Blog Post

Karanavars > News >

സര്‍ക്കാര്‍ എതിര്‍ത്തു: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നോട്ടീസ് തള്ളി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസിന് അവതരണാനുമതിയില്ല. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയോ പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലനോ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് യോജിച്ചില്ല. പ്രതിപക്ഷം യോഗത്തിന്റെ തീരുമാനത്തോട് വിയോജിച്ചു. കാര്യോപദേശക സമിതിയില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്ബോള്‍ കാര്യോപദേശക സമിതിക്ക് വിടണമെന്ന് പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടേക്കും. തിങ്കളാഴ്ച സഭയില്‍ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷ […]

Read More

യുപിയില്‍ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: എട്ടുമണിക്കൂറോളം നീണ്ട ആശങ്കകള്‍ക്ക് അവസാനം. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കൊലക്കേസ് പ്രതി വീടിനുള്ളില്‍ ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ചു. സുഭാഷ് ബദ്ദാം എന്നയാളാണ് ഇരുപതിലധികം കുട്ടികളെ വീടിനുള്ളില്‍ ബന്ദികളാക്കിയത്. കുട്ടികളെ രക്ഷപ്പെടുത്താനുള്ള നടപടിക്കിടെ പോലീസിന്റെ വെടിയേറ്റ് സുഭാഷ് മരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പോലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് നടപടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഉത്തര്‍ പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. കൊലക്കേസ് […]

Read More

കൊറോണ വൈറസ്: ആഗോള ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന

ബെയ്ജിങ്: ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് നടപടി. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താത്ത രാജ്യങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നാല്‍ വലിയ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ട്. യു.എന്നിനുകീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ടിവരും. എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങള്‍ സമാഹരിച്ച്‌ കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കണം. അവികസിത രാജ്യങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കാന്‍ ലോകബാങ്ക് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സമ്ബന്ന […]

Read More

നടി ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു; ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ച്‌ താരം

കൊച്ചി: നടി ദിവ്യ ഉണ്ണി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചു. കുഞ്ഞിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവ് അരുണ്‍ കുമാറാണ് ചിത്രം എടുത്തതെന്നും നടി കുറിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. ഭര്‍ത്താവ് അരുണ്‍ എഞ്ചിനീയറാണ്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ഇരുവരും താമസിക്കുന്നത്. 2017ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം […]

Read More

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കോയമ്ബത്തൂര്‍•കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതിന് 19 കാരനായ അസം സ്വദേശി അറസ്റ്റിലായി. രംഗസമുദ്രത്തിന് സമീപം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റാഫിക് ഇസ്ലാം എന്നയാളെയാണ് കോട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തുന്നതിന് തങ്ങള്‍ കുറച്ചുകാലമായി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊള്ളാച്ചിക്കടുത്തുള്ള കോട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഞങ്ങള്‍ ഫേസ്ബുക്കില്‍ റാഫിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, അദ്ദേഹം തന്റെ അക്കൗണ്ടില്‍ […]

Read More

ചൈനാക്കാരന്‍ വീടിനടുത്ത് കുടില്‍ കെട്ടി താമസമാരംഭിച്ചു, പരിഭ്രാന്തരായി നാട്ടുകാര്‍, സ്ഥലമുടമയ്ക്ക് താക്കീതുമായി പൊലീസ്

ഇരവിപുരം: ചൈനാക്കാരന് കുടില്‍ കെട്ടി താമസിക്കാന്‍ ഇടം നല്‍കിയതിന് സ്ഥലം ഉടമയ്‌ക്ക് പൊലീസ് താക്കീത്. മയ്യനാട് താന്നി സ്വദേശിയെയാണ് ഇരവിപുരം പൊലീസ് താക്കീത് നല്‍കി പറഞ്ഞയച്ചത്. രണ്ടു ദിവസമായി താന്നി കടല്‍ തീരത്ത് പ്രദേശവാസിയുടെ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുകയായിരുന്നു ചൈനാക്കാരന്‍ യുവാവ്. താന്നി കടപുറത്തെത്തിയ ചൈനാക്കാരന്‍ പ്രദേശവാസിയായ യുവാവുമായി ചങ്ങാത്തത്തിലായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിനു സമീപത്ത് കുടില്‍ കെട്ടി താമസമാരംഭിക്കുകയായിരുന്നു.എന്നാല്‍ യുവാവ് ചൈനാക്കാരാനാണെന്ന് അറിഞ്ഞതോടെ പരിസരവാസികള്‍ പരിഭ്രാന്തരായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊറോണ വൈറസ് ബാധയുടെ […]

Read More

രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടവിരമിക്കല്‍ നാളെ,​ 78,​559 ജീവനക്കാര്‍ പടിയിറങ്ങുമ്ബോള്‍ ബി.എസ്.എന്‍.എല്ലിന് എന്ത് സംഭവിക്കും?

തിരുവനന്തപുരം: രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ കൂട്ടവിരമിക്കല്‍ നാളെ ബി.എസ്.എന്‍.എലില്‍ നടക്കും. 78,​559 ജീവനക്കാരാണ് കമ്ബനിയില്‍ നിന്നും സ്വയം വിരമിച്ച്‌ പുറത്ത് പോകുന്നത്. കൂട്ടവിരമിക്കലിനു ശേഷം 85,​344 പേരാണ് ബി.എസ്.എന്‍.എലില്‍ ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്ബനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്. ഒരു മാസത്തെ ശമ്ബളകുടിശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. ജനുവരി ആദ്യ ആഴ്ചയില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട, ഡിസംബറിലെ ശമ്ബളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്നാല്‍ വിരമിക്കല്‍ അനുകൂല്യം പൂര്‍ണമായും ജൂണോടെ ജീവനക്കാ‌ര്‍ക്ക് […]

Read More

നിര്‍ഭയ കേസ്; അക്ഷയ് സിംഗിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി: നി‍ര്‍ഭയകേസ് പ്രതി അക്ഷയ് സിംഗ് സമ‍ര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീം കോടതി. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് കേസില്‍ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്‍റെ സമയം അവസാനിക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിംഗിന്‍റെയും വിനയ് ശര്‍മയുടെയും […]

Read More

മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: മലയാളി വിദ്യാര്‍ഥിക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ചൈ​ന​യി​ലെ വു​ഹാ​ന്‍ യൂണിവേഴ്സിറ്റിയില്‍ ​നി​ന്നെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. വി​ദ്യാ​ര്‍​ഥി​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കു​ട്ടി​യെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ​താ​യും കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം വി​ദ്യാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളോ, കു​ട്ടി എവി​ടെ​യാ​ണോ​ന്നോ കേ​ന്ദ്രം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സംസ്ഥാന സര്‍ക്കാരെ വിവരം അറിയിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. […]

Read More

വെ​ള്ളി​യും ശ​നി​യും ബാ​ങ്ക് പ​ണി​മു​ട​ക്ക്; ഇ​ട​പാ​ടു​ക​ള്‍ ത​ട​സ​പ്പെ​ടും; മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന വേ​ത​ന ക​രാ​ര്‍ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നു​വ​രി 31, ഫെ​ബ്രു​വ​രി ഒ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ് ഭാ​ര​വാ​ഹി​ക​ളാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ പ​ത്തു​ല​ക്ഷം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ര്‍​മാ​രും പ​ണി​മു​ട​ക്കും. മു​പ്പ​തി​നു പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ഷേ​ധ​റാ​ലി സം​ഘ​ടി​പ്പി​ക്കും. പ​ണി​മു​ട​ക്ക് ദി​ന​ങ്ങ​ളി​ല്‍ കേ​ന്ദ്രീ​കൃ​ത പ്ര​തി​ഷേ​ധ​റാ​ലി​യും ധ​ര്‍​ണ​യും ഉ​ണ്ടാ​കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ വ​ഴി പ്ര​ധാ​ന​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍​കും. ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ മാ​ര്‍​ച്ച്‌ 11 മു​ത​ല്‍ 13 വ​രെ […]

Read More