Blog Post

Karanavars > News >

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇനി ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതി.; അറിയാം

കോശവളര്‍ച്ച മൂലം ബാധിക്കുന്ന അര്‍ബുദങ്ങളെ തടയാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വളരെ സഹായകരമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. എന്നാല്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലതായിരിക്കും. കാബേജ്, കോളിഫ്ലവര്‍ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകള്‍ ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ് […]

Read More

ഇന്ന് ലോക കാന്‍സര്‍ ദിനം

ഇന്ന് ലോകം കാന്‍സര്‍ ദിനമായി ആചരിക്കുന്നു. ലോകത്ത് ആറില്‍ ഒരാള്‍ മരിക്കുന്നത് കാന്‍സര്‍ മൂലമാണെന്നാണ് കണക്ക്. അതേസമയം കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം രോഗികള്‍ പുതുതായി കാന്‍സര്‍ രോഗിയായി രജിസ്റ്റര്‍ ചെയ്യുന്നു. കാന്‍സറിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെകാളും ഉയര്‍ന്ന ശരാശരി നിലയിലാണ് കേരളം. അതേസമയം വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച്‌ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു […]

Read More

തിരിച്ചറിയാതെ പോകുന്ന ക്യാന്‍സറിന്റെ ആദ്യഘട്ട ‘പത്ത് ലക്ഷണങ്ങള്‍’

കൊച്ചി: വൈദ്യശാസ്ത്രരംഗം ഏറെ പുരമോഗമിച്ചുവെങ്കില്‍ പോലും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഒരു രോഗമായിത്തന്നെയാണ് നമ്മള്‍ ക്യാന്‍സറിനെ കണക്കാക്കുന്നത്. ഏത് ഘട്ടത്തില്‍ തിരിച്ചറിയുന്നു, എന്നതിന് അനുസരിച്ചാണ് അതിന്റെ ചികിത്സയും അതില്‍ നിന്നുള്ള മുക്തിയും കിടക്കുന്നത്. 1.പ്രത്യേകിച്ച്‌ കാരണങ്ങളൊന്നുമില്ലാതെ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയും ഒരുപക്ഷേ ക്യാന്‍സറിന്റെ ലക്ഷണമാകാം. ആവശ്യത്തിന് ഉറക്കവും ഭക്ഷണവും വിശ്രമവും മാനസികമായ സ്വസ്ഥതയും എല്ലാം ലഭിക്കുമ്ബോഴും ഈ ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ ഒന്ന് കരുതുക, ആമാശയത്തിലെ ക്യാന്‍സര്‍, ലുക്കീമിയ, മലാശയ ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമായേക്കാം ഇത്. 2.എപ്പോഴും […]

Read More