Blog Post

Karanavars > News >

കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് ഇക്വഡോർ ഇന്റലിജൻസ് മേധാവി അടക്കം 7 പേർ മരിച്ചു

ഇന്നലെ രാവിലെയാണ് ലോകത്തെ ഞെട്ടിച്ച ഈ ദാരുണമായ ഹെലികോപ്റ്റർ അപകടം കെനിയയിൽ ഉണ്ടായത്. കെനിയയിലെ സാമ്പുരു കൗണ്ടിയിൽ മൗണ്ട് ഒലോലോക്‌വെയ്ക്ക് സമീപമാണ് യുറോക്കോപ്റ്റർ ഇസി130 ബി4 (Eurocopter EC130 B4) എന്ന ഹെലികോപ്റ്റർ തകർന്നുവീണത്. ലൊയിസാബ വൈൽഡ്‌ലൈഫ് കൺസർവസിയിൽ നിന്ന് ഇവസോ ജിറോ നരവിലേക്ക് വിനോദസഞ്ചാര യാത്ര നടത്തുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ഹെലികോപ്റ്റർ പൂർണ്ണമായും കത്തിനശിക്കുകയും അതിലുണ്ടായിരുന്ന ആറ് യാത്രക്കാരും പൈലറ്റും ഉൾപ്പെടെ ഏഴുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. ഇക്വഡോറിന്റെ നാഷണൽ ഇന്റലിജൻസ് സെന്റർ ഡയറക്ടർ […]

Read More

പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി: നിയമന ഉത്തരവ് നേരിട്ടെത്തി കൈമാറി മന്ത്രി

തൃശൂര്: കൂനൂരിലെ ഹെലികോപ്റ്റര് ദുരന്തത്തില് മരിച്ച വ്യോമസേന ജൂനിയര് വാറന്റ് ഓഫിസര് എ പ്രദീപിന്റെ ഭാര്യയ്ക്ക് സര്ക്കാര് ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. റവന്യു മന്ത്രി കെ രാജന് പ്രദീപിന്റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. ധനസഹായം നല്കുന്നതിന്റെ ഉത്തരവും മന്ത്രി പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് കൈമാറി. പ്രദീപിന്റെ ഭാര്യക്ക് സര്ക്കാര് ജോലിയും ധനസഹായമായി 5 ലക്ഷം രൂപ നല്കുന്നതിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 3 ലക്ഷം രൂപ പ്രദീപിന്റെ അച്ഛന് ചികിത്സക്കുള്ള സഹായം നല്കുന്നതിനും […]

Read More

ഹെലികോപ്ടര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, കുടുംബത്തിന് അറിയിപ്പ് ലഭിച്ചു

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച്‌ സൈന്യത്തില്‍ നിന്നുള്ള സന്ദേശം കുടുംബത്തിന് ലഭിച്ചു. ഇന്ന് രാത്രി ന്യൂഡല്‍ഹിയില്‍ നിന്ന് കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് നാളെ പുത്തൂരിലെത്തിക്കും. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ പ്രദീപ് 2004ലാണ് വ്യോമസേനയുടെ ഭാഗമായത്. കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണില്‍ ജൂനിയര്‍ കേഡറ്റ് […]

Read More

ജനറലിന് അവസാനമായി വിട ചൊല്ലുന്നത് 800 സൈനികർ, ആദരസൂചകമായി 17 റൗണ്ട് ഗൺ സല്യൂട്ട്

ന്യൂഡൽഹി: ത​മി​ഴ്നാ​ട്ടി​ലെ​ ​കൂ​നൂ​രി​ൽ​ ​കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ​ ​വ്യോ​മ​സേ​നാ​ ​ ഹെ​ലി​കോ​പ്റ്റ​ർ​ ​അ​പ​ക​ട​ത്തിൽ മരിച്ച ​ ഇ​ന്ത്യ​യുടെ​ ​സം​യു​ക്ത​ ​സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്തിമോപചാരമർപ്പിച്ച് രാജ്യം. ഇരുവരുടെയും ഭൗതിക ശരീരം ഡൽഹിയിലെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ എത്തിച്ചു. സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമർപ്പിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖർ വസതിയിൽ എത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ […]

Read More

ഹെലികോപ്ടർ അപകടം: ബിപിൻ റാവത്തിന്റെ ഭാര്യ മരിച്ചതായി റിപ്പോർട്ടുകൾ; മരണം 11

ഊട്ടി: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഊട്ടിയ്‌ക്ക് സമീപം കൂനൂരിൽ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറാണ് തകർന്നത്. പതിനാല് പേരായിരുന്നു ഹെലികോപ്‌ടറിലുണ്ടായിരുന്നത്. പതിനൊന്ന് പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബിപിൻ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രദേശത്ത് പൊലീസും സൈനികരും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച് വ്യോമസേന […]

Read More