ഒരിക്കലും തിരിച്ച് കിട്ടാത്ത 12 വര്‍ഷം, ആകെ ലഭിച്ചത് റിമിയുടെ മുന്‍ഭര്‍ത്താവ്…
റിമിയുടെ പ്രൊഫഷനു വേണ്ടി ദാമ്ബത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്തത് ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി പറഞ്ഞതായി റിപ്പോര്‍ട്ട് . ഒരു ഓണ്‍ലൈന്‍ മീഡിയയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന് ഒരു അനാവശ്യ വിലാസം മാത്രമാണ് എന്നും തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് പറഞ്ഞതായാണ് റിപ്പോര്‍ട്ട് . റിമിയുമായുള്ള ബന്ധം […]