Blog Post

Karanavars > News >

 ചൂട് കനക്കുന്നു; ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽക്കാലത്തെ വെല്ലുന്ന രീതിയിൽ ചൂടും അസ്വസ്ഥതയും വർദ്ധിക്കുന്നു. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ദുർബലമായതും മഴയിൽ ഗണ്യമായ കുറവുണ്ടായതുമാണ് അന്തരീക്ഷ താപനില ഉയരാൻ പ്രധാന കാരണം. സംസ്ഥാനത്ത് പലയിടത്തും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അധികമായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയർന്ന നിലയിലായിരുന്നു. കോട്ടയം, പുനലൂർ തുടങ്ങിയ ഇടങ്ങളിൽ താപനില സാധാരണയേക്കാൾ വളരെ ഉയർന്നതായി രേഖപ്പെടുത്തി. മഴയുടെ ലഭ്യത കുറയുന്നതും അന്തരീക്ഷത്തിലെ […]

Read More

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ […]

Read More