Blog Post

Karanavars > News >

ഇടുക്കിയിൽ കനത്ത മഴ: ജാഗ്രത ശക്തമാക്കി കളക്ടർ; ടൂറിസത്തിലും നിർമ്മാണ മേഖലയിലും നിയന്ത്രണം തുടരുന്നു

കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ വിഭാഗവും ജില്ലാ ഭരണകൂടവും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ടൂറിസം മേഖലയിലും നിർമ്മാണ-ഖനന പ്രവർത്തനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതലുകൾ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഇടുക്കിയിലേക്ക് വിനോദസഞ്ചാരികൾ യാത്ര ചെയ്യരുതെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും […]

Read More

കണ്ണില്ലാ ക്രൂരത, പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു; രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം അടച്ചശേഷം വീടിന് തീവച്ചു

ഇടുക്കി തൊടുപുഴയ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച്‌ തീവെച്ചുകൊന്ന് പിതാവ്. മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സ്വത്ത് തര്‍ക്കമാണ് തൊടുപുഴയില്‍ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തിയ ക്രൂരമായി കൊലപ്പെടുത്താന്‍ കാണമായതെന്ന് പൊലീസ്. കൃത്യമായി ആസൂത്രണം നടത്തിയ ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കിടന്നുറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാതിലുകളെല്ലാം പുറത്ത് […]

Read More

ഇടുക്കി ഭൂമിപ്രെശ്നം; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

പ്രതിപക്ഷത്തിന്റെ ആവശ്യം 15 സെന്റില്‍ കൂടുതലുള്ള ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ മാത്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് . അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് പി.ജെ. ജോസഫ് എം.എല്‍.എ ആണ് . ഇപ്പോള്‍ ഇടുക്കിയിലേത് 1964 ല്‍ ഭൂപരിധി നിയമം രൂപീകരിക്കുന്ന കാലത്തെ സ്ഥിതിയല്ല . ഇപ്പോഴും ഇടുക്കിയിലുള്ളവരെ കൈയേറ്റക്കാരായി കാണുന്നു. സര്‍ക്കാര്‍ നടപടിയില്‍ ഒരു ന്യായീകരണവുമില്ല. മറ്റ് 13 ജില്ലകളിമുള്ള ആളുകള്‍ക്ക് ലഭിക്കുന്ന അവകാശം ഇടുക്കിക്കാര്‍ക്ക് നിഷേധിക്കുന്നത് വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.നിയന്ത്രണങ്ങള്‍ വിവേചനപരമാണെന്നാണ് പിജെ […]

Read More