Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
covid updates india Archives - Karanavars

Blog Post

Karanavars > News >

രാജ്യത്ത് 3,688 പേര്‍ക്ക്കൂടി കോവിഡ്; 50 മരണം

ന്യൂഡല്‍ഹി: ദിനംപ്രതി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,688 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇതോടെ കോവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി. 3,377 ആയിരുന്നു വെള്ളിയാഴ്ചത്തെ കോവിഡ് രോഗികളുടെ എണ്ണം. 50 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,23,803 ആയി.98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.ഡല്‍ഹിയില്‍ മാത്രം 1,607 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 5.28 ശതമാനമാണ് ഇവിടെ പോസിറ്റിവിറ്റി റേറ്റ്.

Read More

കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 3,377 രോ​ഗി​ക​ള്‍ കൂ​ടി

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 3,377 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.60 പേ​ര്‍ മ​രി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 17,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,496 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ ഡ​ല്‍​ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. 1490 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Read More

കോവിഡ്: രാജ്യത്ത് 2541 പുതിയ കേസുകളും 30 മരണവും കൂടി; കേരളം ഉന്നതതല യോഗം വിളിച്ചു

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2541 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.സജീവ രോഗികളുടെ എണ്ണം 16,522 ആയി ഉയര്‍ന്നു. ആകെ രോഗബാധിതരില്‍ 0.04% ആണിത്. 1862 പേരാണ് ഇന്നലെ രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 4,25,21,341 ആയി. 98.75% . അതേസമയം, ലോകമെമ്ബാടുമുള്ള കോവിഡ് ബാധിതരുടെ എണ്ണം 509.4 ദശലക്ഷമായി. ചൈനയില്‍ 2666 പുതിയ കേസുകളും 51 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ അടക്കമുള്ള കൂടുതല്‍ […]

Read More

കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഡല്‍ഹിയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്ക് ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ അടയ്ക്കേണ്ടി വരും. ബുധനാഴ്ച ചേര്‍ന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂളുകള്‍ക്ക് പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ – എസ് ഒ പി നല്‍കാനും തീരുമാനമായി. സ്കൂളുകള്‍ തത്കാലം അടക്കില്ല. ഇതോടൊപ്പം സാമൂഹിക അകലം, ആശുപത്രി […]

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു: 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 66 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ദി​ന പോ​സ്റ്റി​റ്റി​വി​റ്റി നി​ര​ക്ക് 0.49 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 40 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ 34 മ​ര​ണ​വും കേ​ര​ള​ത്തി​ലാ​ണ്. നി​ല​വി​ല്‍ 12,340 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, മി​സോ​റാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ന്ന​ത്. കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര സ​ര്‍‌​ക്കാ​ര്‍ […]

Read More

രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കൊവിഡ്; മരണം 1,733

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,61,386 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചു ചികിത്സയിലായിരുന്ന 1,733 പേരാണ് മരിച്ചത്. 2,81,109 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്‌ച രേഖപ്പെടുത്തിയ കൊവിഡ് കണക്കിനെ അപേക്ഷിച്ച്‌ 5,673 കേസുകളുടെ കുറവാണ് ബുധനാഴ്‌ച സ്ഥിരീകരിച്ചത്. വീടുകളിലും വിവിധ ആശുപത്രികളിലുമായി 16,21,603 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 9.26 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Read More

കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകള്‍; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ടവ്യയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും. കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് അവലോകനയോഗം ചേരുന്നത്. രാജ്യത്ത് 2,51,209 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. 21,05,611 രോഗികളാണ് നിലവില് രാജ്യത്തുള്ളത്. ഇന്നലെ 627 പേര് രോഗബാധിതരായി മരിച്ചു. 15.88 % ആണ് ടിപിആര്. 24 മണിക്കൂറില് 3,47,443 പേര് രോഗമുക്തരായി. ഇതുവരെ വാക്സീന് സ്വീകരിച്ചത് 164 […]

Read More

വീണ്ടും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 8.2 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,49,335 ആയി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3,95,43,328 കൊവിഡ് കേസുകളാണ്. നിലവില്‍ 20.75 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഘ്യ 4,89,848 ആയി ഉയര്‍ന്നു. 50,210 പുതിയ […]

Read More

വിമാനയാത്രക്കാരുടെ കയ്യില്‍ ഇനി ഒരു ഹാന്‍ഡ് ബാഗ് മാത്രം, തീരുമാനം തിരക്കും സുരക്ഷാ ഭീഷണിയും മുന്‍നിര്‍ത്തി

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടു പോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്ബനികള്‍ക്ക് നല്‍കി. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങള്‍ക്കുമാണ് പുതിയ നിയമം ബാധകം. ലേഡീസ് ബാഗ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ ബാഗുകള്‍ കൈയില്‍ കരുതാന്‍ ഒരു യാത്രക്കാരേയും അനുവദിക്കരുതെന്നാണ് നിര്‍ദേശം. നിലവില്‍ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരന്‍ ശരാശരി 2-3 […]

Read More

ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 17.94 ശതമാനമായി. 703 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 9692 ആയി. 2,51,777 പേര്‍ രോഗമുക്തരായി. നിലവില്‍ 20,18,825 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് കേസുകള്‍ ഉയരുമ്ബോഴും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. മരണ നിരക്കും കുറഞ്ഞു. എല്ലാ കോവിഡ് കേസുകളും […]

Read More