Blog Post

Karanavars > News >

തിരുവനന്തപുരത്ത് പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വയറ്റിൽ ഉണ്ടായിരുന്നത് ആറ് കുഞ്ഞുങ്ങൾ

തിരുവനന്തപുരത്ത് പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; വയറ്റിൽ ഉണ്ടായിരുന്നത് ആറ് കുഞ്ഞുങ്ങൾ തിരുവനന്തപുരം പാൽക്കുളങ്ങരയിൽ ഗർഭിണിയായ പൂച്ചയെ കൊന്നത് കെട്ടിത്തൂക്കി തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തള്ളപ്പൂച്ചയെ കൊന്നപ്പോൾ വയറ്റിൽ ഉണ്ടായിരുന്ന ആറ് കുഞ്ഞുങ്ങളും പിടഞ്ഞുമരിച്ചു. സംഭവത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു പൂച്ചയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ് തയ്യാറായത്. മൃഗാവകാശ പ്രവർത്തകരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പാലോട് മൃഗഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരാണ് പൂച്ചയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. കഴുത്ത് […]

Read More

സമാനതകളില്ലാത്ത ക്രൂരത’ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു;സംഭവം തിരുവനന്തപുരത്ത്.

മദ്യപസംഗത്തിന്റെ കൊടും ക്രൂരത മിണ്ടാപ്രാണിയോട്. തിരുവനന്തപുരം പാല്‍ക്കുളങ്ങരയിലാണ് സംഭവം. മദ്യപസംഘം ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ് ആരോപണം. അതേസമയം, മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് വ്യക്തമാക്കി. മദ്യപാനവും ചീട്ടുകളിയും ക്ലബ്ബില്‍ പതിവായിരുന്നതയാണ് റിപ്പോര്‍ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വതി മോഹനാണ് സംഭവം ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം […]

Read More