Blog Post

Karanavars > News >

ഉന്നതവിദ്യാഭ്യാസ വകുപ്പിന് 493 കോടിരൂപ, 60 പുതിയ കോഴ്‌സുകള്‍, 1000ത്തോളം അധ്യാപക തസ്തികള്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്‌ 493 കോടിരൂപ ബജറ്റില്‍ വകയിരുത്തും. ഇതില്‍ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം, സംസ്‌കൃത, നിയമ സര്‍വകലാശാലകള്‍ക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് 16 കോടി. കെ.സി.എച്ച്‌.ആറിന് ഒമ്ബത് കോടി. അസാപ്പിന് അമ്ബതുകോടി. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന് അഞ്ച് കോടി. ഇതില്‍ രണ്ടുകോടി മ്യൂസിയങ്ങള്‍ക്കുള്ള വിഷ്വല്‍ ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്. കോളേജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും ലാബോറട്ടറികള്‍ […]

Read More

വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും പഴങ്കഥയാകും; സി.എഫ്‌.എല്‍ ബള്‍ബുകള്‍ നിരോധിക്കും

തിരുവനന്തപുരം:വൈദ്യുതി അപടകങ്ങള്‍ കുറക്കാന്‍ ബജറ്റില്‍ ഇ–സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി സിഎഫ്‌എല്‍ ബള്‍ബുകള്‍ നിരോധിക്കുമെന്നും പറഞ്ഞു. 2020 നവംബറില്‍ സിഎഫ്‌എല്‍ –ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും സമ്ബൂര്‍ണമായി എല്‍ഇഡി ആയി മാറും. 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയുന്നത് വഴി കേരളത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. കൊച്ചി– ഇടമണ്‍ ഇടനാഴിയിലൂടെ കൊണ്ടുവരാന്‍ കഴിയുന്ന വൈദ്യുതി 200 […]

Read More

ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ ബജറ്റ്; വ​ര്‍​ധി​ച്ച​ത് 100 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ 100 രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ നി​ര്‍​ദേ​ശ​മു​ള്ള​ത്. ഇ​തോ​ടെ 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു എ​ല്ലാ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളി​ലും 100 രൂ​പ​യു​ടെ വ​ര്‍​ധ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 13 ല​ക്ഷം വ​യോ​ധി​ക​ര്‍​ക്കു കൂ​ടി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ന​ല്‍​കി​യ​താ​യും ബ​ജ​റ്റി​ല്‍ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.മുന്‍ സര്‍ക്കാറിന്‍റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ […]

Read More

പോണ്‍സൈറ്റ് കാണുവാന്‍ ടെക്കിയെ നിര്‍ബന്ധിച്ച്‌ ഭാര്യ, സെര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടത് മുഖപരിചയമുള്ള വീഡിയോ, കുടുംബം വിവാഹമോചനത്തിന്റെ വക്കില്‍

ബംഗളൂരു: പോണ്‍ വീഡിയോ കണ്ട്, അതുപോലെ അനുകരിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച ഡോക്ടര്‍ പുലിവാലു പിടിച്ചു. ഐടി പ്രൊഫഷണലായ ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നതിനിടെ, യാദൃച്ഛികമായി ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണുകയായിരുന്നു. ഇതോടെ വിവാഹം ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഐടി പ്രൊഫഷണല്‍. വിവാഹബന്ധം തകരാതിരിക്കാന്‍ പൊലീസ് സ്റ്റേഷനിലും കൗണ്‍സിലിങ് സെന്ററിലും കയറിയിറങ്ങുകയാണ് ഡോക്ടര്‍. കൊല്‍ക്കത്തയില്‍ നിന്നുളള 32കാരി 2018ലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 33കാരനെ വിവാഹം കഴിച്ചത്. മാട്രിമോണിയല്‍ പോര്‍ട്ടല്‍ വഴിയാണ് ഇരുവരും ഒന്നിച്ചത്. തുടര്‍ന്ന് […]

Read More

യാത്രാ നിരോധനം കുനാല്‍ കംറയ്ക്ക്: കുടുങ്ങിയത് മറ്റൊരു കംറ

ന്യൂഡല്‍ഹി: വിമാനയാത്രാവിലക്ക് നേരിടുന്ന ആക്ഷേപഹാസ്യകലാകാരന്‍ കുനാല്‍ കംറയെന്ന് തെറ്റിദ്ധരിച്ച്‌ ഇതേ പേരുള്ള മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കി. ജയ്പുര്‍-മുംബൈ വിമാനത്തില്‍ ഫെബ്രുവരി മൂന്നിന് ടിക്കറ്റ് ബുക്ക് ചെയ്ത ബോസ്റ്റണ്‍ സ്വദേശിക്കാണ് കുനാല്‍ കംറ എന്ന പേര് കാരണം ടിക്കറ്റ് നിഷേധിക്കപ്പെട്ടത്. അബദ്ധം മനസിലായതിനെ തുടര്‍ന്ന് വിമാനക്കമ്ബനി ഇയാള്‍ക്ക് പിന്നീട് ടിക്കറ്റ് നല്‍കി. കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രക്കാണ് കുനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കപ്പെട്ടതായും വിമാനയാത്രയ്ക്ക് യോഗ്യനല്ലെന്നുമുള്ള അറിയിപ്പിനെ തുടര്‍ന്ന് […]

Read More

ഗര്‍ഭച്ഛിദ്രത്തിനു സമ്മതിച്ചില്ല; ലൈംഗികബന്ധത്തിനിടെ ഭാര്യയെ കഴുത്തറുത്തു കൊന്ന് യുവാവ്

സാവോപോളോ: മൂന്നാമതും ഗര്‍ഭിണിയായതിനെ ചൊല്ലിയുള്ള ദമ്ബതിമാരുടെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. സംഭവത്തില്‍ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം നടന്നത്. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ […]

Read More

ശമ്ബളമില്ല.. അലവന്‍സില്ല.., രണ്ട് വര്‍ഷത്തെ ദുരിതവുമായി സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍

പാലക്കാട്: രണ്ട് വര്‍ഷമായി ശമ്ബളവും ഒരു വര്‍ഷവുമായി അലവന്‍സുമില്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായ ഡിജിപി ജേക്കബ് തോമസിനാണ് ശമ്ബളവും അലവന്‍സും ലഭിക്കാത്തത്. അവസാനം ശമ്ബളം കിട്ടിയത് 2017 ഡിംസംബറിലാണെന്ന് ജേക്കബ് തോമസ്. 1987 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനാണ്. ശമ്ബളം നല്‍കുന്നതിലെ തടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. ജേക്കബ് തോമസിന് ഐ എം ജി മേധാവിയായിരിക്കുമ്ബോഴാണ് 2017 […]

Read More

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്

തൃശൂര്‍: ചേലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന് ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയിലേക്ക്. പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസില്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു . കഴിഞ്ഞ മാസം 23നായിരുന്നു കേസിനാസ്പദമായ സംഭവം . ഭിന്നശേഷിക്കാരിയായ ഏഴാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച്‌ അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു . വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേലക്കര പൊലീസ് അധ്യാപകനെ പ്രതിചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് ഒരു ദിവസത്തിനുള്ളില്‍ തന്നെ കോടതി ജാമ്യം അനുവദിച്ചു. […]

Read More

നടിയെ അക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബത്തെയും ഇന്ന് വിസ്തരിച്ചു. അക്രമത്തിനിരയായ നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിനാലാണ് ലാലിനെയും കുടുംബത്തെയും കേസിലെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരുകയാണ്. പ്രതി ദിലീപടക്കമുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. കേസിലെ നിര്‍ണായക സാക്ഷികളാണ് ചലച്ചിത്രതാരം ലാലും കുടുംബവും. അക്രമത്തിന് ഇരയായ നടിയുടെ സാക്ഷി വിസ്താരമാണ് ആദ്യ ദിവസങ്ങളില്‍ നടന്നത്. നടിയുടെ ബന്ധുക്കളുടെ […]

Read More