Blog Post

Karanavars > News >

സി​പി​എ​മ്മും ബി​ജെ​പി​യും ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​ക​ള്‍: കെ.​സു​ധാ​ക​ര​ന്‍

എതിരാളികളെ ഇല്ലാതാക്കാന്‍ ആയുധ പരിശീലനം നടത്തുന്ന രണ്ട്​ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്​ ബി.ജെ.പിയും സി.പി.എമ്മുമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍. നാട്ടില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഒരു പൊലീസ്​ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. കണ്ണൂര്‍ പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസ്​ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന്​ പുലര്‍ച്ചെ വീടിന്​ സമീപത്ത്​ വെച്ചാണ്​ ഹരിദാസ്​ കൊല്ലപ്പെട്ടത്​. ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിന്റെ കൂടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഹരിദാസ്. ബൈക്ക് ഇറങ്ങി വീട്ടിലേക്ക് നടക്കവേയാണ് രണ്ടുബൈക്കുകളിലായെത്തിയ സംഘം ഹരിദാസനെ ആക്രമിച്ചത്. […]

Read More

സ്വപ്‌നയുടെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ല, ശിവശങ്കറിനെ പിന്തുണച്ച്‌ സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന‘ എന്ന ആത്മകഥയെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. അന്വേഷണ ഏജന്‍സികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും എതിരെ ശിവശങ്കര്‍ പറഞ്ഞത് ശരിയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതിയാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും […]

Read More

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിനിടെ പ്രതിഷേധം; ​പാര്‍ട്ടി വിടുകയാണെന്ന്​ പി.എന്‍ ബാലകൃഷ്​ണന്‍

തിരുവനന്തപുരം: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന്​ പാര്‍ട്ടി വിടുമെന്ന്​ അറിയിച്ച്‌​ പി.എന്‍ ബാലകൃഷ്​ണന്‍. സി.പി.ഐ.എം കവളങ്ങാട്​ മുന്‍ ഏരിയ സെക്രട്ടറിയാണ്​ ബാലകൃഷ്​ണന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍ ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം അദ്ദേഹം ജില്ലാ സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. അംഗത്വത്തില്‍ നിന്ന് നീക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്​. പാര്‍ട്ടി അനുഭാവിയായി തുടരും. രാഷ്ട്രീയ പ്രവര്‍ത്തനം പണത്തിന് വേണ്ടിയായി മാറിയിരിക്കുന്നു. പുതിയ ജില്ല കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് പാര്‍ട്ടി കാരണം പറഞ്ഞില്ല. […]

Read More

എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ്​ സി.പി.എമ്മെന്ന്​ രമേശ്​ ചെന്നിത്തല

കണ്ണൂരില്‍ മുസ്​ലിം ലീഗ്​ പ്രവര്‍ത്തകനെ സി.പി.എം അക്രമികള്‍ കൊന്നത്​ അത്യധികം അപലപനീയമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സി.പി.എം അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എത്ര ചോര കുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ്​ സി.പി.എം അക്രമം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാജയ ഭീതി മൂലമാണ്​ സി.പി.എം അക്രമം അഴിച്ചുവിടുന്നത്​. കായംകുളത്ത്​ രണ്ട്​ യൂത്ത്​ കോണ്‍​ഗ്രസ്​ ​പ്രവര്‍ത്തകരെ സി.പി.എം ഗുണ്ടാസംഘങ്ങള്‍ വെട്ടി. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ചു. ആറാട്ടുപുഴ പഞ്ചായത്തില്‍ ​േകാണ്‍ഗ്രസ്​ മണ്ഡലം പ്രസിഡന്‍റ്​ രാജേഷ്​ കുട്ടനെയും ആക്രമിച്ചു. വ്യാപകമായ തോതിലാണ്​ […]

Read More

ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​കും. ബി​ജെ​പി​യ്ക്ക് നി​ല​വി​ലെ സീ​റ്റ് പോ​ലും കി​ട്ടി​ല്ല. എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞ​ത് സ​മു​ദാ​യം കേ​ള്‍​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കും. ക​ണ്ണൂ​രി​ല്‍ ന​ട​ന്ന​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മ​ല്ലെ​ന്നും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ള്‍ ആ​ണ് കാ​ര​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍ മാത്രമാണ് സംശയം. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ എല്‍.ഡി.എഫ് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ എന്തും പറയാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. സി.പി.എമ്മിന്‍റെ ഉദകക്രിയ പിണറായിയുടെ കൈകൊണ്ട് […]

Read More

പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌ സി​പി​എം; 83 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​രി​ക്കു​ന്ന 85 പേ​രി​ല്‍ 83 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ അ​റി​യി​ച്ചു. പ്ര​ഖ്യാ​പി​ച്ച​തി​ല്‍ 74 പേ​ര്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളും ഒ​ന്‍​പ​തു പേ​ര്‍ സി​പി​എം പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​രു​മാ​ണ്. 11 വ​നി​ത​ക​ള്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഉ​ള്‍​പ്പ​ടെ 13 യു​വ​സ്ഥാ​നാ​ര്‍​ഥി​ക​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ബി​രു​ദ​ധാ​രി​ക​ളാ​യ 48 പേ​രു​ണ്ട് സ്ഥാ​നാ​ര്‍​ഥി​പ​ട്ടി​ക​യി​ല്‍. 30 […]

Read More