Blog Post

Karanavars > News >

സ്കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം: സുനില്‍കുമാറിന് ജാമ്യമില്ല

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അസി.പ്രഫസര്‍ എസ്. സുനില്‍കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഈ മാസം ഒന്നിന് കണ്ണൂരില്‍ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവിലായിരുന്ന ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സുനില്‍ കുമാറിനെ യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക […]

Read More

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിയമനത്തിന് വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് ചാന്‍സലര്‍ കോടതിയെ അറിയിച്ചിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടം ലംഘിച്ച്‌ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു ഹരജി. മൂന്നു മാസം മുമ്ബാണ് സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍, 68 ഓളം പുതിയ അംഗങ്ങളെ സിന്‍ഡിക്കേറ്റ് […]

Read More

മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍

വാഷിംഗ്ടണ്‍: യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ പ്രതികരണം വ്യത്യാസപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ദൃഢതയില്ലാത്തതാണെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.വാഷിംഗ്ടണില്‍ സംഘടിപ്പിച്ച അമേരിക്കന്‍ വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യകക്ഷിയുടെ പ്രതികരണങ്ങളില്‍ ഇന്ത്യയെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും റഷ്യക്കെതിരെ ഉറച്ച നിലപാടെടുത്തിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ജപ്പാനും ഓസ്‌ട്രേലിയയും ശക്തമായാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഇന്ത്യയുടെ മുന്‍ഗണന തങ്ങളുടെ […]

Read More

പാചക വാതകത്തിനും വില കൂട്ടി; വര്‍ദ്ധിപ്പിച്ചത് സിലിണ്ടറിന് 50 രൂപ

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. 141 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. കൊച്ചിയില്‍ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ല്‍ നിന്ന് 85 പൈസ കൂടി […]

Read More

കോഴിക്കോട് കല്ലായിയില്‍ കനത്ത സംഘര്‍ഷം; കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തി

കോഴിക്കോട് | കെ റെയില്‍ കല്ലിടലിനെതിരെ കല്ലായിയില്‍ വീണ്ടും സംഘര്‍ഷം. ഉദ്യോഗസ്ഥര്‍ കല്ലിടല്‍ വീണ്ടും തുടങ്ങിയതാണ് സംഘര്‍ഷത്തിലെത്തിയത്. നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. നാട്ടുകാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ നീക്കാന്‍ പോലീസ് ശ്രമിച്ചു. നാട്ടുകാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് വീണ്ടും കല്ലിടാനെത്തിയപ്പോഴാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായത്. കല്ലിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍

Read More

നമ്ബര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം അനുവദിച്ചു

കൊച്ചി: പോക്‌സോ കേസില്‍ നമ്ബര്‍ പതിനെട്ട് ഹോട്ടല്‍ ഉടമ വയലാട്ടിനും കൂട്ടാളി സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്‌സോ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.പീഡന കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് റോയ് വയലാട്ടിനെതിരെ പൊലീസ് കേസെടുത്തത്. പതിനേഴുകാരിയായ മകളെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ […]

Read More

132 യാത്രക്കാരുമായി പറന്നുയര്‍ന്ന ചൈനീസ് വിമാനം തകര്‍ന്നുവീണു

ബീജിംഗ്: 132 യാത്രക്കാരുമായി പറന്നുയര്‍ന്ന ചൈനീസ് വിമാനം തകര്‍ന്നുവീണു. തെക്കന്‍ ചൈനയിലെ ഒരു പര്‍വതയിടുക്കിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം. കമ്മില്‍ നിന്ന് ഗ്വാംഷുവിലേക്ക് പുറപ്പെട്ട ബോയിംഗ് 737 ജെറ്റ് വിമാനമാണ് തകര്‍ന്നത്. എത്രപേര്‍ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച്‌ കൃത്യമായ വിവിരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപടകം നടന്നതെന്നാണ് സൂചന.

Read More

പിഴുതുമാറ്റിയ കല്ലുകള്‍ക്ക് പകരം പുതിയ കല്ലിടും;​ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ റെയില്‍ എം ഡി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയില്‍ എം ഡി അജിത് കുമാര്‍. പദ്ധതി കടന്നു പോകുന്ന വശങ്ങളില്‍ 10 മീറ്റര്‍ ബഫര്‍ സോണ്‍ ആണ്. അഞ്ചു മീറ്ററില്‍ നി‌ര്‍മ്മാണം നടത്താന്‍ അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററില്‍ അനുമതിയോടെ നിര്‍മ്മാണം നടത്താം. ബഫര്‍ സോണ്‍ തീരുമാനിച്ചത് നിലവിലെ നിയമം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല, സാമൂഹികാഘാത പഠനമാണ്. ആരെയൊക്കെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം […]

Read More

‘കല്ലുകള്‍ പിഴുതെറിയും’; വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ

തിരുവനന്തപുരം : വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ . ഇനി വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ കുറ്റികള്‍ സെക്രട്ടേറിയറ്റിന് അകത്ത് കൊണ്ടുപോയി നടും എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പൊലീസും സര്‍ക്കാരും എന്താണോ ചെയ്‌തത്‌ അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നത്. ആരുടേയും അനുമതിയില്ലാതെ നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്ബില്‍ ഏകപക്ഷീയമായി കുറ്റി വയ്ക്കാന്‍ ചെല്ലുമ്ബോള്‍ ആ ജനങ്ങള്‍ പ്രതിരോധിക്കുന്നു, അത് തന്നെയാണ് പൊലീസും സര്‍ക്കാരും ഇപ്പോള്‍ സെക്രട്ടേറിയറ്റിന് […]

Read More

പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് സി ഐ, എ വി സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ പ്രതിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റുമായ സൈജു ഇപ്പോള്‍ അവധിയിലാണ്. മുന്‍പ് ഭര്‍ത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്ടര്‍ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നല്‍കിയ പ്രശ്നം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ല്‍ ഒരു […]

Read More