‍ പിടിയില്‍

മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി അശ്ലീല ചിത്രങ്ങള്‍ കാട്ടി അധ്യാപകരും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. പീഡനത്തിനിരയായ കുട്ടി ഇപ്പോള്‍ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞെത്തിയ പൊലീസ് പ്രതികളെ കൈയ്യോടെ പിടികൂടി. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ അധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും […]

Read More